Search This Blog

Friday, July 31, 2020

ഡോക്ടർ പൽപ്പു


ജനനം :  1863 നവംബർ 2

ജനന സ്ഥലം  : പേട്ട , തിരുവനന്തപുരം ജില്ല

മുഴുവൻ പേര്:  പത്മനാഭ പൽപു

തറവാട് : നെടുമങ്ങാട് ഭവനം



1891 മൈസൂർ ഗവൺമെൻറിൻറെ കീഴിൽ ജോലിയിൽ പ്രവേശിച്ചു

മൈസൂരിലെ വാനിക്കാൻ  സമുദായത്തിൻറെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നവോത്ഥാന നായകൻ

ഈഴവ സമുദായത്തിൽ നിന്നും സമുദായത്തിൽനിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി

കേരളത്തിലെ ജനങ്ങൾ ആത്മീയ നിൽക്കുവാനും വ്യവസായ വൽക്കരിക്കുകയും പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദൻ

1895 ബാംഗ്ലൂരിൽ വച്ച് ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തി

1896 തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചു

1903 ഡോക്ടർ പൽപ്പു നിർദേശപ്രകാരം ശ്രീനാരായണഗുരു  എസ് എൻ  ഡി പി  സ്ഥാപിച്ചു

എസ് എൻ  ഡി പി ആദ്യ വൈസ് പ്രസിഡൻറ് ഡോക്ടർ പൽപ്പു

എസ് എൻ  ഡി പി  ആദ്യ പ്രസിഡൻറ് ശ്രീ നാരായണ ഗുരു

എസ് എൻ  ഡി പി ആദ്യ സെക്രട്ടറി കുമാരനാശാൻ

ആസ്ഥാനം :  കൊല്ലം

മുഖപത്രം : വിവേകോദയം

പുതിയ പേര്: യോഗനാദം


ദി മദ്രാസ് എന്ന് പത്രത്തിൽ തിരുവിതാംകൂർ എന്ന പേരിൽ ലേഖനങ്ങൾ എഴുതി

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം : ദി മദ്രാസ്

ഗാന്ധിജിയുടെ മരണം റിപ്പോർട്ട് ചെയ്ത ആദ്യ പത്രം : ദി മദ്രാസ്

ഡോക്ടർ പൽപ്പു വിൻറെ പ്രധാന ബുക്ക് :  ട്രീറ്റ്മെൻറ് ഓഫ് തിയ്യാസ്  ഇൻ ട്രാവൻകൂർ

മലയാളത്തിലെ തിയ്യൻ  മാരുടെ രാഷ്ട്രീയ പെരുമാറ്റം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്  :സി വി കുഞ്ഞിരാമൻ

നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജഗുരു ഡോക്ടർ പൽപ്പു വിൻറെ മകനാണ്

