KERALA PSC FACTS

Search This Blog

Pages

  • Home
  • Previous Question Paper

Friday, August 28, 2020

ഇന്ത്യൻ റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും

ഇന്ത്യൻ റെയിൽവേ സോണുകൾ  -  18 

  • മധ്യ റെയിൽവേയുടെ ആസ്ഥാനം   -  മുംബൈ 
  • കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം   -  കൊൽക്കത്ത 
  • ഉത്തര റെയിൽവേയുടെ ആസ്ഥാനം    -  ന്യൂഡൽഹി 
  • ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം    -  ചെന്നൈ 
  • പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം   -  മുംബൈ ചർച് ഗേറ്റ് 
  • കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം    -  കൊൽക്കത്ത 
  • വടക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം    -  അലഹബാദ് 
  • ദക്ഷിണ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   സെക്കന്ദരാബാദ് 
  • പടിഞ്ഞാറൻ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   ജബൽപൂർ 
  • വടക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം     -   ഗോരഖ് പൂർ 
  • വടക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം   -   ജയ്‌പൂർ 
  • തെക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം     -   ഹൂബ്ലി 
  • തെക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം     -   കൊൽക്കത്ത 
  • കിഴക്കൻ തീരദേശ റെയിൽവേയുടെ ആസ്ഥാനം    -   ഭുവനേശ്വർ 
  • തെക്ക് കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   ബിലാസ്പൂർ 
  • വടക്ക് കിഴക്കൻ അതിർത്തി റെയിൽവേയുടെ ആസ്ഥാനം    -  ഗുവാഹത്തി 
  • ദക്ഷിണ തീരദേശ റെയിൽവേയുടെ ആസ്ഥാനം    -  വിശാഖപട്ടണം 
  • മെട്രോ റെയിൽവേയുടെ ആസ്ഥാനം    -   കൊൽക്കത്ത 

Posted by keralapscfacts at 10:04 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഗതാഗതം

ശാസ്ത്രീയ നാമം

  •  തുളസി യുടെ ശാസ്ത്രീയ നാമം    :         ഓസിമം സാങ്റ്റo
  • കണിക്കൊന്നയുടെ ശാസ്ത്രീയ നാമം  :       കാസിയ ഫിസ്റ്റുല 
  • പാറ്റയുടെ ശാസ്ത്രീയ നാമം    :     പെരിപ്ലനേറ്റ അമേരിക്കനാ 
  • നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം    :     സ്ട്രോബിലാസ് കുന്തിയാന 
  • മയിലിന്റെ ശാസ്ത്രീയ നാമം    :     പവോക്രിസ്റ്ററ്റസ് 
  • പേരാലിന്റെ   ശാസ്ത്രീയ നാമം   :      ഫൈക്കസ് ബംഗാലൻസിസ് 
  • താമരയുടെ ശാസ്ത്രീയ നാമം     :      നിലാബോ ന്യൂസിഫെറ 
  • മാങ്ങയുടെ ശാസ്ത്രീയ നാമം      :      മഞ്ജിഫെറ ഇൻഡിക്ക 
  • ആനയുടെ  ശാസ്ത്രീയ നാമം     :      എലിഫസ്‌ മാക്സിമസ് 
  • നെല്ല്ന്റെ ശാസ്ത്രീയ നാമം         :     ഒറൈസ സാറ്റെവ 
  • സിംഹംത്തി ന്റെ ശാസ്ത്രീയ നാമം        :    പാന്തേറ ലിയോ
Posted by keralapscfacts at 12:22 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കേരളത്തിലെ പ്രധാന വള്ളം കളികൾ

ആറന്മുള ഉത്രട്ടാതി വള്ളം കളി നടക്കുന്ന കായൽ

  • പമ്പ 

നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ

  • പുന്നമട കായൽ 

പായിപ്പാട് വള്ളം കളി നടക്കുന്ന കായൽ  

  • പായിപ്പാട് 

ചമ്പക്കുളം വള്ളം കളി നടക്കുന്ന കായൽ  

  • പമ്പ 

നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ  

  • പുന്നമട 

മദർ തെരേസ വള്ളം കളി നടക്കുന്ന കായൽ 

  • അച്ഛൻ കോവിലാർ 

കുമരകം വള്ളം കളി നടക്കുന്ന കായൽ 

  • കോട്ടയം 

പ്രസിഡൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ

  •  അഷ്ടമുടി കായൽ

അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ

  •  വെള്ളായണി കായൽ

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ 

  •  കന്നേറ്റി കായൽ

നാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ 

  •  കുമരകം

രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ

  •  പുളിക്കുന്ന്

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്ന കായൽ 

  •  കൊച്ചി കായൽ

 താഴത്തങ്ങാടി ബോട്ട് റേസ് നടക്കുന്നത്മീ

  • നച്ചിലാർ 

Posted by keralapscfacts at 12:01 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കേരളം

Thursday, August 27, 2020

ഡിസംബർ

  2     കമ്പ്യൂട്ടർ ലിറ്ററസി ദിനം

  2     ദേ ശിയ മലിനീകരണ നിയന്ത്രണ ദിനം  

  3     ലോക വികലാങ്ക ദിന 

  5     ആദരാഷ്ട്ര മണ്ണ് ദിനം

  6     മഹാ പരി നിർവാൻ ദിവസം

10     ലോക മനുഷ്യാവകാശ ദിനം 

10     നൊബേൽ ദിനം  

14     ദേശീയ ഊർജം സംരക്ഷണ ദിനം 

16     നിർഭയ ദിനം

Posted by keralapscfacts at 11:24 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, August 24, 2020

സെപ്റ്റംബർ


 2     നാളികേര ദിനം
 5     അദ്ധ്യാപക ദിനം
 8     ദേശീയ സാക്ഷരത ദിനം
10    ലോക ആത്മഹത്യ പ്രതിരോധ ദിനം
14    ദേശിയ ഹിന്ദി ദിനം
15    എഞ്ചിനീയർ ദിനം
16    ഓസോൺ ദിനം
18    ലോക മുള ദിനം
21    ലോക അൽഷിമേഴ്‌സ് ദിനം
26.   ദേശീയ ബധിര ദിനം
27    ലോക വിനോദസഞ്ചാര ദിനം
27    ലോക സമ്മദിദായക ദിനം
28    ലോക റാബീസ് ദിനം
29    ലോക ഹൃദയ ദിനം

Posted by keralapscfacts at 4:11 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Preliminary Syllabus for 10 th Level Examination

 GENERAL KNOWLEDGE CURRENT AFFAIRS AND RENAISSANCE IN KERALA

  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്‌കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല -  ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രതേകിച്ചു കേരളത്തിലെയും സമകാലിക സംഭവങ്ങൾ 
  • ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ അതിർത്തികളും അതിരുകളും ഉർജ്ജമേഖല യിലും ഗതാഗത വാർത്താവിനിമയ മേഖലയിലും പുരോഗതി പ്രധാന വ്യവസായങ്ങൾ എന്നിവയെ സമ്പാദിച്ച പ്രാഥമിക അറിവ്
  • ഇന്ത്യയുടെ സ്വശ്രയവുമായിബന്ധപ്പെട്ട  രാഷ്‌ടീയവും സാമൂഹികവും സംസാകാരികവും മായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ദേശീയ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ തുടങ്ങിയവ 
  • ഒരു പൗരന്റെ അവകാശങ്ങളും കടമകളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ദേശീയ പതാക , ദേശീയ ഗീതം , ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യവകാശ  കമ്മീഷനുകൾ എന്നിവ സംബന്ധിച്ച അറിവുകളും 
  • കേരളത്തിന്റെ  അടിസ്ഥാന വിവരങ്ങൾ നദികളും കായലുകളും വിവിധ വൈദ്യുത പദ്ദതികൾ, വന്യജീവി സങ്കേതങ്ങൾ,  ദേശീയ ഉദ്യാനം, മത്സ്യബന്ധനം, കായികരംഗം ,തുടഗിയവയെകുറിച്ചുള്ള അറിവ്
  • ഇന്ത്യയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും ത്തിനു പിന്നിൽ പ്രവർത്തിച്ചവരും കേരളത്തിലെ സാമൂഹിക പരിഷ്കരണവും, അയ്യൻ‌കാളി ,ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,പണ്ഡിറ്റ് കറുപ്പൻ ,വി ടി ഭട്ടത്തിരിപ്പാട്, കുമാരഗുരു ,മാനത്തു പദ്മനാഭൻ,  തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ 

