- ദേശീയ ഗാനം : ജന ഗണ മന
- ദേശീയ ഗാനത്തേയ്ക്കുറിച്ചുള്ള പഠനം
- അന്തമറ്റോളജി
- ദേശീയ ഗാനം എഴുതി യത്
- രവീന്ദ്ര നാഥാ ടാഗോർ
- ആദ്യ നാമം
- ഭാഗ്യ വിധാതാ
- രചിക്കപ്പെട്ട ഭാഷ
- ബംഗാളി
- ദേശീയ ഗാനത്തിലെ വരികൾ
- 13
- ദേശീയ ഗാനം ചിട്ടപ്പെടുത്തിയ രാഗം
- ശങ്കരാഭരണം
- ദേശീയ ഗാനത്തിന് സംഗീതം നൽകിയത്
- രാംസിംഗ് താക്കൂർ
- ദേശീയ ഗാനം ആദ്യം ആലപിച്ചത്
- 1911കൊൽക്കത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- ആലപിച്ചത്
- സരള ദേവി ചൗധരി
- ഭരണഘടനാ അംഗീകരിച്ചത്
- 950 ജനുവരി 24
- ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം
- 52 സെക്കന്റ്
- ചുരുക്കരൂപം ആലപിക്കാൻ എടുക്കുന്ന സമയം
- 20 സെക്കന്റ്
- ദേശീയ ഗാനം ആദരിക്കുക എന്ന് നിർദേശിക്കുന്ന ഭരണഘടനാ ഭാഗം ഏത്
- ഭാഗം 4A
No comments:
Post a Comment