പല്പുവിനെ മാനസപുത്രൻ എന്നറിയപ്പെടുന്നത് കുമാരനാശാൻ

ആശാനെ ചിന്നസ്വാമി എന്നും ഗുരുവിനെ പെരിയസ്വാമി എന്ന് വിശേഷിപ്പിച്ചത് പൽപ്പു


ഈഴവരുടെ രാഷ്ട്രീയ പിതാവ്  എന്ന് പല്പുവിനെ വിശേഷിപ്പിച്ചത് റിട്ടി ലൂക്കോസ്

ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ചത് സരോജിനിനായിഡു

1950 ജനുവരി 25 ന് അന്തരിച്ചു

Thursday, July 30, 2020

ഹിരോഷിമ ക്വിസ്

  • ഹിരോഷിമാ ദിനം
    • ആഗസ്റ്റ് 6
  • ഹിരോഷിമയിൽ ബോംബ് വർഷിച്ച ദിനം
    • 1945 ആഗസ്റ്റ് 6
  • ഹിരോഷിമയിൽ ഏതു ദ്വീപിലാണ് ബോംബ് വർഷിക്കപ്പെട്ടത് 
    • ഹോങ് ഷു
  • ഹിരോഷിമയിൽ വർഷിക്കപ്പെട്ട ബോംബി ബോംബിന്റെ  പേര്
    • ലിറ്റിൽ ബോയ്
  • ആരുടെ ഓർമ്മയ്ക്കായിട്ടാണ് അണുബോംബിന് ആ പേര് നൽകിയത്
    • റൂസ് വെൽറ്റ്
  • ഹിരോഷിമയിൽ വർഷിക്കാൻ ഉപയോഗിച്ച  അണുബോംബിൽ ഉപയോഗിച്ച മൂലകം
    • യുറേനിയം 235
  • ഹിരോഷിമയിൽ അണു ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം
    • എൻ ലോഗെയ്
  • ഹിരോഷിമ യിൽ അണുബോംബ് വർഷിച്ച വിമാനത്തെ നിയന്ത്രിച്ചിരുന്നത്
    • പോൾ W ടിബറ്റ്
  • നാഗസാക്കിയിൽ അണുബോംബ് വർഷിച്ച തീയതി
    • 1945 ഓഗസ്റ്റ് 9
  • നാഗസാക്കിയിൽ വർഷിക്കാൻ ഉപയോഗിച്ച ബോംബിന്റെ പേര്
    • ഫാറ്റ്മാൻ
  • നാഗസാക്കിയിൽ വർഷിച്ച അണുബോബിൽ ഉപയോഗിച്ചിരുന്ന മൂലകം
    • പ്ലൂട്ടോണിയം 239
  • നാഗസാക്കി ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാന അതിന്റെ പേര്
    • ബോക്സ് കാർ
  • നാഗസാക്കിയിൽ ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനത്തെ നിയന്ത്രിച്ചിരുന്നത്
    • ചാൾസ് ഡബ്ലിയു സ്വീനി
  • നാഗസാക്കി ബോംബ് വർഷിച്ച സൈനിക കേന്ദ്രമായ കുന്നിൻ ചരിവ്
    • കൊയ്‌ശു
    • മൻഹാട്ടൻ പ്രൊജക്റ്റ് പരിണിത ഫലമായിരുന്നു ഈ ബോംബ് വർഷം
  • അണുബോംബ് വർഷത്തെ "ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം" എന്ന് വിശേഷിപ്പിച്ചത്
    • ഹാരി എസ് ട്രൂമാൻ
  • എവിടെവച്ചാണ് ആര്യ ഹാരി എസ് ട്രൂമാൻ ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത്
    • USSR ആഗസ്ത് എന്ന കപ്പലിൽ വച്ചാണ്
  • ബോംബ് സ്ഫോടനത്തിന്റെ ഇരകൾ  അറിയപ്പെടുന്നത്
    • ഹിബാക്കുഷ്
  • ആയിരം വെള്ള കൊക്കുകളെ കടലാസുകൊണ്ട് ഉണ്ടാക്കി മരണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി
    • സസാക്കി സുസുക്കി
  • മരണത്തിന്റെ കൂൺ മേഘങ്ങൾ എന്നറിയപ്പെടുന്നത്
    • സ്ഫോടനം ഫലമായി  ഉണ്ടായ  കറുത്ത പുക
  • ജപ്പാനിൽ ആറ്റം ബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകിയ അമേരിക്കൻ പ്രസിഡന്റ്
    • ഹാരി എസ് ട്രൂ മാൻ
  • നാഗസാക്കി ബോംബ് വർഷിക്കാൻ കാരണമായ സംഭവം
    • രണ്ടാം ലോകമഹായുദ്ധം
  • അണുബോംബിനെ പ്രവർത്തനതത്വം
    • അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)
  • സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നത്
    • വെള്ളരി പ്രാവുകൾ