 

GENERAL SCIENCE

Natural Science

  • മനുഷ്യ ശരീരത്തെ കുറിച്ച പൊതു അറിവ് 
  • ജീവകങ്ങളും ,അപര്യാപതതാ രോഗങ്ങളും 
  • രോഗങ്ങളും, രോഗകാരികളും 
  • കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ 
  • കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ 
  • വനങ്ങളും വനവിഭവങ്ങളും 
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശനങ്ങളും 

Physical Science

  • ആറ്റവും ആറ്റത്തിന്റെ ഘടനയും
  • ആയിരുകളും ധാതുക്കളും
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  • ഹൈഡ്രജനും ഓക്സിജനും
  • രസതന്ത്രം ദൈനദിന ജീവിതത്തിൽ
  • ദ്രവ്യവും പിണ്ഡവും
  • പ്രവർത്തിയും ഊർജവും
  • ഊർജവും അതിന്റെ പരിവർത്തനവും
  • താപവും ഊഷ്മാവും
  • പ്രകൃതിയിലെ ചലനവും ബലവും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

 

ലഘുഗണിതം

  • സംഖ്യയും അടിസ്ഥാന ക്രിയയും
  • ലസാഗു , ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശസംഖ്യകൾ
  • വർഗ്ഗവും വർഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും


മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • സ്രെണികൾ
  • സമാനബന്ധങ്ങൾ
  • തരം തിരിക്കൽ
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  • ഒറ്റയാനെ കണ്ടെത്തൽ
  • വയസുമായി ബന്ധപ്പെട്ട പ്രശ്നം
  • സ്ഥാനനിർണയം
Posted by keralapscfacts at 3:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, August 20, 2020

Previous Question Paper V E O

 

Posted by keralapscfacts at 2:34 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: Previous Question Paper

Tuesday, August 18, 2020

നവംബർ


1       ശേഷ്ഠ ഭാഷാ ദിനം
1       കേരള പിറവി
10     ലോക ശാസ്ത്ര ദിനം
11.    ദേശീയ വിദ്യാഭ്യാസ ദിനം
12     ദേശീയ പക്ഷി നിരീക്ഷണ ദിനം
12     ന്യൂമോണിയ ദിനം
14.    ശിശുദിനം
14.    പ്രേമേയ ദിനം
20.    ആഗോള ശിശുദിനം
21     ടെലിവിഷൻ ദിനം
26     ദേശീയ ക്ഷീര ദിനം
26     ഭരണഘടനാ ദിനം

Posted by keralapscfacts at 3:20 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഒക്ടോബർ


  4     ഗജ ദിനം
  5    ലോക അദ്ധ്യാപക  ദിനം
11    ആദരാഷ്ട്ര ബാലികാ ദിനം
13    കേരള കായിക
21    പോലീസ് ദിനം
24    U N ദിനം
31    ഏകതാ ദിവസ്

Posted by keralapscfacts at 3:19 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഓഗസ്റ്റ്

6      ഹിരോഷിമ
9      ക്വിറ്റ് ഇന്ത്യ ദിനം
9      നാഗസാക്കി  ദിനം
10    ജൈവ വൈവിദ്യ
12    ദേശീയ യൂവജന
12    ലോക ആന
13    അവയവ ദാന
19    ലോക ഫോട്ടോഗ്രഫി
20    സത്ഭാവന
29    ദേശീയ കായിക

Posted by keralapscfacts at 3:13 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ജൂലായ്‌

 1    ഡോക്ടർ സ്  ദിനം
 4    അമേരിക്കൻ സ്വാതന്ത്ര്യ ദിനം
11   ലോക ജനസംഖ്യ ദിനം
12   മലാല ദിനം
18   മണ്ടേല ദിനം
21   ചന്ദ്ര ദിനം
26   കാർഗിൽ വിജയ് ദിവസ് ദിനം
28   ലോക ഹിമോഫിലിയ ദിനം
29   ആദരാഷ്ട്ര കടുവ ദിനം

Posted by keralapscfacts at 3:12 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ജൂൺ


1      ക്ഷീര ദിനം ദിനം
5      ലോക പരിസ്ഥിതി ദിനം
8      ലോക സമുദ്ര ദിനം
8      ബ്രെയിൻ ട്യൂമർ ദിനം
12    ബാല വേല വിരുദ്ധ ദിനം
14    ലോക രക്ത ദാന ദിനം
17    ലോക മരുവത്കരണ ദിനം
19    കേരള വായന ദിനം
20    ലോക അഭയാർത്ഥി ദിനം
21    ദേശീയ യോഗ ദിനം
21    സംഗീത ദിനം
21    ദേശീയ അപസ്മാര ദിനം
24    പക്ഷാഘാത ദിനം
25    ആഗോള നാവിക ദിനം
26    ആദരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം
29    ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം

Posted by keralapscfacts at 3:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പഠനശാഖകൾ

  •  വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം  :   ഡെൻഡ്രോളജി
  • വന സസ്യങ്ങൾ നട്ട് വളർത്തൽ  :  സിൽവി കൾച്ചർ
  • ജലത്തെ കുറിച്ചുള്ള പഠനം  :   ഹൈഡ്രോളജി
  • ശുദ്ധ ജലത്തെ കുറിച്ചുള്ള പഠനം  :  ലിംനോളജി 
  • രോഗങ്ങളെ കുറിച്ചുള്ള പഠനം  :   പാത്തോളജി
  • ചെവിയെ കുറിച്ചുള്ള പഠനം  :  ഓട്ടോളജി
  • നാഡീവ്യവസ്ഥ യെകുറിച്ചുള്ള പഠനം  :  ന്യൂറോളജി
  • കരളിനെ കുറിച്ചുള്ള പഠനം  :  ഹെപ്പറ്റോളജി
  •  വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം  :  ജെറൻഡോളജി  
  • രോമത്തെ കുറിച്ചുള്ള പഠനം   :  ട്രൈക്കോളജി
  • കോശങ്ങളെ കുറിച്ചുള്ള പഠനം  :  സൈറ്റോളജി
  • വൈറസിനെ കുറിച്ചുള്ള പഠനം  :   വൈറോളജി
  • രക്തംത്തെ കുറിച്ചുള്ള പഠനം  :  ഹെമറ്റോളജി
  • ഫോസിലിനെ കുറിച്ചുള്ള പഠനം   :   പാലിയൻ ട്രോളജി
  • ശരീരഘടനയെകുറിച്ചുള്ള  പഠനം   :   ഫിസിയോളജി
  • ജീവജാലങ്ങളെ കുറിച്ചുള്ള പഠനം  :   ബയോളജി
  • സമുദ്രങ്ങളെ കുറിച്ചുള്ള പഠനം  :   ഓഷ്യാനോഗ്രഫി
  • നദികളെ കുറിച്ചുള്ള പഠനം   :  പോട്ടമോളജി
  • ഇലക്ഷനു കളെ കുറിച്ചുള്ള പഠനം  :   സെഫോളജി
  • മുയൽ വളർത്തലിനെ കുറിച്ചുള്ള പഠനം :  കൂണി കൾച്ചർ
  • പുരാ  വസ്തുക്കളെക്കുറിച്ചുള്ള പഠനം  :  ആർക്കിയോളജി
  • കണ്ണിനെ കുറിച്ചുള്ള പഠനം   :  ഒഫ്താൽ  മോളജി
  • നദികളെ കുറിച്ചുള്ള പഠനം  :  പോട്ടമോളജി
  • പർവ്വതങ്ങളെ കുറിച്ചുള്ള പഠനം  :   ഓറോളജി
  • ഗുഹകളെ കുറിച്ചുള്ള പഠനം   :  സ്പീലിയോളജി
  • സൂര്യനെ കുറിച്ചുള്ള പഠനം   :  ഹീലിയോ ളജി
  • ശിലകളെ കുറിച്ചുള്ള പഠനം  :   ലിത്തോളജി
  • ഭാഷകളെ കുറിച്ചുള്ള പഠനം   :  ഫിലോളജി
  • ഇന്ത്യയെ കുറിച്ചുള്ള പഠനം   :  ഇന്തോളജി
  • ബഹിരാകാശത്ത് ജീവന്റെ അംശം ഉണ്ടോ എന്ന് അറിയുന്നത്  :   എക്സോ ബയോളജി 
  • താഴ്ന്ന ഊഷ്മാവിൽ നെക്കുറിച്ചുള്ള പഠനം  :  ക്രെ യോളജി
  • ഭൂകമ്പത്തെ കുറിച്ചുള്ള പഠനം  :   സീസ്മോളജി
  • മണ്ണിനെക്കുറിച്ചുള്ള പഠനം  :   പെഡോളജി
  • പതാകയെ കുറിച്ചുള്ള പഠനം  :   വ്യസിലോളജി 
  • പഴങ്ങളെ കുറിച്ചുള്ള പഠനം   :  പോമോളജി
  • നാണയത്തെ കുറിച്ചുള്ള പഠനം  :  ന്യൂമിസ്മാറ്റിക്സ്
  • വിത്ത്നെക്കുറിച്ചുള്ള പഠനം  :   ഈ നോളജി
  • ചന്ദ്രനെ കുറിച്ചുള്ള പഠനം  :   സെലനോളജി
  • ജന്തുക്കളും സസ്യങ്ങളും ളെ കുറിച്ചുള്ള പഠനം  :   മോർഫോളജി
  • ലോഹങ്ങളെ കുറിച്ചുള്ള പഠനം  :   മെറ്റലർജി
  • വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം  :   ഡെൻ ട്രോളജി
  • പഴങ്ങളെ കുറിച്ചുള്ള പഠനം  :   പോമോളജി
  • പട്ടുനൂൽപ്പുഴു വളർത്തലിനെക്കുറിച്ചുള്ള പഠനം   :   സെറികൾച്ചർ
  • ഷട്പദങ്ങങ്ങളെ കുറിച്ചുള്ള പഠനം  :  എന്റെ മോളജി
  • മത്സ്യങ്ങളെ കുറിച്ചുള്ള പഠനം  :  ഇക്തിയോളജി
  • പാമ്പുകളെ കുറിച്ചുള്ള പഠനം :   ഓഫിയോളജി
  • ആന്തരികഘടനയെകുറിച്ചുള്ള  പഠനം   :   അനാട്ടമി
  • വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം  :  ജെറൻഡോളജി 
  • കലകളെ കുറിച്ചുള്ള പഠനം   :  ഹിസ്റ്റോളജി
  • പക്ഷികളെ കുറിച്ചുള്ള പഠനം  :   ഓർണിത്തോളജി
  • ജീവികളും ചുറ്റുപാടകളെ കുറിച്ചുള്ള പഠനം  :   ഇക്കോളജി
  • തേനീച്ച വളർത്തലിനെ കുറിച്ചുള്ള പഠനം   :   എപ്പികൾച്ചർ
  • വനവൽക്കരണത്തെ കുറിച്ചുള്ള പഠനം  :  സിൽവികൾച്ചർ
  • ഉറുമ്പ്നെ കുറിച്ചുള്ള പഠനം   :   നിർമ്മി കോളജി 
  • ചിലന്തിയെകുറിച്ചുള്ള  പഠനം   :   അര ക്കനോളജി
  • സ്റ്റാമ്പുകകളെ കുറിച്ചുള്ള പഠനം :    ഫിലാറ്റലി 
Posted by keralapscfacts at 1:27 AM 2 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, August 13, 2020

