Search This Blog

Tuesday, December 28, 2021

Nobel prize 2021

Peace prize 

Dmitry muratov 

Marria resssa 

Literature 

Abdulrazak Gurah 

Physics

Klaus Hasselmann 

Giorgio Prisi

Syukuro Manabe 

Economic Science 

Guido Imbens

David Card

Joshua Angrist 

Medicine 

Ardem patapoutian 

David Julius

Chemistry 

Benjamin list

David MacMillan 

Wednesday, December 22, 2021

സൈന്യം അറിയപ്പെട്ടിരുന്നത്

മുസോളിനി യുടെ സൈന്യം അറിയപ്പെട്ടിരുന്നത് ബ്ലാക്ക് ഷർട്ട്

ഹിറ്റ്ലറുടെ സൈന്യം അറിയപ്പെട്ടിരുന്നത് ബ്രൗൺ ഷർട്ട്

ഗ്യാരി ബാൽഡി യുടെ സൈന്യം അറിയപ്പെട്ടിരുന്നത് റെഡ് ഷർട്ട്

ലെനിൻ ന്റെ സൈന്യം അറിയപ്പെട്ടിരുന്നത് റെഡ് ആർമി

മാർപാപ്പ യുടെ സൈന്യം അറിയപ്പെട്ടിരുന്നത് സ്വിസ് ഗാർഡ് 

Olimbic rings and colours // ഒളിമ്പിക്സ് വളയങ്ങളും നിറവും

ഒളിമ്പിക്സ് ചിഹ്നത്തിൽ ആകെ 5 വളയങ്ങൾ
ഓരോ വളയവും ഓരോ രാഷ്ട്ര ത്തെ പ്രതിനിധാനം ചെയുന്നു

മഞ്ഞ ഒളിമ്പിക്സ് വളയം പ്രതിനിധാനം ചെയ്യുന്നത് ഏഷ്യ യെ

നീല ഒളിമ്പിക്സ് വളയം പ്രതിനിധാനം ചെയ്യുന്നത് യൂറോപ് നെ

കറുപ്പ് ഒളിമ്പിക്സ് വളയം പ്രതിനിധാനം ചെയ്യുന്നത് ആഫ്രിക്ക യെ

പച്ച ഒളിമ്പിക്സ് വളയം പ്രതിനിധാനം ചെയ്യുന്നത് ഓസ്ട്രേലിയ യെ

ചുവപ്പ് ഒളിമ്പിക്സ് വളയം പ്രതിനിധാനം ചെയ്യുന്നത് അമേരിക്ക യെ 

Tuesday, December 14, 2021

ജെ.സി ഡാനിയേൽ പുരസ്കാരം 2021 //JC Daniel award 2020


2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്ക്

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം 

 അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ പുരസ്കാരം

ഹർനാസ് സന്ധു - മിസ്സ്‌ യൂണിവേഴ്സ് 2021// Miss Universe 2021


മിസ്സ്‌ യൂണിവേഴ്സ് 2021 - ഹർനാസ് സന്ധു 

മിസ്സ്‌ യൂണിവേഴ്‌സ് വേദി  : ഇസ്രയേലിലെ ഏയ്ലറ്റിൽ 70ാം മിസ് യൂണിവേഴ്സ് മത്സരം

21 വർഷത്തെ ഇടവേളയ്ക്ക് ശേഷം മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് 

മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു

2000 ത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു

1994 ൽ സുസ്മിത സെൻ  മിസ് യൂണിവേഴ്സ് പട്ടം നേടി

Thursday, December 2, 2021

Research centers // ഗവേഷണ കേന്ദ്രങ്ങൾ

എത്തവാഴ ഗവേഷണ കേന്ദ്രം  - കണ്ണാറ, തൃശൂർ

കുരുമുളക് ഗവേഷണ കേന്ദ്രം - പണിയൂർ, കണ്ണൂർ

കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേൽ, വയനാട്

ഇഞ്ചി ഗവേഷണ കേന്ദ്രം -  അമ്പലവയൽ, വയനാട്

പുല്തൈലം ഗവേഷണ കേന്ദ്രം - ഓടക്കാലി, എറണാകുളം

ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ, ഇടുക്കി

കരിമ്പു ഗവേഷണ കേന്ദ്രം - തിരുവല്ല, മേനോൻ പാറ

വനം ഗവേഷണ കേന്ദ്രം -  പീച്ചി, ത്രിശൂർ

കൈതച്ചക്ക ഗവേഷണ കേന്ദ്രം -  വെള്ളാനിക്കര, വഴക്കുളം

വെളുത്തുള്ളി ഗവേഷണ കേന്ദ്രം -  വട്ടവട, ഇടുക്കി

കശുമാവ് ഗവേഷണ കേന്ദ്രം -  അനക്കയം, മലപ്പുറം // മടക്കത്തറ, തൃശൂർ

നാളികേര ഗവേഷണ കേന്ദ്രം -  കുട്ടച്ചാൽ കുഴി, ബാലരാമപുരം

നെല്ല് ഗവേഷണ കേന്ദ്രം -  പട്ടാമ്പി, മാങ്കോബ്, വൈറ്റില, കായംകുളം

കണ്ടൽ ഗവേഷണ കേന്ദ്രം - ആയിരം തെങ്ങ്, കൊല്ലം

വിളവെടുപ്പ് ഗവേഷണ കേന്ദ്രം -  കരമന

കേന്ദ്ര തോട്ട വിള ഗവേക്ഷണ കേന്ദ്രം - കഡ്ലു, കാസർകോഡ്

കേന്ദ്ര കുഴങ്ങു വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം

കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം - കോഴിക്കോട്

കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മൈലാടും പാറ ഇടുക്കി

കേന്ദ്ര ജല വിഭവ ഗവേഷണ കേന്ദ്രം - കുന്നമംഗലം, കോഴിക്കോട്


Tuesday, November 30, 2021

Clonning // ക്ലോൺ ചെയ്യപ്പെട്ട ജീവികളും പേരുവിവരവും

ക്ലോൺ ചെയ്യപ്പെട്ട ജീവികളും  അവയ്ക് നൽകിയ പേരുകളും 


ചെമ്മരിയാട്  -  ഡോളി

നായ -  സ്‌നപ്പി

കുരങ്ങ് -  ടെട്ര

കുതിര  -  പ്രോമിത്യ

ഒട്ടകം  -  ഇഞ്ചാസ്

പശു  -  വിക്ടോറിയ

കോവർ കഴുത  -  ഏതാഹോജം

പൂച്ച -  കോപി കാറ്റ്

എരുമ  -  സംരൂപ

ചുണ്ടെലി -  ദിനി / കുമിലിന

എലി -  മാഷ 


Tuesday, November 23, 2021

Proverbs

A little knowledge is dangerous things  

 അല്പജ്ഞാനം ആപത്ത്


All the glitters is not gold

മിന്നുന്നതെല്ലാം പൊന്നല്ല


Necessity is the mother of invention

ആവശ്യം സൃഷ്ടിയുടെ മാതാവാണ്


May hay while the sunshine

കാറ്റുള്ളപ്പോൾ തൂറ്റണം


Many a mickle make a muckle

പലതുള്ളി പെരുവെള്ളം


God helps those who help themselves

താൻ പാതി ദൈവം പാതി


A stich in time save nine

വേണ്ടത് വേണ്ടപ്പോൾ ചെയ്യുക


Pride goes before a fall

അഹങ്കാരം ആപത്തിനെ നാന്ദിയാണ്


Too many cooks spoil the ബ്രദർ

 ആളുകൂടിയാൽ പാമ്പ് ചാവില്ല


A rolling stone gather no മോസ്

ഉരുളുന്ന കല്ലിൽ പായൽ പുരളുമോ


Face is the index of mind

മുഖം മനസ്സിന്റെ കണ്ണാടി


One swallow does not make a summer 

ഒരു കോഴി കൂവിയാൽ നേരം പുലരില്ല


Honesty is the best policy 

സത്യസന്ധതയാണ് ഏറ്റവും നല്ല നയം

Phrasal verb begin with come

Come about - happen

Come across - meet by chance

Come by - obtain

Come down - collapse

Come after - chase

Come at - attack

Come back - return 

Come through - survive

Come away  - become detached

Come in to - inherit

Killing of one's

Killing of one's father - Patricide

Killing of one's mother - Matricide 

Killing of one's brother - fratricide 

Killing of one's sister - sororicide 

Killing of one's wife - uxoricide 

Killing of one's husband - viricide/ Matricide 

Killing of one's son/ daughter  - filicide / pratocide 

Killing of one's parents - paranticide 

Killing of one's relative  -  parricide

Killing of one's self - suicide 

Killing of infant - infanticide 

Killing of man - homicide 

Killing of women - femicide

Killing of old man - senicide

Killing of king - regicide 

Killing of gust / host - hospiticide 

Killing of friend - Amicicide


Thursday, November 18, 2021

Phrasal verb begins with put

Put in - submit ,contribute 

Put up - stay, build

Put off - postponed 

Put out - extinguish

Put on - wear

Put up with - tolerate 

Put down - suppress 

Put an end - stop

Put across  - communicate 

Put forward - suggest 

Put by - save

Put aside - keep/ suggest 

Put back - restore 

Put about - spread rumors

Saturday, August 14, 2021

കേരളത്തിലെ പ്രധാന നദികളും അവയുടെ നീളവും

 പെരിയാറിനെ നീളം

  • 244 കി മീ

 ഭാരതപ്പുഴയുടെ നീളം

  • 209 കി മീ

 പമ്പയുടെ നീളം

  • 176 കി മീ

 ചാലിയാറിനെ നീളം

  • 169 കി മീ

 ചാലക്കുടിപ്പുഴയുടെ നീളം

  • 145.5 കി മീ

 കടലുണ്ടി പുഴയുടെ നീളം

  • 130 കി മീ

 അച്ഛൻകോവിലാറിന്റെ നീളം

  • 128 കി മീ

 കല്ലട നദിയുടെ നീളം

  • 121കി മീ

 മൂവാറ്റുപുഴ നദിയുടെ നീളം

  • 121 കി മീ

 വളപട്ടണം പുഴയുടെ നീളം

  • 110 കി മീ

 ചന്ദ്രഗിരി പുഴയുടെ നീളം

  • 105 കി മീ

 നെയ്യാർ നദിയുടെ നീളം

  • 56 കി മീ

 മയ്യഴി പുഴയുടെ നീളം

  • 54 കി മീ

 മഞ്ചേശ്വരം പുഴയുടെ നീളം

  • 16 കി മീ

 കബനി നദിയുടെ നീളം

  • 240 കി മീ

 ഭവാനി നദിയുടെ നീളം

  • 217 കി മീ

 പാമ്പാർ നദിയുടെ നീളം

  • 31 കി മീ


Thursday, August 12, 2021

പഴശ്ശിരാജ

 പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം

  •  കോഴിക്കോട് ഈസ്റ്റ്ഹിൽ

 പഴശ്ശിരാജ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്

  •  മാനന്തവാടി, വയനാട്

 പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത്

  •  പുൽപ്പള്ളി, വയനാട്

 പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്

  •  കണ്ണൂർ, വളപട്ടണം പുഴ
പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്
  •  മാനന്തവാടി