  • രണ്ടാംലോകമഹായുദ്ധത്തിനുശേഷം ശേഷം രൂപം കൊണ്ട സംഘടന
    • ഐക്യരാഷ്ട്രസഭ
  • ജപ്പാനിലെ ക്യുഷു ദ്വീപുകളുടെ തലസ്ഥാനം നഗരം
    • നാഗസാക്കി
  • രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാൻ ഭരണാധികാരി
    • ഹിരോ ഹിറ്റോ
  • ശാന്തിയുടെ നഗരം എന്നറിയപ്പെടുന്നത്
    • ഹിരോഷിമ
  • അറ്റം ബോംബിന്റെ  പിതാവ് എന്നറിയപ്പെടുന്നത്
    • ഓപ്പൺ ഹൈമെർ
  • യുദ്ധത്തിനിരയായ അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായി മാറിയ പെൺകുട്ടി
    • സസാക്കി സുസുക്കി
  • രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്കൻ പ്രസിഡൻറ് ആര്
    • ഹാരി എസ് ട്രൂമാൻ
  • ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ്
    • ഗാഡ്ജെറ്റ്
  • ലോകത്ത് ആദ്യമായി ആണു പരീക്ഷണം നടന്ന സ്ഥലം
    • ന്യൂ മെക്സിക്കോ
  • ഹിബാക്കുഷ എന്ന വാക്കിൻറെ അർത്ഥം
    • സ്ഫോടനത്തിന് ഇരയാ ജനത
  • അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പ്രതികാരമായിട്ടാണ് ജപ്പാൻ ജപ്പാനിൽ ഇതിൽ ആറ്റം ബോംബ് വർഷിച്ചത്
    • പേൾ ഹാർബർ ആക്രമണം
  • ഹിരോഷിമയിൽ സമാധാനത്തിന് പ്രതീകമായി പണിത മ്യൂസിയം
    • ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്
  • ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് രൂപകല്പന ചെയ്തത് ആരാണ്
    • കെൻ ഡോടാംഗ
  • ഹിരോഷിമയിൽ  അംഗമായ പീസ്  മെമ്മോറിയൽ സ്ഥാപിച്ച വർഷം
    • 1955
  • സമാധാന ജ്യോതി തെളിയിച്ചിരിക്കുന്നത്എവിടെയാണ് 
    • ഹിരോഷിമ പീസ് മെമ്മോറിയലിൽ
    • ഭൂമിയിലെ എല്ലാ ആണവായുധങ്ങളും  നീക്കം ചെയ്യുന്നതുവരെ അണയാതെ സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം
  • അണുവിസ്ഫോടനം അതിനുശേഷം വിരിഞ്ഞ ആദ്യ പുഷ്പം 
    • ഓലിയാണ്ടെർ
  • ഹിരോഷിമ യുടെ ഔദ്യോഗിക പുഷ്പം
    • ഓലിയാണ്ടെർ
  • ഹിരോഷിമ ആക്രമണത്തിനുശേഷം ആദ്യം ജപ്പാൻ സന്നർഷിച്ച അമേരിക്കൻ പ്രസിഡന്റ്‌ 
    • ബരാക് ഒബാമ
  • അണുവിഘടനം കണ്ടെത്തിയത് ആരാണ്
    • ഒട്ടോ ഹാൻ 
  • സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്
    • യുറേനിയം 235
  • യുറേനിയം റേഡിയോ ആക്ടീവ് ആണെന്ന് കണ്ടെത്തൽ
    • എൻട്രി ബെക്രൽ
  • ആദ്യ നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയആര്
    • എൻഡിഗോ ഫെർമി
  • ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചത്
    • 1974 മെയ് 18
  • ഇന്ത്യ പരീക്ഷിക്കാൻ ഉപയോഗിച്ച മൂലകം
    • യുറീനിയം
  • ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സ്ഥലം
    • പോഖറാൻ  രാജസ്ഥാൻ
  • ഇന്ത്യൻ അണു ബോംബിനെ പിതാവ്
    • രാജാ രാമണ്ണ
  • ഇന്ത്യൻ ആദ്യ അണു പരീക്ഷണത്തിന് ഹസ്യ നാമം
    • ബുദ്ധൻ ചിരിക്കുന്നു
  • യുദ്ധവും സമാധാനവും എന്ന കൃതി എഴുതിയത് ആര്
    • ലിയോ ടോൾസ്റ്റോയി
  • രണ്ടാം ലോകമഹായുദ്ധത്തിലെ ജനങ്ങളുടെ വേദനകളും യാതനകളും അവതരിപ്പിച്ച നോവൽ 
    • ആൻഫ്രാങ്കിന്റെ ഡയറി