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വർഷങ്ങളിലൂടെ പ്രധാന സംഭവങ്ങൾ (1857-1947 )


ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വർഷങ്ങളിലൂടെ
പ്രധാന സംഭവങ്ങൾ (1857-1947 )


1857-ഒന്നാം സ്വാതന്ത്ര്യ സമരം
1858-ഇന്ത്യയിൽ കമ്പനി ഭരണം അവസാനിക്കുന്നു
1861-ഇന്ത്യയിൽ കൌൺസിൽ നിയമം
1871-ഇന്ത്യയിൽ ആദ്യത്തെ സെൻസെസ്
1877-ഡൽഹി ദർബാർ
1879-പ്രാദേശിക ഭാഷ പത്ര മരണ നിയമം
1883-ഇൽബെർട് ബില്
1885-ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം
1893-ചിക്കാഗോ പ്രസംഗം
1896-കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു

1901-ഗാന്ധിജി ആദ്യയമായി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു
1902-സ്വാമി വിവേകാനന്ദൻ അന്തരിച്ചു
1904-ഇന്ത്യൻ സർവകലാശാല നിയമം
1905-ബംഗാൾ വിഭജനം
1906-മുസ്ലിംലീഗു രൂപീകരണം
1908-രാജ്യ ദ്രോഹ കുറ്റം ചുമത്തി തിലകനെ നാടുകടത്തി
1909-മിന്റോ-മൗർലി ഭരണപരിഷ്കാരങ്ങൾ
1911-കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി 'ജനഗണമന ' ആലപിച്ചു .
1913-ഇന്ത്യൻകമ്പനി നിയമം പ്രാബല്യത്തിൽ വന്നു .
1916-ഹോം റൂൾ ലീഗ് സ്ഥാപിതമായി
1917-ചമ്പാരൻ സത്യാഗ്രഹം
1919-മൊണ്ടേഗു -ചെംസ്ഫോര്ഡ് ഭരണ പരിഷ്‌കാരങ്ങൾ
1919-ജാലിയൻ വാലാബാഗ് കൂട്ടക്കൊല

1920-നിസ്സഹകരണ പ്രസ്ഥാനം
1921-വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം
1922-ചൗരി -ചൗര സംഭവം
1923-സ്വരാജ് പാർട്ടിയുടെ രൂപീകരണം
1924-"ഗേറ്റ് വേ ഓഫ് ഇന്ത്യ" യുടെ രൂപീകരണം
1927-സൈമൺ കമീഷൻ രൂപീകരണം
1928-സൈമൺ കമീഷൻ ഇന്ത്യ സന്ദർശനം
1929-പൂർണസ്വരാജ് പ്രമേയം കോൺഗ്രസ് പാസ്സാക്കി


1930-ജനുവരി 26ഇന്ത്യയിൽ മിക്ക ഭാഗങ്ങളിലും സ്വാതന്ത്ര്യ ദിനമായി ആചരിച്ചു
1930-ഒന്നാം വട്ടമേശ സമ്മേളനം ,ഉപ്പു സത്യാഗ്രഹം
1931-ഗാന്ധി -ഇർവിൻ ഉടമ്പടി
1931-രാജ്‌ഗുരു ,സുഖ്‌ദേവ് തുടങ്ങിയവരെ തൂക്കിക്കൊന്നു
1935-ഗോവെര്മെന്റ് ഓഫ് ഇന്ത്യ ആക്ട്
1937-സംസ്ഥാന നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം
1940-ഫോർവേഡ്‌ ബ്ലോക്ക് രൂപീകരണം
1942-ക്രിപ്സ് മിഷൻ
1943-ബംഗാളിൽ വരൾച്ചയും ക്ഷാമവും
1945-സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
1946-ക്യാബിനറ്റ് മിഷന്റെ ഇന്ത്യ സന്ദർശനം
1947-ക്ലമന്റ് ആറ്റ്‌ലേയുടെ സ്വാതന്ത്ര്യ സമര പ്രഖ്യാപനം ഫെബ് 20.
-ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ബ്രിട്ടീഷ് പാർലിമെന്റ് പാസ്സാക്കി(ജൂലൈ 1)
ഇന്ത്യയുടെ ദേശീയ പതാക കോൺസ്റ്റെറ്റുവെന്റ് അസംബ്ലി അംഗീകരിച്ചു(August 14)

Posted by keralapscfacts at 8:48 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, August 11, 2020

ദേശീയ ഗീതം

  •  ദേശീയ ഗീതം  :  വന്ദേ മാതരം
  • എടുത്തത്  
    • ആനന്ദമഠം 
  • എഴുതിയത് 
    • ബങ്കിങ് ചന്ദ്ര ചാറ്റർജി 
  • ആനന്ദമഠം ത്തിലെ പ്രതി പഥ്യ വിഷയം  
    • സന്യാസി കലാപം 
  • രചിക്കപ്പെട്ട ഭാഷ  
    • ബംഗാളി 
  • ഇംഗ്ലീഷ് ലേക്ക് തർജമ ചെയ്തത് ആര്  
    • അരബിന്ദ് ഘോഷ് 
  • ആദ്യം ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം 
    • കൊൽക്കത്ത 1896
  • ഭരണഘടന അംഗീകരിച്ചത് 
    • 1950 ജനുവരി 24
Posted by keralapscfacts at 3:20 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്വിസ്, ഭരണഘടന

