Search This Blog

Saturday, August 8, 2020

Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്നറിയപ്പെടുന്നത്  ഏതാണ് ?
    • 1857ലെ വിപ്ലവം 
  • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എന്ന് ?
    • 1857 മെയ് 10 
  • ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി 
    • മംഗൾപാണ്ഡെ 
  • 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്ന് ?
    • മീററ്റിൽ 
  • വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം 
    • ഡൽഹി 
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ല യുദ്ധമുറ ഉപയോഗിച്ച വിപ്ലവകാരി ആര് ?
    • താന്തിയാതോപ്പി 
  • കാൺപൂരിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
    • നാനാസാഹിബ് 
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
    • കാനിങ് പ്രഭു 
  • ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം 
    • ഉത്തർപ്രദേശ് 
  • 1857ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
    • റാണി ലക്ഷ്മി ഭായ്
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ റിഹേഴ്സൽ എന്ന് വിശേഷിപ്പിച്ച കലാപം ഏതാണ് ?
    • വെല്ലൂർ കലാപം
  • ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി ആര് ?
    • പ്രീതിലത വഡെത്കർ
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ് ?
    • ബുദ്ധി റാം ബോസ് 
  • 1857 ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം എഴുതിയത് ആര് 
    • വീ ഡി സർവർക്കർ 
  • 1857ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • സർവർക്കർ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പിതാവ് 
    • എ ഓ ഹിയും
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആരാണ് ?
    • ദാദാഭായി നവറോജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി 
    • ജി പി പിള്ള 
  • സ്വതന്ത്ര സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ വനിത ആരാണ് ? 
    • ഇന്ദിരാഗാന്ധി 
  • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി 
    • ജെ ബി കൃപലാനി 
  • രാജ്യദ്രോഹികളുടെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് സംഘടനാ 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം 
    • 1896 കൊൽക്കത്ത
  • സ്വദേശി ആദ്യമായി ഉയർത്തിയ ഐഎൻസി സമ്മേളനം
    • 1905 ബനാറസ്
  • ജനഗണമന ആദ്യമായി ആലപിച്ച ഈ സമ്മേളനം
    • 1911 കൊൽക്കത്ത
  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
    • 1896 കൊൽക്കത്ത
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ
    • നെഹ്റു ലാഹോർ സമ്മേളനം
  • ക്വിറ്റ്ഇന്ത്യ പ്രമേയം പാസാക്കിയ ഐ എൻ സി സമ്മേളനം
    • 1942 മുംബൈ
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ഫാക്ടറി എന്നറിയപ്പെടുന്നത് 
    • ബംഗാൾ
  • ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന പ്രസ്ഥാനം 
    • സ്വദേശി പ്രസ്ഥാനം
  • അടയാർ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് 
    • ആനി ബസന്റ് 
  • മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം 
    • ചമ്പാരൻ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം
    • റൗലറ്റ് നിയമം
  • ജാലിയൻവാലാബാഗിൽ സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ 
    • മൈക്കിൾ ഒ ഡയർ
  • മൈക്കിൾ ഒ  ഡയറിനെ വധിച്ച വിപ്ലവകാരി 
    • ഉദ്ധം സിംഗ്
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി
    • ഹണ്ടർ കമ്മീഷൻ
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഉണ്ടായ കാരണം 
    • ചൗരിചൗരാ
  • സുഭാഷ് ചന്ദ്ര ബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്
    • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ  നടപടി
  • ലാലാലജ്പത്റായ് പോലീസ് മർദ്ദനത്തിൽ മരണപ്പെടാൻ കാരണമായ പ്രക്ഷോഭം 
    • സൈമൺ കമ്മീഷൻ എതിരെയുള്ള സമരം
  • നെഹ്‌റു റിപ്പോർട്ട്  തയ്യാറാക്കിയത് ആര്?
    • മോത്തിലാൽനെഹ്റു
  • ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം 
    • സിവിൽ നിയമലംഘന പ്രക്ഷോഭം
  • ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ആദ്യ വനിത ആരാണ് ?
    • രുക്മിണി ലക്ഷ്മിപതി
  • ദണ്ഡി മാർച്ച് ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • ഇർവിൻ പ്രഭു
  • ദണ്ഡി മാർച്ചിനെ എൽബയിൽ  നിന്ന് പാരീസിലേക്ക് ഉള്ള നെപ്പോളിയനെ മടക്കം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • സുഭാഷ് ചന്ദ്ര ബോസ് 
  •  ദണ്ഡി മാർച്ച് ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • മോത്തിലാൽ നെഹ്റു
  • ഗുജറാത്തിലെ വന്ദ്യവയോധികൻ  എന്നറിയപ്പെടുന്നത് ആര് ?
    • അബ്ബാസിയ
  •  തമിഴ്നാട്ടിലെ വേദാരണ്യം കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
    • സി രാജഗോപാലാചാരി 
  • ഗുജറാത്തിലെ തരാ സേനയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
    • സരോജിനി നായിഡു
  •  ഉപ്പുസത്യാഗ്രഹത്തിന് പയ്യന്നൂരിൽ നേതൃത്വം നൽകിയത് ആരാണ് ?
    • കെ കേളപ്പൻ
  •  ഉപ്പുസത്യാഗ്രഹത്തിന് ബേപ്പൂര് നേതൃത്വം നൽകിയത് ആരാണ് ?
    • മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
    • ഉപ്പു സത്യാഗ്രഹ ജാഥ സമയത്ത് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം
      • രഘുപതി രാഘവ രാജാറാം
    • രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത് ആരായിരുന്നു ?
      • വിഷ്ണു ദിഗംബർ പുലിസ്റ്റർ
    • പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
      • കേളപ്പൻ
    • സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്ക് ദൂരം എത്രയാണ് ? 
      • 322 കിലോമീറ്റർ
    •  ദണ്ഡി മാർച്ച് ദണ്ഡി കടപ്പുറത്ത് എത്തി നിയമംലംഘിച്ച് തീയതി 
      •  1930 ഏപ്രിൽ  
      • മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിനു അന്തിമലക്ഷ്യം എന്തായിരുന്നു ?
        • പൂർണസ്വരാജ്
      • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വനിത ആരാണ് ?
        • ബീഗം ജഹനാര ഷാനവാസ്
      • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്
        • 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 
      • 1935 ലെ വിപ്ലവത്തെ ശക്തമായ ശക്തമായ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം  എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
        • നെഹ്റു
      • രണ്ടാം ലോകമഹായുദ്ധത്തിൽ എന്റെ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ബന്ധപ്പെടും നിയോഗിച്ച കമ്മിറ്റി 
        • ക്രിപ്സ് മിഷൻ 
      • കോൺഗ്രസ് വർക്കിങ് കമ്മിറ്റി ക്രിപ്സ്മിഷൻ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞത് എന്നായിരുന്നു ?
        • 1942 ഏപ്രിൽ 11
      • ക്രിപ്സ് മിഷൻ പരാജയത്തെ തുടർന്ന് തൻറെ ക്യാബിനറ്റ് മുറിയിൽ ആനന്ദനൃത്തം ചെയ്തതാര് ?  
        • വിൻസൺ ചർച്ചചർച്ചിൽ 
      • തകർന്ന ബാങ്കിൽ മാറാൻ നൽകിയ കലഹരണ പെട്ട  ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരാണ്?
        • ക്രിപ്സ്മിഷൻ
      • എന്തിന്റെ പരാതിയെതുടർന്നാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത് 
        • ക്രിപ്സ്മിഷൻ
      • ക്വിറ്റിന്ത്യാ പ്രക്ഷോഭം ആരംഭിച്ചവർഷം 
        • 1942
      • കിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര് ?
        • ജവഹർലാൽ നെഹ്റു
      • ക്വിറ്റിന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ് ?
        • യൂസഫ് മെഹർ അലി
      • ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നതെന്ന് ?
        • ആഗസ്റ്റ് 9
      • കിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ് ?
        • അരുണ ആസിഫ് അലി
      • ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ് ?
        • ജയപ്രകാശ് നാരായണൻ
      • ക്വിറ്റ് ഇന്ത്യ സമരം അനുകൂലികൾക്ക് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്താണ് ?
        • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
      • കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയതാര് ?
        • ഡോക്ടർ കെ ബി മേനോൻ
      • ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് ഗാന്ധിജിയെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ?
        • 1942 ആഗസ്റ്റ് 9
      • കിറ്റിന്ത്യ പ്രമേഹവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രക്ഷോഭം ഏതാണ് ?
        • കീഴരിയൂർ ബോംബ് കേസ്
      • ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ അവസാന ബഹുജന മുന്നേറ്റം എന്നറിയപ്പെടുന്നത് ?
        • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം 
      • INA യിൽ പ്രവർത്തിച്ച പട്ടാളക്കാരുടെ വിചാരണ നടന്ന സ്ഥലം 
        • റെഡ് ഫോർട്ട്‌ 
      • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ വൈസ്രോയി ആരായിരുന്നു?
        • വേവൽ പ്രഭു
      • ക്യാബിനറ്റ് മിഷൻ തലവൻ ആരായിരുന്നു ? 
        • പെത്വിക്  ലോറൻസ്
      • ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ആര് ?
        • ജോർജ്ജ് അഞ്ചാമൻ
      • ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ അറിയപ്പെടുന്നത് 
        • റാഡ്ക്ലിഫ് രേഖ
      • ഇന്ത്യയെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത് എന്നാണ് ?
        • 1947 ഓഗസ്റ്റ് 15
      • പാകിസ്ഥാൻ ആദ്യ ഗവർണർ ജനറൽ ആർ ?
        • മുഹമ്മദലി ജിന്ന
      • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ആർ ?
        • മൗണ്ട് ബാറ്റൺ പ്രഭു
      • ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യക്ക് വേണ്ടി പാസാക്കിയ അവസാന നിയമം എന്താണ്‌ ? 
        • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
      • സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഏകീകരിക്കുന്നത് നേതൃത്വം കൊടുത്ത വ്യക്തി ആരാണ് ?
        • പട്ടേൽ
      • നാട്ടുരാജ്യങ്ങളുടെ ഏകീകരണം അതിൽ പ്രധാന പങ്കു വഹിച്ച മലയാളി ആരാണ് ?
        • വി പി മേനോൻ
      • ഓപ്പറേഷൻ പോളോ പ്രകാരം ഇന്ത്യൻ യൂണിയനിലേക്ക് ജയിപ്പിച്ച നാട്ടുരാജ്യം ഏതാണ് ?
        • ഹൈദരാബാദ്
      • സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
        • വർഗീയലഹള
      • 1947 ആഗസ്റ്റ് 15 ഓഗസ്റ്റ് കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വന്ദേമാതരം അവതരിപ്പിച്ച വനിത 
        • സുചേതാ കൃപലാനനി 
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു ?
        • ജോർജ്ജ് അഞ്ചാമൻ 
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? 
        • ക്ലെമെന്റ്  ആറ്റ്ലി
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആര് ?
        • ജെ ബി കൃപലാനി
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ വൈസ്രോയി ആരായിരുന്നു ?
        • മൗണ്ട് ബാറ്റൺ പ്രഭു
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കെപിസിസി അധ്യക്ഷൻ ആരായിരുന്നു ?
        • കെ കേളപ്പൻ
      • ദി  ലാസ്റ്റ് ഇയർ ബ്രിട്ടീഷ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് 
        • എം എഡ്വേർഡ് 
      • സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ് 
        • സെല്ലുലാർ ജയിൽ (പോർട്ട് ബ്ലൈയർ )
      • ഇന്ത്യ ഗേറ്റ് സ്ഥിതിചെയ്യുന്നത് എവിടെ?
        • ന്യൂ ഡൽഹി
      • ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയുന്നത് എവിടെ?
        • മുംബൈ
      • ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട ആദ്യ സ്വദേശി ആര്?
        • നാഥുറാം ഗോഡ്സെ
      •  ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട ആദ്യ വിദേശി ആര്?
        • അജ്മൽ കസബ്
      • ഇന്ത്യയുടെ 2020  ലെ റിപ്പബ്ലിക്ക് ദിനത്തിലെ വിശിഷ്ട അതിഥി ആരായിരുന്നു ?
        • ജൈർ ബോൽസനേരെ (ബ്രസീൽ പ്രസിഡന്റ് ) 

      ഗാന്ധിയും സ്വാതന്ത്ര്യ സമരവും Click below link


      No comments:

      Post a Comment