തപാൽ സ്റ്റാമ്പ്‌

  • നിശബ്ദ അംബാസിഡർ എന്നറിയാപ്പെടുന്നത്
    • തപാൽ സ്റ്റാമ്പ്‌
  • തപാൽ സ്റ്റാമ്പ്‌ നെകുറിച്ചുള്ള  പഠനം
    • ഫിലാറ്റലി
  • ആദ്യം തപാൽ സംവിധാനം  നിലവിൽ വന്നത് 
    • ഈജിപ്ത്
  • ആധുനിക തപാൽ സംവിധാനം ആദ്യമായിനിലവിൽ വന്നത്
    •  ഇംഗ്ളണ്ട്
  • ആധുനിക തപാൽ സംവിധാനം പിതാവ്
    • റോളണ്ട് ഹിൽ
  • ആധുനിക തപാൽ ഇന്ത്യയിൽ നിലവിൽ വന്നത്
    • 1854 ഡൽഹി
  • ആദ്യത്തെ തപാൽ സ്റ്റാമ്പ്‌
    • പെന്നി ബ്ലാക്ക്
  • രണ്ടാമത്തെ തപാൽ സ്റ്റാമ്പ്‌
    • പെന്നി ബ്ലു
  • സ്റ്റാമ്പിൽ പേര് നൽകാത്ത രാജ്യം
    • ഇംഗ്ലണ്ട്
  • ഏറ്റവും വലിയ പോസ്റ്റ്‌ ഓഫീസ്
    • മുബൈ    ജനറൽ പോസ്റ്റ്‌ ഓഫീസ്
  • ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം
    • ഇന്ത്യ
  • ലോക തപാൽ ദിനം
    • ഒക്ടോബർ 9
  • ഇന്ത്യൻ തപാൽ ദിനം
    • ഒക്ടോബർ 10
  • പിൻകോഡ് സംവിധാനം നിലവിൽ വന്നത്
    • 1972 ൽ
  • ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ്
    • ന്യൂ ഡൽഹി
  • ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ്  നിലവിൽ വന്നത്
    • 2013 മാർച്ച്‌ 8
  • കേരളത്തിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ് 
    • തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ് നിലവിൽ വന്നത്
    • 2013 ജൂലായ്‌ 5
  • സ്പീഡ് പോസ്റ്റ്‌ നിലവിൽ വന്നത്
    • 1986 ഓഗസ്റ്റ് 1
  • കേരളത്തിൽ സ്‌പീഡ്‌ പോസ്റ്റ്‌ നിലവിൽ വന്നത്  എവിടെ
    • എറണാകുളം
  • സ്വാതന്ത്ര ഇന്ത്യ യിൽ ആദ്യം ആലേഖനം ചെയപെട്ടചിത്രം ആരുടേയതാണ്
    • ഗാന്ധിജി യുടെ ചിത്രം
  • ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ആലേഖനം ചെയ്യപെട്ട ചിത്രം  ആരുടേയതാണ്
    • ഗാന്ധിജി യുടെ ചിത്രം  9 രാജ്യങ്ങളിൽ
  • ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ
    • ഗാന്ധിജി
  • കേരളത്തിലെ ആദ്യം പോസ്റ്റ്‌ ഓഫിസ്
    • ആലപ്പുഴ
  • നിലവിൽ വന്ന വര്ഷം
    • 1857 ൽ
  • കേരളത്തിൽ കൂടുതൽ പോസ്റ്റ്‌ ഓഫീസ് നിലവിലുള്ള ജില്ല
    • തൃശൂർ
  • കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ്‌ ഓഫീസ് നിലവിലുള്ള ജില്ല
    • വയനാട്
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട മലയാളി 
    • ശ്രീനരയന്ന ഗുരു
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ആദ്യ പ്രധാന മന്ത്രി 
    • നെഹ്‌റു
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ഇന്ത്യൻ വനിത
    • മീര ഭായി 1951
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട രണ്ടാമത്തെ വനിത
    • ജാൻസി റാണി 1957
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട മലയാളി  വനിത
    • ആനിബസന്റ്
  • വിദേശ തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപ്പെട്ട  ഇന്ത്യൻ  വനിത
    • മദർ തെരേസ
  • ജേർവിചിരികേ തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ഭാരതീയൻ
    • ഡി കെ കാർവേ 
  • 9 മണിക്ക് മുൻപ് തപാൽ ഉടമകൾക്ക് എത്തിക്കുന്ന പദ്ദതി
    • സുപ്രഭാതം പദ്ദതി.
  • ടെലിഗ്രാം നിലവിൽ വന്നത്
    • 1851 ൽ കൊൽക്കത്ത ഡയമൺഡ്  ഹാർബർ
  • ടെലിഗ്രാം നിർത്തലാക്കിയത് 
    • 2013 ജൂലായ്‌ 15

Monday, July 27, 2020

മെയ്‌

1        തൊഴിലാളി ദിനം
3        ലോക പത്ര സ്വാതന്ത്ര്യ ദിനം
4        അഗ്നി ശമന സേന ദിനം
8        റെഡ് ക്രോസ് ദിനം
11      ദേശീയ സാങ്കേതിക ദിനം
12      നഴ്സസ് ദിനം
15      അന്താരാഷ്ട്ര കുടുംബദിനം
17     ലോക ടെലി കമ്മ്യൂണിക്കേഷൻ ദിനം
21     ലോക സാംസ്‌കാരിക വൈവിധ്യ ദിനം
21     ലോക ഭീകര വാദ വിരുദ്ധ ദിനം
22     ലോക ജൈവ വൈവിദ്യ ദിനം
23     ലോക ആമ ദിനം
24     കോമെൻ വെൽത്ത് ദിനം
29     എവറസ്റ് ദിനം
31    ലോക പുകയില വിരുദ്ധ ദിനം

ഏപ്രിൽ

1         വിഡ്ഢി ദിനം
2         ഓട്ടിസം ബോധവത്കരണ ദിനം
4         ഖനി ബോധവത്കരണ
5         ദേശീയ സമുദ്ര സഞ്ചാര ദിനം
7         ലോക ആരോഗ്യ ദിനം
11       ലോക പാർക്കിസൺ രോഗ ദിനം
11       ദേശീയ മാതൃ സുരക്ഷ ദിനം 
12       ലോക ബഹിരാകാശ ദിനം
13       ജാലിയൻ ബാലാബാഗ് ദിനം
14       അംബേദ്കർ ജയന്തി
14       ജല ദിനം
17       ഹീമോഫിലിയ ദിനം
18       ലോക പൈതൃക   ദിനം
21       സിവിൽ സർവീസ് ദിനം
22       ഭൗമ ദിനം
23       പുസ്തകം ദിനം
23       ഇംഗ്ലീഷ് ഭാഷാ ദിനം
24      പഞ്ചായത്തീരാജ് ദിനം
25      മലേറിയ ദിനം
26      ബൗധിക സ്വത്ത് ദിനം
29     ലോക നൃത്ത  ദിനം