ദേശീയ ഗാനം

  •  ദേശീയ ഗാനം : ജന ഗണ മന
  • ദേശീയ ഗാനത്തേയ്ക്കുറിച്ചുള്ള   പഠനം
    •  അന്തമറ്റോളജി
  • ദേശീയ ഗാനം എഴുതി യത്  
    • രവീന്ദ്ര നാഥാ ടാഗോർ
  • ആദ്യ നാമം 
    • ഭാഗ്യ വിധാതാ 
  • രചിക്കപ്പെട്ട ഭാഷ 
    • ബംഗാളി
  • ദേശീയ ഗാനത്തിലെ വരികൾ 
    • 13
  • ദേശീയ ഗാനം ചിട്ടപ്പെടുത്തിയ രാഗം 
    • ശങ്കരാഭരണം
  • ദേശീയ ഗാനത്തിന് സംഗീതം നൽകിയത്
    • രാംസിംഗ് താക്കൂർ
  • ദേശീയ ഗാനം ആദ്യം ആലപിച്ചത് 
    • 1911കൊൽക്കത്ത  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
  • ആലപിച്ചത്  
  • സരള ദേവി ചൗധരി 
  • ഭരണഘടനാ അംഗീകരിച്ചത്
    • 950 ജനുവരി 24
  • ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം 
    • 52 സെക്കന്റ്‌
  • ചുരുക്കരൂപം ആലപിക്കാൻ എടുക്കുന്ന സമയം 
    • 20 സെക്കന്റ്‌
  • ദേശീയ ഗാനം ആദരിക്കുക എന്ന് നിർദേശിക്കുന്ന ഭരണഘടനാ ഭാഗം ഏത് 
  • ഭാഗം 4A

Posted by keralapscfacts at 2:58 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്വിസ്, ഭരണഘടന

ദേശീയ പതാക

  • രൂപകല്പന     
    •  പിങ്കാളി വെങ്കയ്യ 
  • ആദ്യ പതാകയിൽ ഉണ്ടായിരുന്ന ചിഹ്നം
    •  8 താമര 
  • 8 താമര സൂചിപ്പിച്ചിരുന്നത് 
    • 8 ബ്രിട്ടീഷ് പ്രവിശ്യ 
  • ആദ്യം ഉയർത്തിയത് 
    • മാഡം ബിക്കാജി കാമ 
  • സ്ഥലം
    • സ്റ്റുഗാർട്ട് ജെർമനി  
  • പതാക ഭ ര ണഘടന അംഗീകരിച്ചത്  
    •   1947 ജൂലായ്‌ 22
  • ത്രിവർണ പതാക അംഗീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം 
    • 1929 ലാഹോർ 
  • പതാക നിയമം നിലവിൽ വന്നത്
    • 2002 ജനുവരി 26
  • ദേശീയ പതാകയുടെ അനുപാതം
    •  3:2
  • ഔദ്യോഗിക പതാക നിർമാണം സ്ഥലം
    • ഹൂബ്ലി 
  • പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്നത് 
    • കുങ്കുമം : ത്യാഗത്തെയും നിഷ്പക്ഷത 
    • വെള്ള : സമാധാനവും സത്യത്തെയും 
    • പച്ച : സമൃദ്ധിയേയും ഫലഭൂവിഷ്ടതയെസും 
  • അശോക ചക്രത്തിന്റെ  വ്യാസം
    • വെള്ളയുടെ മുക്കാൽ ഭാഗം  
  • അശോക ചക്രത്തിന്റെ നിറം 
    • നാവിക നീല 
  • അര ക്കലുകളുടെ എണ്ണം 
    • 24 
  •  ഏറ്റവും വലിയ പതാക എവിടെയാണ് സ്ഥിതി ചെയുന്നത് ?
    •  ബൽഗാവി കർണാടക 120:80 feet
    • 110 മീറ്റർ /360 ഫീറ്റ് ഉയരം
  • ദേശീയ പതാക യെകുറിച്ചുള്ള പഠനം 
    • വ്യക്സിലോളജി
Posted by keralapscfacts at 2:44 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്വിസ്, ഭരണഘടന

അപര ഗാന്ധിമാർ ,ഗാന്ധി സിനിമ, ഗാന്ധി രാജാന്തര സമാധാന പുരസ്കാരം,വിശേഷണം

അപരഗാന്ധിമാർ

കേരള ഗാന്ധി     -     കെ കേളപ്പൻ
മയ്യഴി ഗാന്ധി    -    ഐ കെ കുമാരൻ മാസ്റ്റർ
വേദാരണ്യം ഗാന്ധി    -    സി  രാജഗോപാലാചാരി
ബർദോളി ഗാന്ധ    -    സർദാർ വല്ലഭായി പട്ടേൽ
ഡൽഹി ഗാന്ധി    -    സി  കൃഷ്ണൻ നായർ
ബീഹാർ ഗാന്ധി    -    രാജേന്ദ്രപ്രസാദ്
ഉത്തർപ്രദേശ് ഗാന്ധി    -    പുരുഷോത്തം ദാസ് ടണ്ടൻ
ആധുനിക ഗാന്ധി    -    ബാബാ ആംതെ
അഭിനവ ഗാന്ധി    -    അന്ന ഹസാരെ
മണിപ്പൂർ ഗാന്ധി    -    ഇറോം ശർമിള
അതിർത്തി ഗാന്ധി    -    ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ആഫ്രിക്കൻ ഗാന്ധി    -    കെന്നത്ത് കൗണ്ട
അമേരിക്കൻ ഗാന്ധി    -    മാർട്ടിൻ ലൂതർ
ദക്ഷിണാഫ്രിക്കൻ ഗാന്ധി    -    നെൽസൺ മണ്ടേല
കെനിയൻ ഗാന്ധി    -    ജോമോ കെനിയാത്ത
ശ്രീലങ്കൻ ഗാന്ധി    -    അലിയാരത്ന
ഇന്തോനേഷ്യൻ ഗാന്ധി    -    അഹമ്മദ് സുകാർണോ
ജപ്പാൻ ഗാന്ധി    -    കഗേവ
ജർമൻ ഗാന്ധി    -    ജാൾഡ്  ഫിഷർ
ബാൾക്കൻ ഗാന്ധി    -    റഹിംറുഗേവ
ഖാന ഗാന്ധി    -    ക്വാമി എൻക്രൂമ
താൻസാനിയൻ ഗാന്ധി    -    ജൂലിയസ് നരേന്ദ്ര
ലാറ്റിൻ അമേരിക്കൻ ഗാന്ധി    -    സൈമൺ വോളീവിയർ
മ്യാൻമർ ഗാന്ധി    -    ജനറൽ ആംഡ് സാങ് 

വിശേഷണങ്ങൾ  

  • ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചത്     -    ടാഗോർ
  • ഗാന്ധിയെ എന്റെ രാഷ്ട്രപിതാവ് എന്നു വിളിച്ചത്     -    സുഭാഷ് ചന്ദ്ര ബോസ്
  • ഗാന്ധിയെ എന്റെ ഒറ്റയാൾ പട്ടാളം എന്ന് വിളിച്ചത്     -    മൗണ്ട് ബാറ്റൺ പ്രഭു
  • ഗാന്ധിയെ മിക്കി മൗസ് എന്ന് വിളിച്ചത്     -    സരോജിനി നായിഡു
  • ഗാന്ധിജി നേതാജി എന്ന് വിളിച്ചത് ആരെ     -    സുഭാഷ് ചന്ദ്ര ബോസ്
  • ഗാന്ധിജി ഗുരുദേവ് എന്ന് വിളിച്ചത് ആരെ     -    ടാഗോറിനെ
  • ഗാന്ധിജി ഭാരത കോകിലം എന്ന് വിളിച്ചത് ആരെ    -    സരോജിനി നായിഡുവിനെ
  • ഗാന്ധിജി രാജർഷി എന്ന് അഭിസംബോധന ചെയ്തത് ആരെ     -    പുരുഷോത്തം ദാസ് ടണ്ടൻ
  • സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി അഭിസംബോധന ചെയ്തത്     -    യേശുക്രിസ്തുവിനെ
  • ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് അഭിസംബോധന ചെയ്തത് ആരെ      -    സുഭാഷ് ചന്ദ്ര ബോസ്
  • ഗാന്ധിജി വല്ലഭായ് പട്ടേലിനെ വിളിച്ചത്     -    സർദാർ
  • ഗാന്ധിജി പുലയ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്നത്    -     അയ്യങ്കാളിയെ

