പഠനശാഖകൾ
- വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം : ഡെൻഡ്രോളജി
- വന സസ്യങ്ങൾ നട്ട് വളർത്തൽ : സിൽവി കൾച്ചർ
- ജലത്തെ കുറിച്ചുള്ള പഠനം : ഹൈഡ്രോളജി
- ശുദ്ധ ജലത്തെ കുറിച്ചുള്ള പഠനം : ലിംനോളജി
- രോഗങ്ങളെ കുറിച്ചുള്ള പഠനം : പാത്തോളജി
- ചെവിയെ കുറിച്ചുള്ള പഠനം : ഓട്ടോളജി
- നാഡീവ്യവസ്ഥ യെകുറിച്ചുള്ള പഠനം : ന്യൂറോളജി
- കരളിനെ കുറിച്ചുള്ള പഠനം : ഹെപ്പറ്റോളജി
- വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം : ജെറൻഡോളജി
- രോമത്തെ കുറിച്ചുള്ള പഠനം : ട്രൈക്കോളജി
- കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
- വൈറസിനെ കുറിച്ചുള്ള പഠനം : വൈറോളജി
- രക്തംത്തെ കുറിച്ചുള്ള പഠനം : ഹെമറ്റോളജി
- ഫോസിലിനെ കുറിച്ചുള്ള പഠനം : പാലിയൻ ട്രോളജി
- ശരീരഘടനയെകുറിച്ചുള്ള പഠനം : ഫിസിയോളജി
- ജീവജാലങ്ങളെ കുറിച്ചുള്ള പഠനം : ബയോളജി
- സമുദ്രങ്ങളെ കുറിച്ചുള്ള പഠനം : ഓഷ്യാനോഗ്രഫി
- നദികളെ കുറിച്ചുള്ള പഠനം : പോട്ടമോളജി
- ഇലക്ഷനു കളെ കുറിച്ചുള്ള പഠനം : സെഫോളജി
- മുയൽ വളർത്തലിനെ കുറിച്ചുള്ള പഠനം : കൂണി കൾച്ചർ
- പുരാ വസ്തുക്കളെക്കുറിച്ചുള്ള പഠനം : ആർക്കിയോളജി
- കണ്ണിനെ കുറിച്ചുള്ള പഠനം : ഒഫ്താൽ മോളജി
- നദികളെ കുറിച്ചുള്ള പഠനം : പോട്ടമോളജി
- പർവ്വതങ്ങളെ കുറിച്ചുള്ള പഠനം : ഓറോളജി
- ഗുഹകളെ കുറിച്ചുള്ള പഠനം : സ്പീലിയോളജി
- സൂര്യനെ കുറിച്ചുള്ള പഠനം : ഹീലിയോ ളജി
- ശിലകളെ കുറിച്ചുള്ള പഠനം : ലിത്തോളജി
- ഭാഷകളെ കുറിച്ചുള്ള പഠനം : ഫിലോളജി
- ഇന്ത്യയെ കുറിച്ചുള്ള പഠനം : ഇന്തോളജി
- ബഹിരാകാശത്ത് ജീവന്റെ അംശം ഉണ്ടോ എന്ന് അറിയുന്നത് : എക്സോ ബയോളജി
- താഴ്ന്ന ഊഷ്മാവിൽ നെക്കുറിച്ചുള്ള പഠനം : ക്രെ യോളജി
- ഭൂകമ്പത്തെ കുറിച്ചുള്ള പഠനം : സീസ്മോളജി
- മണ്ണിനെക്കുറിച്ചുള്ള പഠനം : പെഡോളജി
- പതാകയെ കുറിച്ചുള്ള പഠനം : വ്യസിലോളജി
- പഴങ്ങളെ കുറിച്ചുള്ള പഠനം : പോമോളജി
- നാണയത്തെ കുറിച്ചുള്ള പഠനം : ന്യൂമിസ്മാറ്റിക്സ്
- വിത്ത്നെക്കുറിച്ചുള്ള പഠനം : ഈ നോളജി
- ചന്ദ്രനെ കുറിച്ചുള്ള പഠനം : സെലനോളജി
- ജന്തുക്കളും സസ്യങ്ങളും ളെ കുറിച്ചുള്ള പഠനം : മോർഫോളജി
- ലോഹങ്ങളെ കുറിച്ചുള്ള പഠനം : മെറ്റലർജി
- വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം : ഡെൻ ട്രോളജി
- പഴങ്ങളെ കുറിച്ചുള്ള പഠനം : പോമോളജി
- പട്ടുനൂൽപ്പുഴു വളർത്തലിനെക്കുറിച്ചുള്ള പഠനം : സെറികൾച്ചർ
- ഷട്പദങ്ങങ്ങളെ കുറിച്ചുള്ള പഠനം : എന്റെ മോളജി
- മത്സ്യങ്ങളെ കുറിച്ചുള്ള പഠനം : ഇക്തിയോളജി
- പാമ്പുകളെ കുറിച്ചുള്ള പഠനം : ഓഫിയോളജി
- ആന്തരികഘടനയെകുറിച്ചുള്ള പഠനം : അനാട്ടമി
- വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം : ജെറൻഡോളജി
- കലകളെ കുറിച്ചുള്ള പഠനം : ഹിസ്റ്റോളജി
- പക്ഷികളെ കുറിച്ചുള്ള പഠനം : ഓർണിത്തോളജി
- ജീവികളും ചുറ്റുപാടകളെ കുറിച്ചുള്ള പഠനം : ഇക്കോളജി
- തേനീച്ച വളർത്തലിനെ കുറിച്ചുള്ള പഠനം : എപ്പികൾച്ചർ
- വനവൽക്കരണത്തെ കുറിച്ചുള്ള പഠനം : സിൽവികൾച്ചർ
- ഉറുമ്പ്നെ കുറിച്ചുള്ള പഠനം : നിർമ്മി കോളജി
- ചിലന്തിയെകുറിച്ചുള്ള പഠനം : അര ക്കനോളജി
- സ്റ്റാമ്പുകകളെ കുറിച്ചുള്ള പഠനം : ഫിലാറ്റലി
ഉരഗ ജീവികളെ കുറിച്ചുള്ള പഠനം?
ReplyDeleteഹെർപെട്ടോളജി
Delete