ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച യുദ്ധം
പ്ലാസി യുദ്ധം1757
ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറപാകിയ യുദ്ധം

ബക്സർ യുദ്ധം 1764
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ പട്ടാള കലാപം

വെല്ലൂർ കലാപം 1806
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കുത്തകാവകാശം അവസാനിപ്പിച്ചത്

ചാർട്ടർ ആക്ട് 1813
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ചത്

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858
No comments:
Post a Comment