പുസ്തകങ്ങൾ

  • ഗാന്ധിയും അരാജകത്വവും - ശങ്കരൻനായർ 
  • ഗാന്ധി ജീവിതവും ചിന്തയും - ജെ ബി കൃപലാനി
  • എന്റെ ഗുരുനാഥൻ കവിത - വള്ളത്തോൾ
  • ധർമ്മസൂര്യൻ മഹാകാവ്യം അക്കിത്തം - അച്യുതൻനമ്പൂതിരി
  • ഗാന്ധിയും ഗോഡ്സെയും - എൻ വി കൃഷ്ണവാര്യർ

ഗാന്ധി സിനിമ

  • സംവിധാനം :    റിച്ചാർഡ് ആറ്റൻബറോ
  • വർഷം :    1982
  • വസ്ത്രാലങ്കാരം :     ചെയ്തത് ഭാനു അത്തയ്യ
  • ഗാന്ധിയായി വേഷമിട്ടത് :     ബെൻ കിങ്സ്ലി 
  • കസ്തൂർബാഗാന്ധി വേഷമിട്ടത് :     രോഹിണി അട്ടന്കരി
  • പട്ടേൽ ആയി വേഷമിട്ടത്  :    സെയ്ദ് ജെഫ്രി 
  • നെഹ്റു ആയി വേഷമിട്ടത് :    റോഹൻ സേത്ത് 
  • ഗാന്ധി സിനിമ നേടിയ ഓസ്കാർ അവാർഡുകൾ: 8
  • ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ : ബാനു അത്തയ്യ
  • മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ
  • മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രത്തിലെ ഗാന്ധിയായി വേഷമിട്ടത് രാജ്കപൂർ  

 ഗാന്ധി രാജ്യാന്തര സമാധാന

  • നൽകി തുടങ്ങിയവർഷം :     1995 
  • സമ്മാനത്തുക :    ഒരു കോടി രൂപ
  • ആദ്യമായി നേടിയ വ്യക്തി:     ജൂലിയസ് നരേര 
  • പുരസ്കാരം നേടിയ ആദ്യ സംഘടന :     രാമകൃഷ്ണമിഷൻ 1998
  • പുരസ്കാരം ആദ്യം നേടിയ ഇന്ത്യക്കാരൻ :   ബാബാ ആംതെ 1999
  • ഗാന്ധി സമാധാന പുരസ്കാരം  2014 നേടിയത് :     ഐഎസ്ആർഒ
  • 2018  ൽ നേടിയത് :    യാഹേയ്‌ സസകവെ  

 

 


Posted by keralapscfacts at 12:01 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ക്വിസ്, മഹാത്മാ ഗാന്ധി

Saturday, August 8, 2020

പക്ഷിമഘട്ടം

താപ്തി മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു
1600 കിലോമീറ്റർ
ഗുജറാത്ത് മഹാരാഷ്ട്ര തമിഴ്നാട് കർണാടക കേരളം ഇനി ആറ് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്നു
ഒരു ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രമാണ് പശ്ചിമഘട്ടം
2012 ജൂലൈ ഒന്നിന് ലോക പൈതൃക പട്ടികയിൽ ഇടം നേടി
അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്നു
ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി
ആനമുടി ഉയരം 2695 മീറ്റർ
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം
പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് സഹ്യപർവ്വതം
തമിഴ്നാട്ടിൽ അറിയപ്പെടുന്നത് നീലഗിരി മല
മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ അറിയപ്പെടുന്നത് സഹ്യാദ്രി
  പശ്ചിമഘട്ടത്തെ യും പൂർവ്വഘട്ടത്തെ യും തമ്മിൽ ബന്ധിപ്പിക്കുന്നതിന്നത്  നീലഗിരി
പശ്ചിമഘട്ടത്തെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയമിച്ച കമ്മിറ്റി മാധവ് ഗാഡ്ഗിൽ കമ്മിറ്റി 2009
റിപ്പോർട്ട് സമർപ്പിച്ചത് 2011 ഓഗസ്റ്റ് 31
മാധവൻ ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി കസ്തൂരിരംഗൻ കമ്മിറ്റി
കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2012 ൽ
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി ഉമ്മൻ വി ഉമ്മൻ

ഭക്ഷണ ഘട്ടത്തിലെ പ്രധാന ചുരം

താൽഘട്ട്   ചുരം  ബന്ധിപ്പിക്കുന്നത്  മുബൈ നാസിക്
ബോർഘട്ട്  മുബൈ പൂനെ
പാലക്കാട്‌ ചുരം  പാലക്കാടിനെയും  കോയമ്പത്തൂരിനെയും 

ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ

പക്ഷിമഘട്ടം  ആനമുടി
പൂർവ്വഘട്ടം  ജിൻ ദാഗഡ ആന്ധ്രാപ്രദേശ്‌
നീലഗിരി ഡെഡാബെട്ട തമിനാട്
സത്പുര  ധൂപഗാർഹ് മധ്യപ്രദേശ്
ആരവല്ലി മൗണ്ട് ഗുരുശിഖാർ രാജസ്ഥാൻ
ചോട്ടാനാഗ്പൂർ പരാസ്‌നാഥ് കുന്ന്  ജാർഖണ്ഡ്