മാർച്ച്‌

1      വിവേചന രഹിത ദിനം
3      ലോക വന്യ ജീവി ദിനം
3      ദേശീയ പ്രതിരോധ ദിനം
4      ദേശീയ സുരക്ഷ ദിനം
4      ദേശീയ അതിർത്തി സംരക്ഷണ ദിനം
8      വനിതാ ദിനം
14    പൈ ദിനം
15.   ലോക ഉപഭോക്‌തൃ ദിനം
16    ദേശീയ പ്രതിരോധ കുത്തിവെപ് ദിനം
20.   ലോക സന്തോഷ ദിനം
20.   അങ്ങാടി കുരുവി ദിനം
21.   ലോക വന ദിനം
22    ലോക ജല ദിനം
23    കാലാവസ്ഥ ദിനം
24    ലോക ക്ഷയ രോഗ ദിനം
25    അടിമ കച്ചവടത്തി ന്  ഇരയാവുന്നവരുടെ ഓർമ ദിനം
27    ലോക നാടക ദിനം

ഫെബ്രുവരി

1      തീര ദേശ സംരക്ഷണ ദിനം
2      ലോക തണ്ണീർതട ദിനം
4      ക്യാൻസർ ദിനം
9      സെൻസസ് ദിനം
12    ഡാർവിൻ ദിനം
13    റേഡിയോ ദിനം
13.   ദേശീയ വനിത ദിനം
19.   ദേശീയ പഞ്ചയാത്ത് ദിനം
21    അന്താരാഷ്ട്ര  മാതൃ ഭാഷാ ദിനം
22    ചിന്ത ദിനം
24    സെൻട്രൽ എക്‌സൈസ്
28    ദേശീയ ശാസ്ത്ര ദിനം ദിനം

ജനുവരി

1       ആഗോള കുടുബ ദിനം
2       മന്നം ജയന്ദി
4       ഹിപ്നോട്ടിസം ദിനം
9       പ്രവാസി ഭാരതീയ ദിനം
10     ലോക ചിരി ദിനം
10     ലോക ഹിന്ദി ദിനം
12.    ദേശീയ യുവജന ദിനം
15.    കരസേനാ ദിനം
23.    ദേശസ്നേഹ ദിനം
23     ദേശിയ വായനാ ദിനം
24.    ദേശീയ ബാലികാ ദിനം
25.    സമ്മദിദായക ദിനം
25.    ദേശീയ വിനോദ സഞ്ചാര ദിനം
26.    റിപ്പബ്ലിക് ദിനം
26     ലോക ഉപഭോക്‌തൃ ദിനം
26     ആദരാഷ്ട്ര കസ്റ്റംസ് ദിനം
29.    ഇന്ത്യൻ പത്ര ദിനം
30     രക്ത സാക്ഷി ദിനം
30     ആദരാഷ്ട്ര കുഷ്ഠ രോഗ നിർമാർജന ദിനം
30.    ദേശീയ ശുചിത്വ ദിനം

Friday, July 24, 2020

രോഗങ്ങൾ

ബാക്ടീരിയ രോഗങ്ങൾ ഞങ്ങൾ

ന്യൂമോണിയ
ടൈഫോയിഡ്
ഡിഫ്തീരിയ
വില്ലൻചുമ
സിഫിലിസ്
മെനിഞ്ചൈറ്റിസ്
ട്രക്കോമ
ഗോണേറിയ
ബോട്ടുലിസം
കുഷ്ഠം
പ്ലേഗ്
ക്ഷയം
എ ലി പനി
ആന്ത്രാക്സ്
ടെറ്റനസ്
കോളറ

വൈറസ് രോഗങ്ങൾ

ഡെങ്കിപ്പനി
ചിക്കൻ പോക്സ്
മീസിൽസ്
യെല്ലോ ഫീവർ
ചിക്കുൻഗുനിയ
എബോള
സാർസ്
ഇൻഫ്ളുവൻസ്
വസൂരി
പേവിഷ ബാധ
ഹെപ്പറ്റൈറ്റിസ്
എലിപ്പനി
എയ്ഡ്സ്
മുണ്ടിനീര്
ജലദോഷം
അഞ്ചാംപനി
കുരങ്ങുപനി

ഫംഗസ് രോഗങ്ങൾ

ചുണങ്ങു
വട്ട ചൊറി
പുഴുക്കടി
ആണിരോഗം

പ്രോട്ടോസോവ രോഗങ്ങൾ

വയറുകടി
മലമ്പനി

വായുവിലൂടെ പകരുന്ന രോഗങ്ങൾ

ജലദോഷം
വസൂരി
മുണ്ടിനീര്
ന്യൂമോണിയ
വില്ലൻചുമ
ചിക്കൻ ബോക്സ്
ക്ഷയം
സാർസ്
റൂബെല്ല
അഞ്ചാംപനി