 പഴശ്ശി പടിഞ്ഞാറെ കോവിലകം സ്ഥിതി ചെയ്യുന്നത്

  •  കണ്ണൂർ

Tuesday, August 10, 2021

ഇന്ത്യയിലെ പ്രധാന ആണവ നിലയങൾ

കക്രപാറ  അണവനിലയം  സ്ഥിതിചെയുന്നത്

  • ഗുജറാത്ത്‌
കൈഗ അണവനിലയം  സ്ഥിതിചെയുന്നത്

  • കർണാടക
നാറോറ അണവനിലയം  സ്ഥിതിചെയുന്നത്

  • ഉത്തർപ്രദേശ്
 കൽപ്പാക്കം അണവനിലയം  സ്ഥിതിചെയുന്നത്

  • തമിഴ്നാട്
കൂടംകുളം അണവനിലയം  സ്ഥിതിചെയുന്നത്

  • തമിഴ്നാട്

തരാപുർ അണവനിലയം  സ്ഥിതിചെയുന്നത്

  • മഹാരാഷ്ട്ര

ജൈതംപൂർ അണവനിലയം  സ്ഥിതിചെയുന്നത്

  • മഹാരാഷ്ട്ര

കോട്ട അണവനിലയം  സ്ഥിതിചെയുന്നത്

  • രാജസ്ഥാൻ

കോവാട അണവനിലയം  സ്ഥിതിചെയുന്നത്

  • ആന്ധ്രാ പ്രദേശ്

രാവത് ഭട്ട അണവനിലയം  സ്ഥിതിചെയുന്നത്

  • രാജസ്ഥാൻ 

പോലീസ് സ്റ്റേഷൻ

 കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ

  •  മട്ടാഞ്ചേരി,  എറണാകുളം

 കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ

  •  നീണ്ടകര

 കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പോലീസ് സ്റ്റേഷൻ

  •  ഫോർട്ട് പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം

 കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ

  •  കടവന്ത്ര,  എറണാകുളം

 കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ

  •  കോഴിക്കോട്

 കേരളത്തിലെ ആദ്യ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ

  •  കോഴിക്കോട്

 കേരളത്തിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ

  •  പട്ടം തിരുവനന്തപുരം

 കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ

  •  ഗുരുവായൂർ തൃശ്ശൂർ 

Sunday, August 8, 2021

കേരളത്തിന്റെ വടക്കേ അറ്റം

കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല

  •  കാസർഗോഡ്

 കേരളത്തിലെ വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

  •  കാസർഗോഡ്

 കേരളത്തിന്റെ വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമം

  •  തലപ്പാടി

 കേരളത്തിലെ വടക്കേ അറ്റത്തെ കോർപ്പറേഷൻ

  •  കണ്ണൂർ

 കേരളത്തിലെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം

  •  ആറളം

 കേരളത്തിലെ വടക്കേ അറ്റത്തെ നദി

  • മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ തടാകം

  •  ഉപ്പള കായൽ

 കേരളത്തിലെ വടക്കേ അറ്റത്തെ ശുദ്ധജല തടാകം

  •  പൂക്കോട് തടാകം


കേരളത്തിന്റെ തെക്കേ അറ്റം

കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

  •  നെയ്യാറ്റിൻകര

 കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്

  •  നെയ്യാറ്റിൻകര

 കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

  •  പാറശ്ശാല

 കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമം

  •  കളിയിക്കാവിള

 കേരളത്തിന്റെ തെക്കേ അറ്റത്തെ കോർപ്പറേഷൻ

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

  •  പാറശ്ശാല 