Posted by keralapscfacts at 10:25 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്നറിയപ്പെടുന്നത്  ഏതാണ് ?
    • 1857ലെ വിപ്ലവം 
  • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എന്ന് ?
    • 1857 മെയ് 10 
  • ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി 
    • മംഗൾപാണ്ഡെ 
  • 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്ന് ?
    • മീററ്റിൽ 
  • വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം 
    • ഡൽഹി 
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ല യുദ്ധമുറ ഉപയോഗിച്ച വിപ്ലവകാരി ആര് ?
    • താന്തിയാതോപ്പി 
  • കാൺപൂരിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
    • നാനാസാഹിബ് 
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
    • കാനിങ് പ്രഭു 
  • ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം 
    • ഉത്തർപ്രദേശ് 
  • 1857ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
    • റാണി ലക്ഷ്മി ഭായ്
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ റിഹേഴ്സൽ എന്ന് വിശേഷിപ്പിച്ച കലാപം ഏതാണ് ?
    • വെല്ലൂർ കലാപം
  • ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി ആര് ?
    • പ്രീതിലത വഡെത്കർ
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ് ?
    • ബുദ്ധി റാം ബോസ് 
  • 1857 ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം എഴുതിയത് ആര് 
    • വീ ഡി സർവർക്കർ 
  • 1857ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • സർവർക്കർ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പിതാവ് 
    • എ ഓ ഹിയും
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആരാണ് ?
    • ദാദാഭായി നവറോജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി 
    • ജി പി പിള്ള 
  • സ്വതന്ത്ര സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ വനിത ആരാണ് ? 
    • ഇന്ദിരാഗാന്ധി 
  • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി 
    • ജെ ബി കൃപലാനി 
  • രാജ്യദ്രോഹികളുടെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് സംഘടനാ 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം 
    • 1896 കൊൽക്കത്ത
  • സ്വദേശി ആദ്യമായി ഉയർത്തിയ ഐഎൻസി സമ്മേളനം
    • 1905 ബനാറസ്
  • ജനഗണമന ആദ്യമായി ആലപിച്ച ഈ സമ്മേളനം
    • 1911 കൊൽക്കത്ത
  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
    • 1896 കൊൽക്കത്ത
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ
    • നെഹ്റു ലാഹോർ സമ്മേളനം
  • ക്വിറ്റ്ഇന്ത്യ പ്രമേയം പാസാക്കിയ ഐ എൻ സി സമ്മേളനം
    • 1942 മുംബൈ
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ഫാക്ടറി എന്നറിയപ്പെടുന്നത് 
    • ബംഗാൾ
  • ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന പ്രസ്ഥാനം 
    • സ്വദേശി പ്രസ്ഥാനം
  • അടയാർ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് 
    • ആനി ബസന്റ് 
  • മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം 
    • ചമ്പാരൻ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം
    • റൗലറ്റ് നിയമം
  • ജാലിയൻവാലാബാഗിൽ സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ 
    • മൈക്കിൾ ഒ ഡയർ
  • മൈക്കിൾ ഒ  ഡയറിനെ വധിച്ച വിപ്ലവകാരി 
    • ഉദ്ധം സിംഗ്
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി
    • ഹണ്ടർ കമ്മീഷൻ
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഉണ്ടായ കാരണം 
    • ചൗരിചൗരാ
  • സുഭാഷ് ചന്ദ്ര ബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്
    • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ  നടപടി
  • ലാലാലജ്പത്റായ് പോലീസ് മർദ്ദനത്തിൽ മരണപ്പെടാൻ കാരണമായ പ്രക്ഷോഭം 
    • സൈമൺ കമ്മീഷൻ എതിരെയുള്ള സമരം
  • നെഹ്‌റു റിപ്പോർട്ട്  തയ്യാറാക്കിയത് ആര്?
    • മോത്തിലാൽനെഹ്റു
  • ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം 
    • സിവിൽ നിയമലംഘന പ്രക്ഷോഭം
  • ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ആദ്യ വനിത ആരാണ് ?
    • രുക്മിണി ലക്ഷ്മിപതി
  • ദണ്ഡി മാർച്ച് ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • ഇർവിൻ പ്രഭു
  • ദണ്ഡി മാർച്ചിനെ എൽബയിൽ  നിന്ന് പാരീസിലേക്ക് ഉള്ള നെപ്പോളിയനെ മടക്കം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • സുഭാഷ് ചന്ദ്ര ബോസ് 
  •  ദണ്ഡി മാർച്ച് ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    • മോത്തിലാൽ നെഹ്റു
  • ഗുജറാത്തിലെ വന്ദ്യവയോധികൻ  എന്നറിയപ്പെടുന്നത് ആര് ?
    • അബ്ബാസിയ
  •  തമിഴ്നാട്ടിലെ വേദാരണ്യം കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
    • സി രാജഗോപാലാചാരി 
  • ഗുജറാത്തിലെ തരാ സേനയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
    • സരോജിനി നായിഡു
  •  ഉപ്പുസത്യാഗ്രഹത്തിന് പയ്യന്നൂരിൽ നേതൃത്വം നൽകിയത് ആരാണ് ?
    • കെ കേളപ്പൻ
  •  ഉപ്പുസത്യാഗ്രഹത്തിന് ബേപ്പൂര് നേതൃത്വം നൽകിയത് ആരാണ് ?
    • മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
    • ഉപ്പു സത്യാഗ്രഹ ജാഥ സമയത്ത് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം
      • രഘുപതി രാഘവ രാജാറാം
    • രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത് ആരായിരുന്നു ?
      • വിഷ്ണു ദിഗംബർ പുലിസ്റ്റർ
    • പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
      • കേളപ്പൻ
    • സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്ക് ദൂരം എത്രയാണ് ? 
      • 322 കിലോമീറ്റർ
    •  ദണ്ഡി മാർച്ച് ദണ്ഡി കടപ്പുറത്ത് എത്തി നിയമംലംഘിച്ച് തീയതി 
      •  1930 ഏപ്രിൽ 6  
      • മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിനു അന്തിമലക്ഷ്യം എന്തായിരുന്നു ?
        • പൂർണസ്വരാജ്
      • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വനിത ആരാണ് ?
        • ബീഗം ജഹനാര ഷാനവാസ്
      • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്
        • 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 
      • 1935 ലെ വിപ്ലവത്തെ ശക്തമായ ശക്തമായ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം  എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
        • നെഹ്റു
      • രണ്ടാം ലോകമഹായുദ്ധത്തിൽ എന്റെ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ബന്ധപ്പെടും നിയോഗിച്ച കമ്മിറ്റി 
        • ക്രിപ്സ് മിഷൻ 
      • കോൺഗ്രസ് വർക്കിങ് കമ്മിറ്റി ക്രിപ്സ്മിഷൻ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞത് എന്നായിരുന്നു ?
        • 1942 ഏപ്രിൽ 11
      • ക്രിപ്സ് മിഷൻ പരാജയത്തെ തുടർന്ന് തൻറെ ക്യാബിനറ്റ് മുറിയിൽ ആനന്ദനൃത്തം ചെയ്തതാര് ?  
        • വിൻസൺ ചർച്ചചർച്ചിൽ 
      • തകർന്ന ബാങ്കിൽ മാറാൻ നൽകിയ കലഹരണ പെട്ട  ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരാണ്?
        • ക്രിപ്സ്മിഷൻ
      • എന്തിന്റെ പരാതിയെതുടർന്നാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത് 
        • ക്രിപ്സ്മിഷൻ
      • ക്വിറ്റിന്ത്യാ പ്രക്ഷോഭം ആരംഭിച്ചവർഷം 
        • 1942
      • കിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര് ?
        • ജവഹർലാൽ നെഹ്റു
      • ക്വിറ്റിന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ് ?
        • യൂസഫ് മെഹർ അലി
      • ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നതെന്ന് ?
        • ആഗസ്റ്റ് 9
      • കിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ് ?
        • അരുണ ആസിഫ് അലി
      • ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ് ?
        • ജയപ്രകാശ് നാരായണൻ
      • ക്വിറ്റ് ഇന്ത്യ സമരം അനുകൂലികൾക്ക് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്താണ് ?
        • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
      • കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയതാര് ?
        • ഡോക്ടർ കെ ബി മേനോൻ
      • ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് ഗാന്ധിജിയെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ?
        • 1942 ആഗസ്റ്റ് 9
      • കിറ്റിന്ത്യ പ്രമേഹവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രക്ഷോഭം ഏതാണ് ?
        • കീഴരിയൂർ ബോംബ് കേസ്
      • ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ അവസാന ബഹുജന മുന്നേറ്റം എന്നറിയപ്പെടുന്നത് ?
        • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം 
      • INA യിൽ പ്രവർത്തിച്ച പട്ടാളക്കാരുടെ വിചാരണ നടന്ന സ്ഥലം 
        • റെഡ് ഫോർട്ട്‌ 
      • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ വൈസ്രോയി ആരായിരുന്നു?
        • വേവൽ പ്രഭു
      • ക്യാബിനറ്റ് മിഷൻ തലവൻ ആരായിരുന്നു ? 
        • പെത്വിക്  ലോറൻസ്
      • ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ആര് ?
        • ജോർജ്ജ് അഞ്ചാമൻ
      • ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ അറിയപ്പെടുന്നത് 
        • റാഡ്ക്ലിഫ് രേഖ
      • ഇന്ത്യയെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത് എന്നാണ് ?
        • 1947 ഓഗസ്റ്റ് 15
      • പാകിസ്ഥാൻ ആദ്യ ഗവർണർ ജനറൽ ആർ ?
        • മുഹമ്മദലി ജിന്ന
      • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ആർ ?
        • മൗണ്ട് ബാറ്റൺ പ്രഭു
      • ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യക്ക് വേണ്ടി പാസാക്കിയ അവസാന നിയമം എന്താണ്‌ ? 
        • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
      • സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഏകീകരിക്കുന്നത് നേതൃത്വം കൊടുത്ത വ്യക്തി ആരാണ് ?
        • പട്ടേൽ
      • നാട്ടുരാജ്യങ്ങളുടെ ഏകീകരണം അതിൽ പ്രധാന പങ്കു വഹിച്ച മലയാളി ആരാണ് ?
        • വി പി മേനോൻ
      • ഓപ്പറേഷൻ പോളോ പ്രകാരം ഇന്ത്യൻ യൂണിയനിലേക്ക് ജയിപ്പിച്ച നാട്ടുരാജ്യം ഏതാണ് ?
        • ഹൈദരാബാദ്
      • സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
        • വർഗീയലഹള
      • 1947 ആഗസ്റ്റ് 15 ഓഗസ്റ്റ് കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വന്ദേമാതരം അവതരിപ്പിച്ച വനിത 
        • സുചേതാ കൃപലാനനി 
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു ?
        • ജോർജ്ജ് അഞ്ചാമൻ 
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? 
        • ക്ലെമെന്റ്  ആറ്റ്ലി
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആര് ?
        • ജെ ബി കൃപലാനി
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ വൈസ്രോയി ആരായിരുന്നു ?
        • മൗണ്ട് ബാറ്റൺ പ്രഭു
      • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കെപിസിസി അധ്യക്ഷൻ ആരായിരുന്നു ?
        • കെ കേളപ്പൻ
      • ദി  ലാസ്റ്റ് ഇയർ ബ്രിട്ടീഷ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് 
        • എം എഡ്വേർഡ് 
      • സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ് 
        • സെല്ലുലാർ ജയിൽ (പോർട്ട് ബ്ലൈയർ )
      • ഇന്ത്യ ഗേറ്റ് സ്ഥിതിചെയ്യുന്നത് എവിടെ?
        • ന്യൂ ഡൽഹി
      • ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയുന്നത് എവിടെ?
        • മുംബൈ
      • ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട ആദ്യ സ്വദേശി ആര്?
        • നാഥുറാം ഗോഡ്സെ
      •  ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട ആദ്യ വിദേശി ആര്?
        • അജ്മൽ കസബ്
      • ഇന്ത്യയുടെ 2020  ലെ റിപ്പബ്ലിക്ക് ദിനത്തിലെ വിശിഷ്ട അതിഥി ആരായിരുന്നു ?
        • ജൈർ ബോൽസനേരെ (ബ്രസീൽ പ്രസിഡന്റ് ) 

