- രൂപകല്പന
- പിങ്കാളി വെങ്കയ്യ
- ആദ്യ പതാകയിൽ ഉണ്ടായിരുന്ന ചിഹ്നം
- 8 താമര
- 8 താമര സൂചിപ്പിച്ചിരുന്നത്
- 8 ബ്രിട്ടീഷ് പ്രവിശ്യ
- ആദ്യം ഉയർത്തിയത്
- മാഡം ബിക്കാജി കാമ
- സ്ഥലം
- സ്റ്റുഗാർട്ട് ജെർമനി
- പതാക ഭ ര ണഘടന അംഗീകരിച്ചത്
- 1947 ജൂലായ് 22
- ത്രിവർണ പതാക അംഗീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം
- 1929 ലാഹോർ
- പതാക നിയമം നിലവിൽ വന്നത്
- 2002 ജനുവരി 26
- ദേശീയ പതാകയുടെ അനുപാതം
- 3:2
- ഔദ്യോഗിക പതാക നിർമാണം സ്ഥലം
- ഹൂബ്ലി
- പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്നത്
- കുങ്കുമം : ത്യാഗത്തെയും നിഷ്പക്ഷത
- വെള്ള : സമാധാനവും സത്യത്തെയും
- പച്ച : സമൃദ്ധിയേയും ഫലഭൂവിഷ്ടതയെസും
- അശോക ചക്രത്തിന്റെ വ്യാസം
- വെള്ളയുടെ മുക്കാൽ ഭാഗം
- അശോക ചക്രത്തിന്റെ നിറം
- നാവിക നീല
- അര ക്കലുകളുടെ എണ്ണം
- 24
- ഏറ്റവും വലിയ പതാക എവിടെയാണ് സ്ഥിതി ചെയുന്നത് ?
- ബൽഗാവി കർണാടക 120:80 feet
- 110 മീറ്റർ /360 ഫീറ്റ് ഉയരം
- ദേശീയ പതാക യെകുറിച്ചുള്ള പഠനം
- വ്യക്സിലോളജി
No comments:
Post a Comment