ജലജന്യരോഗങ്ങൾ

എലിപ്പനി
കോളറ
ടൈഫോയ്ഡ്
മഞ്ഞപ്പിത്തം
ബോട്ടുലിസം
പോളിയോ
വയറുകടി

ലൈംഗികബന്ധത്തിലൂടെ

എയ്ഡ്സ്
സിഫിലിസ്
ഗൊണേറിയ
ഹെപ്പറ്റൈറ്റിസ് B, C, D

കൊതുകിലൂടെ പകരുന്ന രോഗങ്ങൾ

മന്ത്
മലമ്പനി
ഡെങ്കിപ്പനി
ചിക്കുൻഗുനിയ

അപരനാമം

കേരള  വ്യാസൻ                                കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള വാൽമീകി                              വള്ളത്തോൾ

കേരള ഇബ്‌സൻ.                               ഇ വി കൃഷ്ണപിള്ള

കേരള സ്‌കോട്.                                  സി വി രാമൻ പിള്ള

കേരള ഹെമിങ് വേ.                         എം ടി വാസുദേവൻ

കേരള ഓർഫ്യൂസ്.                           ചങ്ങമ്പുഴ

കേരള മോപ്പസാങ്.                           തകഴി

കേരള ചോസർ.                                  ചീരാമ കവി

കേരള എലിയഡ്.                              എൻ എൻ കക്കാട്

കേരള ടാഗോർ.                                   വള്ളത്തോൾ

കേരളമാക്‌സ്                                      കെ ദാമോദരൻ

കേരളനെഹ്‌റു                                    കോട്ടുർ കുഞ്ഞികൃഷ്ണൻ

കേരള ലിങ്കൻ                                       കെ പി കറുപ്പൻ

കേരള മദൻ മോഹൻ മാളവ്യ      മന്നത് പദ്മനാഭൻ

കേരള സുഭാഷ് ചന്ദ്ര ബോസ്        അബ്ദുറഹിമാൻ സാഹിബ്‌ 


Thursday, July 23, 2020

മഹാത്മാ ഗാന്ധി കേരളത്തിൽ

1920  ഓഗസ്റ്റ് 18           ഖിലാഫത്

1925   മാർച്ച്‌ 8             വൈക്കം സത്യാഗ്രഹം

1927   ഒക്ടോബർ  9  ഖാദി പ്രചാരണം.  ഒരു ദക്ഷിണ ഇന്ത്യൻ പര്യടനം

1934   ജനുവരി 10       ഹരിജൻ ഫഡ് ശേഖരണം

1937   ജനുവരി 13       ക്ഷേത്ര പ്രവേശനം

സലിം അലി

സലിം അലി ദേശീയോദ്യാനം -  ജമ്മു കാശ്മീർ

സലിം അലി പക്ഷിസങ്കേതം -  ഗോവ

സലിം അലി തടാകം -  ഔറംഗബാദ് മഹാരാഷ്ട്ര

സലിം അലി സെന്റർ ഫോർ ഓർണിത്തോളജി -  കോയമ്പത്തൂർ

കേരളത്തിൽ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷിസങ്കേതം -  തട്ടേക്കാട്