      ഗാന്ധിയും സ്വാതന്ത്ര്യ സമരവും Click below link

      ⏩⏩⏩  ക്വിസ് - മഹാത്മാ ഗാന്ധി - പാർട്ട് - I 
      ⏩⏩⏩  ക്വിസ് - മഹാത്മാ ഗാന്ധി - പാർട്ട് - II
       ⏩⏩⏩ അപര ഗാന്ധിമാർ ,ഗാന്ധി സിനിമ, ഗാന്ധി രാജാന്തര സമാധാന പുരസ്കാരം,വിശേഷണം

      Posted by keralapscfacts at 8:49 AM No comments:
      Email ThisBlogThis!Share to XShare to FacebookShare to Pinterest
      Labels: Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്, ക്വിസ്

      Friday, August 7, 2020

      മഹാത്മാ ഗാന്ധി - പാർട്ട് - II

      • 1901 കൊൽക്കത്ത ഐഎൻസി സമ്മേളനത്തിലെ പ്രസിഡണ്ട് 
        • ഡി ഇ വാച്ച്
      • ഇന്ത്യൻ ഒപ്പീനിയൻ പുറത്തിറക്കിയത് 
        • സൗത്ത് ആഫ്രിക്ക 1903
      • ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമാക്കിയ വർഷം  
        • 1906
      • സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബർഗിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ച വർഷം  
        • 1910
      • സബർമതി സ്ഥാപിച്ചവർഷം  
        • 1915
      • ഗാന്ധിജി നെഹ്റു ഒന്നിച്ച് പങ്കെടുത്ത ആദ്യ ഐ എൻ സി സമ്മേളനം 
        • 1916
      • 1916 ഐ എൻ സി സമ്മേളനത്തിൽ അധ്യക്ഷൻ 
        • ആർ സി മജുംദാർ
      • ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം  
        • 1917 ബീഹാർ
      • അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം  
        • 1918
      • ഖേദ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി 
        • ഗാന്ധിജി 1918
      • ഗാന്ധിജി ഇന്ത്യൻ സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ച വർഷം 
        • 1919
      • ഖിലാഫത്ത് കമ്മിറ്റിയുടെ സ്ഥാപകൻ അലി സഹോദരന്മാർ 
        • മൗലാന ഷൗക്കത്തലി, മുഹമ്മദലി, അബ്ദുൽ കലാം ആസാദ്
      • ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ 
        • ഗാന്ധിജി
      • ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം
        • 1920 കോഴിക്കോട്
      • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിൽ  കൂടെയുണ്ടായിരുന്ന നേതാവ് 
        • മൗലാന  ഷൗക്കത്തലി
      •  ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ കണ്ടുമുട്ടിയ സ്ഥലം
        • ശിവഗിരി വർഷം 1925
      • തിരുവിതാംകൂർ ഭരണാധികാരിയുമായ സേതുലക്ഷ്മി ഭായ് ഗാന്ധിജി സന്ദർശിച്ച വർഷം  
        • 1925
      • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണത്തിൽ മധ്യസ്ഥം വഹിച്ചത് 
        • എൻ കുമാരൻ
      • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവരുടെ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് 
        • സി രാജഗോപാലാചാരി
      • അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര് ഗാന്ധിജി 
        • 1932
      • ഹരിജൻ എന്ന പത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത് 
        • ഇംഗ്ലീഷ് 1933
      • ഗാന്ധിജി അയ്യങ്കാളിയെ മായി കൂടിക്കാഴ്ച നടത്തിയ സ്ഥലം 
        • വെങ്ങാനൂർ 1937
      • ഗാന്ധിജി പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച വർഷം  
        • 1937
      • ഗാന്ധിജി എത്ര തവണ ശിവഗിരിമഠം സന്ദർശിച്ചു 
        • മൂന്ന് തവണ 1925, 1927, 1937
      • ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാം കേരള സന്ദർശനത്തിലാണ് 
        • അഞ്ചാമത്തെ കേരള സന്ദർശനം
      • ഗാന്ധിജി ചർക്ക സംഘം ആരംഭിച്ച വർഷം 
        • 1925
      • ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം  
        • 1930
      • നിയമലംഘനപ്രസ്ഥാനത്തിൽ ഭാഗമായി നടന്ന ആദ്യ സമരം 
        • ഉപ്പ് സത്യാഗ്രഹം
      • ഗാന്ധിജി എവിടെ നിന്നാണ് ദണ്ഡി മാർച്ച് ആരംഭിച്ചത് 
        • സബർമതി ആശ്രമം
      • ഗാന്ധിജിയുടെ കൂടെ ദണ്ഡി മാർച്ച് പങ്കെടുത്തവരുടെ എണ്ണം  
        • 78
      • ഗാന്ധിജിയുടെ കൂടെ ദണ്ഡി മാർച്ചിൽ പങ്കെടുത്ത മലയാളികൾ എത്ര  
        • 4
      • ഗാന്ധിജിയുടെ കൂടെ തന്റെ മാർച്ചിൽ പങ്കെടുത്ത മലയാളികൾ 
        • ശ്രീ കൃഷ്ണൻ നായർ, ശങ്കർജി, രാഘവ പൊതുവാൾ, ടൈറ്റസ്
      • രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് 
        • തുളസി ദാസ് 
      • രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയത് ഇത് 
        • വിഷ്ണു ദിഗംബർ പുലസ്കർ
      •  ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം 
        • വൈഷ്ണവ ജനതോ
      • വൈഷ്ണവ ജനതോ എന്ന ഗാനം രചിച്ചത് 
        • നരസിംഹ മേത്ത
        • ആലാപനം: സുബ്ബലക്ഷ്മി
      • ഗാന്ധിജി നിയമലംഘന പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സന്ധി 
        • ഗാന്ധി-ഇർവിൻ സന്ധി 1931
      •  ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം  
        • 1931 ലെ രണ്ടാം വട്ടമേശ സമ്മേളനം
      •  ഏത് സന്ധ്യ തുടർന്നാണ് ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിന് പങ്കെടുത്തത് 
        • ഗാന്ധി ഇർവിൻ സന്ധി
      • അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് 
        • വിൻസൺ  ചർച്ചിൽ
      •  ഗാന്ധിജി നിയമലംഘന പ്രസ്ഥാനം നിർത്തി വെച്ച വർഷം  
        • 1931
      • ഗാന്ധിജി രണ്ടാമത് നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം  
        • 1932
      •  ഗാന്ധിജി രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ വർഷം 
        •  1934
      •  ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത് എവിടെ 
        • മഹാരാഷ്ട്രയിലെ വാർദ്ധ
      • ഗാന്ധിജി എത്ര തവണ നോബൽ എന്ന നാമനിർദേശം ചെയ്യപ്പെട്ടു 
        • അഞ്ച് തവണ 
      • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത വർഷം  
        • 1940
      • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത വ്യക്തി  
        • വിനോബാ ബാവ
      •  ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 
        • നെഹ്റു 
      •  കേരളത്തിനു വേണ്ടി തിരഞ്ഞെടുത്ത മലയാളി 
        • കെ കേളപ്പൻ
      •   ഗാന്ധിജി അവസാനമായി സത്യാഗ്രഹം നടത്തിയ സ്ഥലം 
        • ഡൽഹി ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി
      • ഗാന്ധിജിയെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച തോക്ക് 
        • ബെനിറ്റ പിസ്റ്റൾ
      •  ഗാന്ധിജിയുടെ ഘാതകൻ ആര് 
        • നാഥുറാം വിനായക് സിങ് ഗോഡ്സെ
      • ഗാന്ധിജിയുടെ മരണത്തെ തുടർന്ന് നിരോധിച്ച സംഘടന 
        • ആർഎസ്എസ്
      • മഹാത്മാഗാന്ധി അവസാനനിമിഷം ഉരുവിട്ട വാക്കുകൾ 
        • ഹേ റാം
      •  മരണത്തിനു മുൻപ് ഗാന്ധിജിയെ സന്ദർശിച്ച ദേശീയ നേതാവ് 
        • സർദാർ വല്ലഭായ് പട്ടേൽ
      • സ്വതന്ത്ര ഇന്ത്യയെ തൂക്കിലേറ്റപ്പെട്ട ആദ്യ വ്യക്തി 
        • നാഥുറാം വിനായക് ഗോഡ്സെ 
      • തൂക്കിലേറ്റിയ വർഷം  
        • 1949
      • ഗോഡ്സെയുടെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റൊരു വ്യക്തി 
        • നാരായൺ  ദത്താത്രയ ആപ്‌തെ
      •  ഗാന്ധിജിയുടെ ഗാർഡനും തൂക്കിലേറ്റിയ ജയിൽ 
        • അംബാല , ഹരിയാന
      •  ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി 
        • ആത്മ ചരൺ അഗർവാൾ
      • ഗാന്ധിജിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പതാക താഴ്ത്തി കെട്ടിയ അന്താരാഷ്ട്ര സംഘടന 
        • ഐക്യരാഷ്ട്രസഭ
      • ഗാന്ധിജിയുടെ മരണത്തെ തുടർന്ന് അധികം നന്നാവുന്നത് നല്ലതല്ല എന്ന് പ്രതികരിച്ചത് 
        • ജോർജ് ബെർണാഡ് ഷാ 
      • ഗാന്ധിജിയുടെ സമാധി സ്ഥലം 
        • രാജ്ഘട്ട്
      • രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്ത് 
        • യമുന
      • ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ 
        • ഇന്ത്യൻ ഒപ്പീനിയൻ  1903  ഹരിജൻ 1933
      • ഗാന്ധിജി ആരംഭിച്ച വാരിക 
        • യങ്  ഇന്ത്യ, നവജീവൻ
      • ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം  
        • 1869 മുതൽ 1920 വരെ
      •  ആത്മകഥയുടെ ആദ്യപേര് 
        • സത്യന പ്രയോഗ
      •  ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി 
        • ബാരിസ്റ്റർ ജി പി പിള്ള
      • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് 
        • മഹാദേവദേശായി
      • ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് 
        • സി രാജഗോപാലാചാരി
      • ഗാന്ധിജിയുടെ പ്രധാന ശിഷ്യ 
        • മീരാ ബെൻ
      • മീരാ ബെൻ ന്റെ യഥാർത്ഥ പേര് 
        • മെഡ്‌ലിൻ സ്ലെഡ്
      • ഗാന്ധിജി വെടിയേറ്റു വീണ ബിർള  ഇന്ന്  അറിയപ്പെടുന്നത് 
        • ഗാന്ധി സ്മൃതി മന്ദിരം
      • ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച വാരിക 
        • നവജീവൻ 1927
      • ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് 
        • റെയ്മൻ റോളണ്ട്
      •  ഗാന്ധിജിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി രചന നടത്തിയത് 
        • രാമകൃഷ്ണപിള്ള
      •  ഗാന്ധിജിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സന്യാസി റായ് 
        • ചന്ദ്‌ ഭായി

