Search This Blog

Saturday, August 1, 2020

ഉത്തോലകം

ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന തണ്ടുകളാണ് ഉത്തോലകങ്ങൾ

ധാരം എന്ന ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം ചലിക്കാൻ കഴിവുള്ള ഒരു ദണ്ഡ് ആണ് ഉത്തോലകം

യത്നം - നാം ഉപയോഗിക്കുന്ന ബലം

രോധം - കീഴ്പ്പെടുത്തുന്ന ബലം


ഉത്തോലക തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ  ആർക്കിമിഡീസ്



ഒന്നാം വർഗ്ഗ ഉത്തോലകം

ധാരം യത്നത്തിനു രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം

ഉദാ :-  കപ്പി, സീസോ, കത്രിക, പ്ലെയർ, 





രണ്ടാം വർഗ ഉത്തോലകം 

രോധം ധാര  ത്തിനും  യത്നം ത്തിനും  ഇടയിൽ വരുന്ന ഉത്തോലകം

ഉദാ :-  പാക്കുവെട്ടി,  ബോട്ടിൽ ഓപ്പണർ,  നാരങ്ങാ ഞെക്കി, വീൽ ബാരോ 







മൂന്നാം വർഗ ഉത്തോലകം

രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം


ഉദാ :-  ചവണ, ഐസ്  സോങ്സ്,  ചൂണ്ട




No comments:

Post a Comment