Search This Blog

Thursday, August 13, 2020

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വർഷങ്ങളിലൂടെ പ്രധാന സംഭവങ്ങൾ (1857-1947 )


ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വർഷങ്ങളിലൂടെ
പ്രധാന സംഭവങ്ങൾ (1857-1947 )


1857-ഒന്നാം സ്വാതന്ത്ര്യ സമരം
1858-ഇന്ത്യയിൽ കമ്പനി ഭരണം അവസാനിക്കുന്നു
1861-ഇന്ത്യയിൽ കൌൺസിൽ നിയമം
1871-ഇന്ത്യയിൽ ആദ്യത്തെ സെൻസെസ്
1877-ഡൽഹി ദർബാർ
1879-പ്രാദേശിക ഭാഷ പത്ര മരണ നിയമം
1883-ഇൽബെർട് ബില്
1885-ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം
1893-ചിക്കാഗോ പ്രസംഗം
1896-കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു

1901-ഗാന്ധിജി ആദ്യയമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു
1902-സ്വാമി വിവേകാനന്ദൻ അന്തരിച്ചു
1904-ഇന്ത്യൻ സർവകലാശാല നിയമം
1905-ബംഗാൾ വിഭജനം
1906-മുസ്ലിംലീഗു രൂപീകരണം
1908-രാജ്യ ദ്രോഹ കുറ്റം ചുമത്തി തിലകനെ നാടുകടത്തി
1909-മിന്റോ-മൗർലി ഭരണപരിഷ്കാരങ്ങൾ
1911-കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി 'ജനഗണമന ' ആലപിച്ചു .
1913-ഇന്ത്യൻകമ്പനി നിയമം പ്രാബല്യത്തിൽ വന്നു .
1916-ഹോം റൂൾ ലീഗ് സ്ഥാപിതമായി
1917-ചമ്പാരൻ സത്യാഗ്രഹം
1919-മൊണ്ടേഗു -ചെംസ്ഫോര്ഡ് ഭരണ പരിഷ്‌കാരങ്ങൾ
1919-ജാലിയൻ വാലാബാഗ് കൂട്ടക്കൊല

1920-നിസ്സഹകരണ പ്രസ്ഥാനം
1921-വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം
1922-ചൗരി -ചൗര സംഭവം
1923-സ്വരാജ് പാർട്ടിയുടെ രൂപീകരണം
1924-"ഗേറ്റ് വേ ഓഫ് ഇന്ത്യ" യുടെ രൂപീകരണം
1927-സൈമൺ കമീഷൻ രൂപീകരണം
1928-സൈമൺ കമീഷൻ ഇന്ത്യ സന്ദർശനം
1929-പൂർണസ്വരാജ് പ്രമേയം കോൺഗ്രസ് പാസ്സാക്കി


1930-ജനുവരി 26ഇന്ത്യയിൽ മിക്ക ഭാഗങ്ങളിലും സ്വാതന്ത്ര്യ ദിനമായി ആചരിച്ചു
1930-ഒന്നാം വട്ടമേശ സമ്മേളനം ,ഉപ്പു സത്യാഗ്രഹം
1931-ഗാന്ധി -ഇർവിൻ ഉടമ്പടി
1931-രാജ്‌ഗുരു ,സുഖ്‌ദേവ് തുടങ്ങിയവരെ തൂക്കിക്കൊന്നു
1935-ഗോവെര്മെന്റ് ഓഫ് ഇന്ത്യ ആക്ട്
1937-സംസ്ഥാന നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം
1940-ഫോർവേഡ്‌ ബ്ലോക്ക് രൂപീകരണം
1942-ക്രിപ്സ് മിഷൻ
1943-ബംഗാളിൽ വരൾച്ചയും ക്ഷാമവും
1945-സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
1946-ക്യാബിനറ്റ് മിഷന്റെ ഇന്ത്യ സന്ദർശനം
1947-ക്ലമന്റ് ആറ്റ്‌ലേയുടെ സ്വാതന്ത്ര്യ സമര പ്രഖ്യാപനം ഫെബ് 20.
-ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ബ്രിട്ടീഷ് പാർലിമെന്റ് പാസ്സാക്കി(ജൂലൈ 1)
ഇന്ത്യയുടെ ദേശീയ പതാക കോൺസ്റ്റെറ്റുവെന്റ് അസംബ്ലി അംഗീകരിച്ചു(August 14)

No comments:

Post a Comment