Wednesday, July 22, 2020

വിവരാവകാശ നിയമം

  • വിവരാവകാശ നിയമം പാർലമെൻറിൽ പാസാക്കിയത് 
  • 2005 ജൂൺ 15
  • വിവരാവകാശ നിയമം നിലവിൽ വന്നത് 
  • 2005 ഒക്ടോബർ 12
  • വിവരാവകാശ നിയമം നിലവിൽ വന്ന 55 ആമത്തെ രാജ്യമാണ് ഇന്ത്യ
  • വിവരാവകാശ നിയമം ആദ്യം നിലവിൽ വന്ന രാജ്യം 
  • സ്വീഡൻ 1776
  • വിവരാവകാശ നിയമത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 
  • ഫ്രീഡം ഓഫ് ഇൻഫർമേഷൻ 2002
  • വിവരാവകാശ നിയമം ഇന്ത്യയിൽ വരാൻ കാരണമായ സംഘടന
  • കിസാൻ ശക്തി സംഘതൻ
  • ഈ സംഘടന രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു
  • 1987ലാണ് നിലവിൽ വന്നത് വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസ് 
  • 10 രൂപ
  • ബിപിഎൽ കാർക്ക് സൗജന്യമാണ് ഈ സേവനം
  • വിവരാവകാശ നിയമപ്രകാരം കൊടുക്കുന്ന അപേക്ഷ 500 വാക്കിൽ കൂടാൻ പാടില്ല
  • അപേക്ഷ സമർപ്പിക്കേണ്ട ത്  വ്യക്തിഗത പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോ   നൽകണം
  • പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകുന്നത് എങ്കിൽ 30 ദിവസത്തിനുള്ളിൽ ഇതിൽ മറുപടി നൽകിയിരിക്കുന്നു
  • ഇൻഫർമേഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകുന്നതെങ്കിൽ 35 ദിവസത്തിനുള്ളിൽ മറുപടി നൽകിയിരിക്കുന്നു.
  • ജീവനും സ്വത്തിനും ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം നൽകിയിരിക്കണം
  • ഓൺലൈൻ വഴി വിവരാവകാശം രജിസ്റ്റർ ചെയ്യാവുന്ന ആദ്യ സംസ്ഥാനം 
  • മഹാരാഷ്ട്ര
  • ഫോൺ മുഖാന്തരം വിവരാവകാശം ചെയ്യാവുന്ന ആദ്യ സ്റ്റേറ്റ് 
  • ഉത്തർപ്രദേശ്
  • വിവരാവകാശ നിയമപ്രകാരം 20 വർഷം വരെയുള്ള ഇൻഫർമേഷൻ ലഭിക്കും
  • വിവരാവകാശ നിയമത്തിലെ പടികളുടെ എണ്ണം
  •  2
  • സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ ആസ്ഥാനം 
  • ആഗസ്ത് ക്രാന്തി ഭവൻ ഡൽഹി
  • ഭരണഘടന സ്ഥാപനമാണ്
  • ആദ്യ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
  • വജാഹത്ത് ഹബീബുള്ള
  • രണ്ടാമത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
  • എ എൻ  തിവാരി
  • വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 
  • തമിഴ്നാട്1997
  • 2005 ലെ വിവരാവകാശ നിയമപ്രകാരം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം 
  • രാജസ്ഥാൻ
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ എയും മറ്റ് കമ്മീഷണർ മാരെയും നിയമിക്കുന്നതിന് 
  • രാഷ്ട്രപതി
  • കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി 
  • അഞ്ചുവർഷം അല്ലെങ്കിൽ 65 വയസ്സ്
  • മുഖ്യ മുഖ്യ വിവരാവകാശ കമ്മീഷണർ ശമ്പളം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശമ്പളത്തിന്  തുല്യമാണ്
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ , മറ്റ് കമ്മീഷണർ  മാർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്
  • രാഷ്ട്രപതിക്ക്
  • വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ പി രിച്ചുവിടുന്നത് 
  • പ്രസിഡണ്ടാണ്
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ 
  • വനിത ദീപക് സന്ധു
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ രണ്ടാമത്തെ വനിത സുഷമ സിംഗ്
  • മധൂർ കിസാൻ ശക്തി സംഘതൻ സ്ഥാപകർ 
  • അരുണ റോയ്, ശങ്കർ സിംഗ്,  നിഖിൽ ഡേ
  • സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ കമ്മീഷണർ 250 രൂപ മുതൽ 25000 രൂപ വരെ വരെ പിഴ അടയ്ക്കേണ്ടതാണ്
  • പബ്ലിക് ഇൻഫർമേഷൻ  തീരുമാനത്തിന് ഇതിനെതിരെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് മറുപടി ലഭിച്ചു അല്ലെങ്കിൽ ലഭിക്കേണ്ട സമയപരിധി അവസാനിച്ച 30 ദിവസത്തിനുള്ളിൽ
  • രണ്ടാം അപ്പീൽ  90 ദിവസത്തിനകം നൽകണം
  • വിവരാവകാശവും ആയി ബന്ധപ്പെട്ടിരിക്കുന്നു മൗലികാവകാശം 
  • അഭിപ്രായസ്വാതന്ത്ര്യം
  • വിവരാകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ ആദ്യ വ്യക്തി 
  • ഷാഹിദ് റാസ ബർണായ
  • ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം 
  • വിവരാവകാശ നിയമം
  • നേരിട്ട് പരിശോധിക്കുന്നതിന് ആദ്യ ഒരു മണിക്കൂർ സൗജന്യം തുടർന്നുള്ള ഓരോ 30 മിനിറ്റ് 10 രൂപ വീതം നൽകേണ്ടതാണ്
  • പകർപ്പിന് സാധാരണ പേജിന് രണ്ടുരൂപ ഫ്ലോപ്പി സിഡി എന്നിവയ്ക്ക് 50 രൂപ

                                                                                             

  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 
  • 2005 ഡിസംബർ 19
  • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരും സത്യപ്രതിജ്ഞ ചെയ്യുന്നത് 
  • ഗവർണർ മുമ്പാകെയാണ്
  • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരും നിയമിക്കുന്നതും  നീക്കം ചെയ്യുന്നതിനുള്ള അധികാരവും 
  • ഗവർണർ ക്കാണ്
  • കേരളത്തിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് 
  • 2005 ഡിസംബർ 19
  • കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ 
  • പാലാട്ട് മോഹൻദാ

