GENERAL KNOWLEDGE CURRENT AFFAIRS AND RENAISSANCE IN KERALA
- ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്‌കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രതേകിച്ചു കേരളത്തിലെയും സമകാലിക സംഭവങ്ങൾ
- ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ അതിർത്തികളും അതിരുകളും ഉർജ്ജമേഖല യിലും ഗതാഗത വാർത്താവിനിമയ മേഖലയിലും പുരോഗതി പ്രധാന വ്യവസായങ്ങൾ എന്നിവയെ സമ്പാദിച്ച പ്രാഥമിക അറിവ്
- ഇന്ത്യയുടെ സ്വശ്രയവുമായിബന്ധപ്പെട്ട രാഷ്‌ടീയവും സാമൂഹികവും സംസാകാരികവും മായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ദേശീയ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ദേശീയ പതാക , ദേശീയ ഗീതം , ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യവകാശ കമ്മീഷനുകൾ എന്നിവ സംബന്ധിച്ച അറിവുകളും
- കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ നദികളും കായലുകളും വിവിധ വൈദ്യുത പദ്ദതികൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനം, മത്സ്യബന്ധനം, കായികരംഗം ,തുടഗിയവയെകുറിച്ചുള്ള അറിവ്
- ഇന്ത്യയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും ത്തിനു പിന്നിൽ പ്രവർത്തിച്ചവരും കേരളത്തിലെ സാമൂഹിക പരിഷ്കരണവും, അയ്യൻകാളി ,ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,പണ്ഡിറ്റ് കറുപ്പൻ ,വി ടി ഭട്ടത്തിരിപ്പാട്, കുമാരഗുരു ,മാനത്തു പദ്മനാഭൻ, തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ
GENERAL SCIENCE
Natural Science
- മനുഷ്യ ശരീരത്തെ കുറിച്ച പൊതു അറിവ്
- ജീവകങ്ങളും ,അപര്യാപതതാ രോഗങ്ങളും
- രോഗങ്ങളും, രോഗകാരികളും
- കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
- കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
- വനങ്ങളും വനവിഭവങ്ങളും
- പരിസ്ഥിതിയും പരിസ്ഥിതി പ്രശനങ്ങളും
Physical Science
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- ആയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവർത്തിയും ഊർജവും
- ഊർജവും അതിന്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനവും ബലവും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
ലഘുഗണിതം
- സംഖ്യയും അടിസ്ഥാന ക്രിയയും
- ലസാഗു , ഉസാഘ
- ഭിന്നസംഖ്യകൾ
- ദശാംശസംഖ്യകൾ
- വർഗ്ഗവും വർഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- സ്രെണികൾ
- സമാനബന്ധങ്ങൾ
- തരം തിരിക്കൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തൽ
- വയസുമായി ബന്ധപ്പെട്ട പ്രശ്നം
- സ്ഥാനനിർണയം
No comments:
Post a Comment