 കേരളത്തിലെ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം

  •  നെയ്യാർ വന്യജീവി സങ്കേതം

 കേരളത്തിന്റെ തെക്കേ അറ്റത്തെ നദി

  •  നെയ്യാർ

 കേരളത്തിന്റെ തെക്കേ അറ്റത്തെ തടാകം

  •  വേളി

 കേരളത്തിലെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം

  •  വെള്ളായനി


Friday, August 6, 2021

ഇന്ത്യന്‍ നാഷനൽ കോൺഗ്രസ്‌

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

ആദ്യ INC സെക്രട്ടറി - എ ഒ ഹ്യും

ആദ്യ INC പ്രസിഡണ്ട് - W C ബാനർജി

ആദ്യ പാഴ്സി INC പ്രസിഡന്റ്‌ - ദാദാ ഭായ് നവറോജി

ആദ്യ മുസ്ലിം INC പ്രസിഡന്റ്‌ - ബാദ്റുദ്ധീൻ തീയാബ് ജി

രണ്ടാമത്തെ മുസ്ലിം INC പ്രസിഡന്റ്‌ - ഫിറോസ് ഷാ മേത്ത 

ആദ്യ വിദേശി INC പ്രസിഡന്റ്‌- ജോർജ് യൂൾ

രണ്ടാമത്തെ വിദേശി  INC പ്രസിഡന്റ്‌ - വില്യം വെഡർ ബെൻ

മൂന്നാമത്തെ വിദേശി INC പ്രസിഡന്റ് - ആൽഫർഡ് വെബ് 

ആദ്യ മലയാളി INC പ്രസിഡന്റ്‌ - C ശങ്കരൻ നായർ

മൂന്നു തവണ INC പ്രസിഡന്റ്‌ ആയത് - ദാദ ഭായി നവറോജി

രണ്ട് തവണ INC പ്രസിഡന്റ്‌ ആയ വിദേശി - വില്യം വെഡർ ബെൻ

തുടർച്ചയായി INC പ്രസിഡന്റ്‌ ആയത്  - റാഷ് ബിഹാരി ഘോഷ്

ആദ്യ ദക്ഷിണ ഇന്ത്യൻ - പി അനന്ത ചാർലു

ആദ്യ വനിത INC പ്രസിഡന്റ്  - ആനിബസന്റ്

ആദ്യ വിദേശ വനിത - ആനിബസന്റ്

രണ്ടാമത്തെ വിദേശ വനിത - നെല്ലിസൻ ഗുപ്ത 

ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു

ഏറ്റവും പ്രായം കൂടിയ INC പ്രസിഡന്റ്‌ - ദാദ ഭായി നവറോജി 

ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മൗലന അബ്ദുൽ കലാം

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം - പട്ടാമഭി സീത രാമയ്യ

വന്ദേ മാതരം ആദ്യമായി ആലപിച്ചത്  - ട്ടാഗോർ കൊൽക്കത്ത INC

ഗാന്ധിജി പങ്കെടുത്ത ആദ്യ INC - കൊൽക്കത്ത 1901

സ്വദേശി മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്  - ബാനറസ് 1905

സ്വാരജ് എന്ന പദം ആദ്യമായി ഉയർത്തിയത് - കൊൽക്കത്ത INC

ജന ഗണ മന ആദ്യമായി ആലപിച്ച INC - കൊൽക്കത്ത 1911

ജന ഗണ മന ആലപിച്ചത് - സരള ദേവി

ഗാന്ധിജി പ്രസിഡന്റ്‌ ആയ INC - ബെൽഗാം 1924

പൂർണ സ്വരാജ്  പ്രക്യാപിച്ച INC - ലഹോർ 1929

ജാവഹർ ലാൽ നെഹ്‌റു പ്രസിഡന്റ്‌ ആയ INC - ലഹോർ 1929

ഗ്രാമ പ്രേദേശത്ത് നടന്ന INC - ഫൈസ്പൂർ 1937

സുഭാഷ് ചന്ദ്ര ബോസ് പ്രസിഡന്റ്‌ ആയ INC - ഹരിപ്പുര 1938

ക്വിറ്റ് ഇന്ത്യ പ്രേമേയം പാസാക്കിയ INC - ബോംബെ 1942

ഇന്ത്യക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ INC പ്രസിഡന്റ്‌ - J B കൃപാലാനി 

INC 100 ആം വാർഷികം ആഘോഷിക്കുന്ന സമയത്ത്  - രാജീവ്‌ ഗാന്ധി

കൂടുതൽ കാലം INC പ്രസിഡന്റ്‌ - സോണിയ ഗാന്ധി 

മഹാത്മാ ഗാന്ധി യുടെ വചനങ്ങൾ

മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്കു കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റൻ കഴിയില്ല


ഓരോഗ്രമവും പൂർണ അധികാരമുള്ള ഒരു റിപബ്ലിക്കോ പഞ്ചായത്തോ ആയിരിക്കണം. ഇന്ത്യ അവസാനിക്കുന്നത് ഗ്രാമങ്ങളിലാണ്.


