ശാസ്ത്രീയ നാമം
- തുളസി യുടെ ശാസ്ത്രീയ നാമം : ഓസിമം സാങ്റ്റo
- കണിക്കൊന്നയുടെ ശാസ്ത്രീയ നാമം : കാസിയ ഫിസ്റ്റുല
- പാറ്റയുടെ ശാസ്ത്രീയ നാമം : പെരിപ്ലനേറ്റ അമേരിക്കനാ
- നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം : സ്ട്രോബിലാസ് കുന്തിയാന
- മയിലിന്റെ ശാസ്ത്രീയ നാമം : പവോക്രിസ്റ്ററ്റസ്
- പേരാലിന്റെ ശാസ്ത്രീയ നാമം : ഫൈക്കസ് ബംഗാലൻസിസ്
- താമരയുടെ ശാസ്ത്രീയ നാമം : നിലാബോ ന്യൂസിഫെറ
- മാങ്ങയുടെ ശാസ്ത്രീയ നാമം : മഞ്ജിഫെറ ഇൻഡിക്ക
- ആനയുടെ ശാസ്ത്രീയ നാമം : എലിഫസ് മാക്സിമസ്
- നെല്ല്ന്റെ ശാസ്ത്രീയ നാമം : ഒറൈസ സാറ്റെവ
- സിംഹംത്തി ന്റെ ശാസ്ത്രീയ നാമം : പാന്തേറ ലിയോ
No comments:
Post a Comment