      👉         ക്വിസ് - മഹാത്മാ ഗാന്ധി - പാർട്ട് - I

      Posted by keralapscfacts at 2:13 AM No comments:
      Email ThisBlogThis!Share to XShare to FacebookShare to Pinterest
      Labels: ക്വിസ്, മഹാത്മാ ഗാന്ധി
      Newer Posts Older Posts Home
      Subscribe to: Posts (Atom)

      About Me

      keralapscfacts
      View my complete profile
      • ആനുകാലികം
      • കേരളം
      • ക്വിസ്
      • അനുബന്ധ ചോദ്യങ്ങൾ
      • നൊബേൽ 2020
      • ഭരണഘടന
      • സ്‌പോട്‌സ്
      • Test your GK
      • മഹാത്മാ ഗാന്ധി
      • സാഹിത്യം
      • English
      • Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്
      • Previous Question Paper
      • ഇന്ത്യൻ വിദ്യാഭ്യാസം
      • ഭൂമി ശാസ്ത്രം
      • സ്വതന്ത്ര സമരം
      • (INC)
      • Days / ദിനങ്ങൾ
      • Related fact
      • ഇന്ത്യൻ സംസ്ഥാനം
      • ഗതാഗതം
      • നവോദ്ധാനം
      • നൊബേൽ
      • ബയോളജി
      • സിനിമ
      • Helpline number
      • അണവ നിലയം
      • അവാർഡ്
      • ഇന്ത്യൻ അതിർത്തി
      • ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
      • ഇൻഫർമേഷൻ ടെക്നോളജി
      • കേരളത്തിലെ നദികൾ
      • ദേശീയ ഉദ്യാനം
      • പൊളിറ്റിക്സ്
      • ലോകം/world

      Pages

      • Kerala Facts
      • അവാർഡ്
      • English
      • FACT ABOUT INDIA
      • ദിനങ്ങൾ പ്രത്യേകതകൾ
      • സംസ്ഥാനങ്ങളിലൂടെ
      • ജീവശാസ്ത്രം
      • നവോദ്ധാനം

      Translate

      EXTERNAL LINK

      • HOME
      • SCHOOL TEXT BOOK
      • KERALA PSC ONE TIME REGISTERATION

      Blog Archive

      • ►  2022 (16)
        • ►  May (7)
        • ►  April (2)
        • ►  March (3)
        • ►  February (1)
        • ►  January (3)
      • ►  2021 (35)
        • ►  December (6)
        • ►  November (5)
        • ►  August (9)
        • ►  July (3)
        • ►  June (2)
        • ►  May (5)
        • ►  April (2)
        • ►  January (3)
      • ▼  2020 (108)
        • ►  December (2)
        • ►  November (6)
        • ►  October (14)
        • ►  September (5)
        • ▼  August (26)
          • ഇന്ത്യൻ റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും
          • ശാസ്ത്രീയ നാമം
          • കേരളത്തിലെ പ്രധാന വള്ളം കളികൾ
          • ഡിസംബർ
          • സെപ്റ്റംബർ
          • Preliminary Syllabus for 10 th Level Examination
          • Previous Question Paper V E O
          • നവംബർ
          • ഒക്ടോബർ
          • ഓഗസ്റ്റ്
          • ജൂലായ്‌
          • ജൂൺ
          • പഠനശാഖകൾ
          • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വർഷങ്ങളിലൂടെ പ്ര...
          • ദേശീയ ഗീതം
          • ദേശീയ ഗാനം
          • ദേശീയ പതാക
          • അപര ഗാന്ധിമാർ ,ഗാന്ധി സിനിമ, ഗാന്ധി രാജാന്തര സമാധാ...
          • പക്ഷിമഘട്ടം
          • Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്
          • മഹാത്മാ ഗാന്ധി - പാർട്ട് - II
          • മഹാത്മാ ഗാന്ധി - പാർട്ട് - I
          • തെറ്റി പോകാവാൻ സാധ്യത ഉള്ളവ
          • ഉത്തോലകം
          • ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ
          • ക്ലാസിക്കൽ പദവി ലഭിച്ച നിർത്തരൂപങ്ങൾ
        • ►  July (38)
        • ►  June (9)
        • ►  May (8)

      Subscribe To

      Posts
      Atom
      Posts
      All Comments
      Atom
      All Comments

      Wikipedia

      Search results

      Simple theme. Powered by Blogger.