ഉപബോക്താവ് നമുക്ക് പ്രാദാന്യമുള്ള വ്യക്തി ആണ്


ജാൻ അപ്പം ചോദിച്ചു കിട്ടിയത് കല്ലാണ്


ആസ്പർശ്യത നിലനിന്നാൽ ഹിന്ദുമതം മരിക്കും


അധികാരത്തിനെതിരെ കരുതിയിരിക്കുക, അത് ദുഷിപ്പിക്കും 

Monday, August 2, 2021

ഒന്നാം സ്വാതന്ത്ര്യ സമരം

1. ഇന്ത്യ യുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപെടുന്നത്
👉 1857 ലെ വിപ്ലവം

2. ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത്
👉 1857 മെയ് 10

3. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്ത സാക്ഷി
👉 മംഗൾ പാണ്ഡ

4. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപുറപ്പെട്ടത്
👉 മീററ്റ്

5. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ  ഗോറില്ല യുദ്ധ മുറ ഉപയോഗിച്ചത്
👉 താന്തിയ തോപ്പി 

6. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്ത പെട്ടത്
👉 1858 ജൂലൈ

7. 1857 വിപ്ലവ ത്തിന്റെ വന്ദ്യ വായോധികൻ
👉 കൺവർ സിംഗ്

8. 1857 ലെ വിപ്ലവത്തിന്റെ സ്മാരകം
👉 മ്യുടിനി മെമ്മോറിയൽ

10. മ്യുടിനി മെമ്മോറിയൽ സ്ഥിതി ചെയുന്നത്
👉 ഡൽഹി

11.1857 ലെ വിപ്ലവത്തിന്റെ ഫലം
👉  ഈസ്റ്റിന്ത്യ കമ്പനി ഭരണം അവസാനിച്ചു

12. ഈസ്റ്റിന്ത്യ കമ്പനി ഭരണം അവസാനികാൻ കാരണമായ ഉടമ്പടി
👉 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

13. ഒന്നാം സ്വാതന്ത്ര്യസമരം കൂടുതൽ വ്യാപിച്ച സംസ്ഥാനം
👉 ഉത്തർപ്രേദേശ്

14. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്ത സാക്ഷി
👉 മംഗൽ പണ്ഡേ

15. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ വനിതാ രക്ത സാക്ഷി
👉 പ്രീതി ലത വാടഡേദാർ

 16.1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിച്ചത്
👉 വി ഡി സവർകർ 

17. പൈക കലാപം നേതാവ്
👉 ബക്ഷി ജഗ ബന്ധു

18.1857 വിപ്ലവത്തിന്റെ 'ജവാൻ ഓഫ് ആർക് '  എ ന്നറിയപ്പെട്ടത്
👉 റാണി ലക്ഷ്മി ഭായി

19. ഒന്നാം സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി അമൃതം തേടി  എന്ന കൃതി രചിച്ചത്
👉 മലയാറ്റൂർ രാമകൃഷ്ണൻ

20. വിപ്ലവ ത്തിനു ശേഷം ബ്രിട്ടീഷ് പിൻതുടർന്ന നയം
👉 ഭിന്നിപ്പിച്ചു ഭരിക്കുക 

Sunday, July 11, 2021

സംസ്ഥാനങ്ങളും ഹൈക്കോടതികളും

മഹാരാഷ്ട്ര, ഗോവ, ദാമാന്ന് ഡിയു, നാഗര് ഹവേലി എന്നിവയുടെ ഹൈകോടതി 
  • മുംബൈ

പശ്ചിമ ബംഗാള്‍, ആന്‍ന്തമാന്‍, നിക്കോബാര്‍ എന്നിവയുടെ ഹൈകോടതി
  • കൊല്‍ക്കത്ത 
തമിഴ്നാട്, പുതുച്ചേരി എന്നിവയുടെ ഹൈകോടതി
  • ചെന്നൈ 
ഉത്തര്‍പ്രദേശ്‌ ന്റെ ഹൈകോടതി
  • അലഹബാദ്‌ 
കര്‍ണാടകത്തിന്റെ ഹൈകോടതി
  • ബാംഗ്ലൂര്‍ 
ബീഹാര്‍ന്റെ ഹൈകോടതി
  • പട്ന
മധ്യപ്രദേശ് ന്റെ ഹൈകോടതി
  • ജബൽപുർ
ജമ്മുകശ്മീര്‍ന്റെ ഹൈകോടതി
  • ജമ്മു ശ്രീനഗര്‍ 
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്. എന്നിവയുടെ ഹൈകോടതി
  • ചണ്ഡിഗഢ് 
അരുണാചല്‍ പ്രദേശ്, അസം, നാഗാലാ‌ൻഡ് മിസൊ റാം എന്നിവയുടെ ഹൈകോടതി 
  • ഗുവാഹതി 
ഒറീസ  യുടെ ഹൈകോടതി
  • കട്ടക്ക് 
രാജസ്ഥാന്‍ന്റെ ഹൈകോടതി
  • ജോദ്പുർ
തെലുങ്കാന യുടെ ഹൈകോടതി

