- ദേശീയ ഗീതം : വന്ദേ മാതരം
- എടുത്തത്
- ആനന്ദമഠം
- എഴുതിയത്
- ബങ്കിങ് ചന്ദ്ര ചാറ്റർജി
- ആനന്ദമഠം ത്തിലെ പ്രതി പഥ്യ വിഷയം
- സന്യാസി കലാപം
- രചിക്കപ്പെട്ട ഭാഷ
- ബംഗാളി
- ഇംഗ്ലീഷ് ലേക്ക് തർജമ ചെയ്തത് ആര്
- അരബിന്ദ് ഘോഷ്
- ആദ്യം ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം
- കൊൽക്കത്ത 1896
- ഭരണഘടന അംഗീകരിച്ചത്
- 1950 ജനുവരി 24
No comments:
Post a Comment