അപരഗാന്ധിമാർ
കേരള ഗാന്ധി - കെ കേളപ്പൻ
മയ്യഴി ഗാന്ധി - ഐ കെ കുമാരൻ മാസ്റ്റർ
വേദാരണ്യം ഗാന്ധി - സി രാജഗോപാലാചാരി
ബർദോളി ഗാന്ധ - സർദാർ വല്ലഭായി പട്ടേൽ
ഡൽഹി ഗാന്ധി - സി കൃഷ്ണൻ നായർ
ബീഹാർ ഗാന്ധി - രാജേന്ദ്രപ്രസാദ്
ഉത്തർപ്രദേശ് ഗാന്ധി - പുരുഷോത്തം ദാസ് ടണ്ടൻ
ആധുനിക ഗാന്ധി - ബാബാ ആംതെ
അഭിനവ ഗാന്ധി - അന്ന ഹസാരെ
മണിപ്പൂർ ഗാന്ധി - ഇറോം ശർമിള
അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട
അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂതർ
ദക്ഷിണാഫ്രിക്കൻ ഗാന്ധി - നെൽസൺ മണ്ടേല
കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
ശ്രീലങ്കൻ ഗാന്ധി - അലിയാരത്ന
ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ
ജപ്പാൻ ഗാന്ധി - കഗേവ
ജർമൻ ഗാന്ധി - ജാൾഡ് ഫിഷർ
ബാൾക്കൻ ഗാന്ധി - റഹിംറുഗേവ
ഖാന ഗാന്ധി - ക്വാമി എൻക്രൂമ
താൻസാനിയൻ ഗാന്ധി - ജൂലിയസ് നരേന്ദ്ര
ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ വോളീവിയർ
മ്യാൻമർ ഗാന്ധി - ജനറൽ ആംഡ് സാങ്
വിശേഷണങ്ങൾ
- ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചത് - ടാഗോർ
- ഗാന്ധിയെ എന്റെ രാഷ്ട്രപിതാവ് എന്നു വിളിച്ചത് - സുഭാഷ് ചന്ദ്ര ബോസ്
- ഗാന്ധിയെ എന്റെ ഒറ്റയാൾ പട്ടാളം എന്ന് വിളിച്ചത് - മൗണ്ട് ബാറ്റൺ പ്രഭു
- ഗാന്ധിയെ മിക്കി മൗസ് എന്ന് വിളിച്ചത് - സരോജിനി നായിഡു
- ഗാന്ധിജി നേതാജി എന്ന് വിളിച്ചത് ആരെ - സുഭാഷ് ചന്ദ്ര ബോസ്
- ഗാന്ധിജി ഗുരുദേവ് എന്ന് വിളിച്ചത് ആരെ - ടാഗോറിനെ
- ഗാന്ധിജി ഭാരത കോകിലം എന്ന് വിളിച്ചത് ആരെ - സരോജിനി നായിഡുവിനെ
- ഗാന്ധിജി രാജർഷി എന്ന് അഭിസംബോധന ചെയ്തത് ആരെ - പുരുഷോത്തം ദാസ് ടണ്ടൻ
- സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി അഭിസംബോധന ചെയ്തത് - യേശുക്രിസ്തുവിനെ
- ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് അഭിസംബോധന ചെയ്തത് ആരെ - സുഭാഷ് ചന്ദ്ര ബോസ്
- ഗാന്ധിജി വല്ലഭായ് പട്ടേലിനെ വിളിച്ചത് - സർദാർ
- ഗാന്ധിജി പുലയ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്നത് - അയ്യങ്കാളിയെ
പുസ്തകങ്ങൾ
- ഗാന്ധിയും അരാജകത്വവും - ശങ്കരൻനായർ
- ഗാന്ധി ജീവിതവും ചിന്തയും - ജെ ബി കൃപലാനി
- എന്റെ ഗുരുനാഥൻ കവിത - വള്ളത്തോൾ
- ധർമ്മസൂര്യൻ മഹാകാവ്യം അക്കിത്തം - അച്യുതൻനമ്പൂതിരി
- ഗാന്ധിയും ഗോഡ്സെയും - എൻ വി കൃഷ്ണവാര്യർ
ഗാന്ധി സിനിമ
- സംവിധാനം : റിച്ചാർഡ് ആറ്റൻബറോ
- വർഷം : 1982
- വസ്ത്രാലങ്കാരം : ചെയ്തത് ഭാനു അത്തയ്യ
- ഗാന്ധിയായി വേഷമിട്ടത് : ബെൻ കിങ്സ്ലി
- കസ്തൂർബാഗാന്ധി വേഷമിട്ടത് : രോഹിണി അട്ടന്കരി
- പട്ടേൽ ആയി വേഷമിട്ടത് : സെയ്ദ് ജെഫ്രി
- നെഹ്റു ആയി വേഷമിട്ടത് : റോഹൻ സേത്ത്
- ഗാന്ധി സിനിമ നേടിയ ഓസ്കാർ അവാർഡുകൾ: 8
- ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ : ബാനു അത്തയ്യ
- മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ
- മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രത്തിലെ ഗാന്ധിയായി വേഷമിട്ടത് രാജ്കപൂർ
ഗാന്ധി രാജ്യാന്തര സമാധാന
- നൽകി തുടങ്ങിയവർഷം : 1995
- സമ്മാനത്തുക : ഒരു കോടി രൂപ
- ആദ്യമായി നേടിയ വ്യക്തി: ജൂലിയസ് നരേര
- പുരസ്കാരം നേടിയ ആദ്യ സംഘടന : രാമകൃഷ്ണമിഷൻ 1998
- പുരസ്കാരം ആദ്യം നേടിയ ഇന്ത്യക്കാരൻ : ബാബാ ആംതെ 1999
- ഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത് : ഐഎസ്ആർഒ
- 2018 ൽ നേടിയത് : യാഹേയ് സസകവെ
No comments:
Post a Comment