ഹൈദരാബാദ്

കേരളം,  ലക്ഷദ്വീപ് എന്നിവയുടെ ഹൈകോടതി 
  • കൊച്ചി 
ഗുജറാത്ത്  ന്റെ ഹൈകോടതി
  • അഹമ്മദാബാദ്‌ 
ഡല്‍ഹി  യുടെ ഹൈകോടതി
  • ന്യൂഡല്‍ഹി 
ഹിമാചല്‍പ്രദേശ്‌  ന്റെ ഹൈകോടതി
  • സിംല 
സിക്കിം  ന്റെ ഹൈകോടതി
  • ഗാങ്ടോങ്
ഛത്തിസ്ഗഢ് ന്റെ ഹൈകോടതി
  • ബിലാസ്പുർ
ജെർഗണ്ട് ന്റെ ഹൈകോടതി
  • റാഞ്ചി
ഉത്തരാഖണ്ടിന്റെ ഹൈകോടതി 
  • നൈനിറ്റൽ
മേഘാലയയുടെ ഹൈകോടതി
  • ഷിലോങ്ങ്
മണിപ്പൂർ ന്റെ ഹൈകോടതി
  • ഇൻഫൽ
ത്രിപുര യുടെ ഹൈകോടതി
  • അഗർത്തല 
ആന്ധ്രാപ്രദേശ് ന്റെ ഹൈകോടതി
  • അമരാവതി 


















ദേശീയ ഉദ്യാനം

ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

ഉത്തരാഖണ്ഡ്

ഗംഗോത്രി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ഉത്തരാഖണ്ഡ്

നംദാ ദേവി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ഉത്തരാഖണ്ഡ്

കാസി രംഗ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

ആസാം 

മനാസ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ആസാം

വാല്മീകി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ബിഹാര്‍ 

കൻഹ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

മധ്യപ്രദേശ് 

ഡച്ചിൻഹാം ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ജമ്മുകശ്മീര്‍ 

ഗിർ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ഗുജറാത്ത് 

സരിസ്ക  ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

രാജസ്ഥാന്

ഹസാരിബാഗ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ജാർഖണ്ഡ് 

പലമാവൂ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ജാർഖണ്ഡ്

സഞ്ജയ്‌ ഗാന്ധി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

മഹാരാഷ്ട്ര

ഇന്ദിരഗാന്ധി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

തമിഴനാട്

രാജിവ് ഗാന്ധി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കർണാടക

ബന്ധിപുർ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കർണാടക 

നാഗാർഹോല ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കർണാടക

സിംലിപ്പൽ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ഒഡിഷ

ബിത്താർഗണിക്ക ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കർണാടക 

ഇന്താങ്കി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്നാ

ഗാലാ‌ൻഡ്

സുൽത്താൻപൂർ  ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

ഹരിയാന

രാജാജി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്ഉ

ത്തഖണ്ഡ്

സലിം അലി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്ജ

മുകാശ്മീർ

സുന്ദരൻ ബാൻ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്വെ

സ്റ്റ് ബംഗാൾ

മഹാത്മാഗാന്ധി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

അൻന്തമാൻ

മൗലിങ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

അരുണാചൽ പ്രദേശ്

ദുധ് വാ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്ഉ

ത്തർപ്രദേശ്

ഇന്ത്രവദി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്ച

ചത്തിസ്ഖണ്ഡ്

വാലി ഓഫ് ഫ്ലവേർഴ്‌സ്ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

ഉത്തരാഖണ്ഡ്

ഗ്രേറ്റ്‌ ഹിമാലയൻ  ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

ഹിമാചൽ പ്രദേശ്

ശ്രീ വെങ്കിഡേശ്വര ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

ആന്ധ്രാ പ്രദേശ്

മുതുമല ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്

തമിഴ്നാട്

ഗൾഫ് ഓഫ് മാന്നാർ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

തമിഴ്നാട്

ഇരവികുളം  ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കേരളം

പെരിയാർ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കേരളം

സൈലന്റ് വാലി ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് 

കേരളം

പാമ്പാടും ചൊല ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത്  

കേരളം 









Friday, July 2, 2021

കേരളത്തിലെ കോട്ടകള്‍

  • സെന്റ ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത് 
കണ്ണൂര്‍ 

  • തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്
കണ്ണൂര്‍ 

  • മാനുവല്‍ കോട്ട സ്ഥിതി ചെയ്യുന്നത്
കൊച്ചി 

  • ബേക്കല്‍ കോട്ട  സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ് 

  • ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ് 

  • ഹോസ്ദുർഗ് കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ് 

  • കുമ്പള കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ് 

  • അഞ്ചു തെങ്ങ്  കോട്ട സ്ഥിതി ചെയ്യുന്നത്
തിരുവനന്തപുരം 

  • പാലക്കാട്ട് കോട്ട സ്ഥിതി ചെയ്യുന്നത്
പാലക്കാട് 

  • നെടും കോട്ട സ്ഥിതി ചെയ്യുന്നത്
തൃശൂര്‍
  • കൊടുങ്ങല്ലൂർ കോട്ട സ്ഥിതിചെയ്യുന്നത്
തൃശൂർ 
  • വില്യം കോട്ട സ്ഥിതി ചെയുന്നത്
തൃശൂർ 
  • ചാലിയം കോട്ട സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്‌ 
  • തങ്കശ്ശേരി കോട്ട സ്ഥിതിചെയ്യുന്നത്   
കൊല്ലം 
  • മരക്കാർ കോട്ട സ്ഥിതിചെയ്യുന്നത്
കോഴിക്കോട്
  • വട്ടകൊട്ട സ്ഥിതിചെയ്യുന്നത്
കന്യാകുമാരി 

Tuesday, June 29, 2021

കേരളത്തിലെ A T M

# കേരളത്തിലെ ആദ്യ ബയോ മെട്രിക് ATM നിലവില്‍ വന്നത് എവിടെയാണ് 

മൂന്നാര്‍ 

# കേരളത്തിലെ ആദ്യ ഒഴുകുന്ന ATM നിലവില്‍ വന്നത്‌ എവിടെയാണ് 

കൊച്ചി 

# കേരളത്തിലെ ആദ്യ മില്‍ക്ക്  ATM നിലവില്‍ വന്നത്‌ എവിടെയാണ് 

എറണാകുളം

# കേരളത്തിലെ ആദ്യ വാട്ടർ ATM നിലവില്‍ വന്നത്‌ എവിടെയാണ് 

മുതുകുളം  - ആലപ്പുഴ 

Tuesday, June 1, 2021

1857 ല്‍ വിപ്ലവത്തിന്റെ നേതാക്കള്‍

കാണ്‍പൂര്‍  -  നാനാ സാഹിബ്

ഡല്‍ഹി -  ഭക്ത്ഖാൻ, ബഹദൂർ ഷാ ll

ജാൻസി  - റാണി ലക്ഷ്മി ഭായി

ഫൈസാ ബാദ് - മൗലവി അഹമ്ദുല്ല

മീററ്റ് - ഖദം സിംഗ്

അല്ഹബാദ് - ലിയാഖത്ത്  അലി

ലാകനൗ  - ബീഗം ഹസ്രത് മഹൽ

ആഗ്ര - ബീഗം ഹസ്രത് മഹൽ

ഔദ് - ബീഗം ഹസ്രത് മഹൽ

ബീഹാർ - കാൻവർ സിംഗ്

ജഗദീഷ് പൂർ - കാൻവർ സിംഗ്

ബരേലി  - ഖാൻ ബഹദൂർ ഖാൻ

മഥുര - ദേവി സിംഗ്

ഗോളിയോർ -  റാണി ലക്ഷ്മി ഭായി, തന്തിയ തോപി 

അസം - മണി റാം ദത്ത 


Saturday, May 29, 2021

ഭൂപടവും നിറങ്ങളും

കൃഷി ഇടങ്ങളെ സൂചിപ്പിക്കുന്ന നിറം 

മഞ്ഞ 

തരിശു ഭൂമിയെ സൂചിപ്പിക്കുന്ന നിറം

വെളുപ്പ് 

പാറ കെട്ട് , മണല്‍ കൂന, കുന്ന്  എന്നിവയെ സൂചിപ്പിക്കുന്ന നിറം

തവിട്ട് 

പാര്‍പ്പിടം, റോഡ് എന്നിവയെ സൂചിപ്പിക്കുന്ന നിറം

ചുവപ്പ് 

തീവണ്ടി പാത,  telephone line എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

അക്ഷാംശ രേഖ,  രേഖാംശ രേഖ എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

കിണറുകള്‍,  ജലാശയങ്ങളും  സൂചിപ്പിക്കുന്ന നിറം

നീല 

വനങ്ങള്‍, പുല്‍മേട് , മരങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന നിറം

പച്ച 

അതിർത്തി രേഖ  സൂചിപ്പിക്കുന്ന നിറം

കറുപ്പ് 




Thursday, May 20, 2021

കേരള മന്ത്രിമാരും വകുപ്പുകളും 2021


പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്-വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്

റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്

Kerala Minister List 2021

Pinarayi Vijayan – Chief Minister, Home Affairs, IT and  Governance

MV Govindan – Local Self Government Department, Excise

K Radhakrishnan – Devasom, SC/ST development

Saji Cheriyan – Fisheries, culture

KN Balagopal – Finance Minister

P Rajeev – Department of Industries and Commerce

VN Vasavan -Cooperative Sector and Registration

V Sivankutty – Education Ministry

Muhammed Riyas – PWD, Tourism, Youth welfare

Dr R Bindhu – Higher Education Minister

Veena George – Health Minister

Abdul Rahman – Minority affairs and NRKs

Roshi Augustine – Water Resource Department

J Chinchurani – Legal Metrology, Dairy Development and Animal Husbandry

Antony Raju – Transport

K Krishnankutty – Electricity

AK Saseendran- Forest

P Prasad- Agriculture

K Rajan – Revenue Department

G R Anil- Civil Supplies

Ahammad Devarkovil – Ports

Thursday, May 6, 2021

Oscar award 2020/ 2020 ഓസ്കാർ അവാർഡ്

 2020 ഓസ്കാർ അവാർഡ് 

മികച്ച ചിത്രം  

നൊമാഡ്ലാഡ് 


മികച്ച നടന്‍ 

ആന്റണി ഹോപ്കിന്‍സ്  ചിത്രം  ദി ഫാദര്‍ 


മികച്ച നടി 

ഫ്രാന്‍സീസ് മാക് ഡൊണാള്‍ഡ് ചിത്രം നൊമാഡ്ലാഡ് 


മികച്ച സംവിധാനം 

ക്ലോയ് ഷാഡോ. ചിത്രം നൊമാഡ്ലാഡ്


മികച്ച സഹനടന്‍ 

ഡാനിയല്‍ കലൂയ 


മികച്ച സഹനടി 

യോ ജോങ് യൂൾ 


മികച്ച വിദേശ ചിത്രം 

അനദർ  റൗഡ് 


മികച്ച തിരക്കഥ 

എമറാള്‍ഡ് ഫെനൽ ചിത്രം  promising young women

 

മികച്ച വസ്ത്രാലങ്കാരം 

ആന്‍ റോത്  ചിത്രം റെയിന്‍ ബ്ലാക്ക് ബോട്ടം 


മികച്ച ആനിമേഷന്‍ 

സോള്‍ 






Sunday, May 2, 2021

Information technology/ സൈബർ നിയമം

 ഇന്ത്യ യിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷന്‍ 

ബാംഗ്ലൂര്‍ 

ഇന്ത്യ യിലെ ആദ്യ സൈബർ കഫേ 

മുംബൈ 

ഇന്ത്യ യിലെ ആദ്യ സൈബർ കോടതി 

ന്യൂഡല്‍ഹി 

ഇന്ത്യ യിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് 

ചെന്നൈ 

ഇന്ത്യ യിലെ ആദ്യ സൈബർ forensic ലബോറട്ടറി 

ത്രിപുര 

കേരളത്തിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷന്‍ 

പട്ടം,  തിരുവനന്തപുരം 

ഏഷ്യ യിലെ ആദ്യ സൈബർ കോടതി 

ഫിലിപ്പീന്‍സില്‍ 

സൈബർ നിയമം പാസാക്കിയ ആദ്യ ഏഷ്യൻ രാജ്യം 

സിങ്കപ്പൂര്‍ 



Thursday, April 29, 2021

സുരഷ് റെയ്ന യുടെ ആത്മ കഥ /autobiography of Suresh Raina

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന യുടെ ആത്മ കഥ 

Believe 

what life and taught me



ഇന്ത്യ യുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ /Chief election commissioner of India

ഇന്ത്യ യുടെ 24 മത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ 

സുശീൽചന്ദ്ര 




Friday, January 15, 2021

സിനിമ വ്യവസായം

 ഇംഗ്ലീഷ് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ഹോളിവുഡ് 

ഹിന്ദി സിനിമ  വ്യവസായം അറിയപ്പെടുന്നത്  ബോളിവുഡ് 

മലയാള സിനിമ  വ്യവസായം അറിയപ്പെടുന്നത് മോളി വുഡ് 

കന്നഡ സിനിമ  വ്യവസായം അറിയപ്പെടുന്നത്  സാന്റ്ല്‍ വുഡ് 

തമിഴ് സിനിമ  വ്യവസായം അറിയപ്പെടുന്നത്  കോളി വുഡ് 

തെലുങ്ക് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ടോളി വുഡ് 

ധാക്ക സിനിമ  വ്യവസായം അറിയപ്പെടുന്നത്  ദാലി വുഡ് 

അസം സിനിമ  വ്യവസായം അറിയപ്പെടുന്നത്. ജോളി വുഡ് 

ഗുജറാത്ത് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ധോളി വുഡ് 

പഞ്ചാബിസിനിമ  വ്യവസായം അറിയപ്പെടുന്നത്  പഞ്ച് വുഡ് 

അമേരിക്ക സിനിമ  വ്യവസായം അറിയപ്പെടുന്നത്  ഹോളി വുഡ്

പാകിസ്ഥാന്‍ lahor സിനിമ  വ്യവസായം അറിയപ്പെടുന്നത്  ലോ ലി വുഡ്  





Sunday, January 10, 2021

ഇന്ത്യയിലെ ക്ലാസിക്ക്ൽ പദവി നേടിയ നൃത്തരൂപങ്ങൾ ഏവ

കഥക് 

മണിപ്പൂരി

മോഹിനിയാട്ടം 

ഭരതനാട്യം

ഒഡീസി 

കഥകളി 

സാത്രിയ 

കുച്ചുപ്പുടി


Friday, January 8, 2021

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം

രാഷ്ട്രപതി   35 വയസ്സ് 

ഉപരാഷ്ട്രപതി. 35 വയസ്സ് 

രാജ്യസഭ യിലേക്ക്  30 വയസ്സ് 

ലോകസഭ യിലേക്ക്  25 വയസ്സ് 

സംസ്ഥന നിയമസഭ യിലേക്ക്  25 വയസ്സ് 

പഞ്ചായത്തിലേക്ക്. 21 വയസ്സ് 

നഗരസഭ കളില്‍  21 വയസ്സ്