മധ്യപ്രദേശ്

നിലവിൽ വന്നത്   --   1956 നവംബർ 1
തലസ്ഥാനം               --     ഭോപ്പാൽ
ഹൈക്കോടതി        --   ജബൽപൂർ 
 മധ്യപ്രദേശ്
  • ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന
  • ഇന്ത്യയുടെ കടുവ സംസ്ഥാനം
  • ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ
  • പഞ്ചായത്തി രാജ് നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി  നടപ്പിലാക്കി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം
  • ഗുഡ്ക  നിരോധിച്ച ആദ്യ സംസ്ഥാനം
  • ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
  • ഇന്ത്യയിൽ ആദ്യമായി സന്തോഷ വകുപ്പ് ആരംഭിച്ച സംസ്ഥാനം 
  • 12 അതിൽ താഴെയോ ഉള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്നതിനുള്ള ബിൽ പാസാക്കിയ നിയമസഭ 

ഭോപ്പാൽ 

  • രാജ ബോസ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് ആസ്ഥാനം
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് ആസ്ഥാനം
  • ആദിവാസി നാടൻ കലകളുടെ സംരക്ഷണ കേന്ദ്രമായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എൻജിനിയറിങ് 
  • ശൗര്യ സ്മാരകം സ്ഥിതിചെയ്യുന്നത് 
                                                       

  • ഭോപ്പാൽ ദുരന്തം നടന്നത് 
    • 1984 ഡിസംബർ 3
  • ദുരന്തത്തിന് കാരണമായ കമ്പനി 
    • യൂണിയൻ കാർബൈഡ്
  • ദുരന്തത്തിന് കാരണമായ വിഷവാതകം 
    • മീഥേൻ ഐസോസയനേറ്റ്
  • ഭോപ്പാൽ വാതക ദുരന്തം ആയി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ 
    • എൻ കെ സിംഗ് കമ്മീഷൻ
  • മൺപാത്ര വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം 
    • ഗോളിയോർ
  • താൻ സെൻ അന്ത്യവിശ്രമസ്ഥലം 
    • ഗോളിയോർ
  • ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി 
    • പന്ന വജ്ര ഖനി
  • രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആയി സ്മാരകം 
    • ശൗര്യ സ്മാരകം
  • വെസ്റ്റ് സെൻട്രൽ റെയിൽവേ സോൺ ഇന്ന് ആസ്ഥാനം 
    • ജബൽപൂർ
  • ജബൽപൂർ സ്ഥിതിചെയ്യുന്ന നദീതീരം 
    • നർമ്മദ
  • ദേവി അഹല്യ ഭായ് ഗോൾകീപ്പർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് 
    • ഇൻഡോർ
  • പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഗുഹ 
    • ഭിംബേഡ്ക
  • ഇന്ത്യയിലെ ആദിവാസി നിവാസികളെ കുറിച്ച് തെളിവ് ലഭിച്ച സ്ഥലം 
    • ഭിംബേഡ്ക
  • കുംഭമേള ക്ക് പ്രസിദ്ധമായ സ്ഥലം 
    • ഉജ്ജയിനി
  • ഉജ്ജയിനി സ്ഥിതി ചെയ്യുന്ന നദീതീരം 
    • ക്ഷിപ്ര
  • സത്പുര യുടെ റാണി  എന്നറിയപ്പെടുന്നത്  
    • പച്മർഹി
  • സതി എന്ന ദുരാചാരം സംബന്ധിച്ചുള്ള ഏറ്റവും പഴക്കംചെന്ന തെളിവ് ലഭിച്ച സ്ഥലം 
    • ഏറാൻ
  • ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി
    •  നേപാനഗർ
  • ഇന്ദിര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി 
    • നർമദ
  • ജംഗിൾ ബുക്ക് എഴുതാൻ പ്രേരണയായത് ദേശീയ ഉദ്യാനം 
    • കൻഹ
  • സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത് 
    • മധ്യപ്രദേശ്
  • സാഞ്ചി സ്തൂപം പണികഴിപ്പിച്ചത് 
    • അശോകചക്രവർത്തി
  • പുതിയ 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം
    • സാഞ്ചി
  • ഇന്ത്യൻ സെക്യൂരിറ്റി പേപ്പർമിൽ 
    • ഹോഷഗബാദ്
  • നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാബീൻ 
    • ഇൻഡോർ

വന്യജീവി സങ്കേതം

പെരിയാർ - 1950

  • 934-ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരുഭാഗം നെല്ലിക്കാം‌പട്ടി എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. ചിത്തിരതിരുനാൾ
  • കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
  • 1950  ൽ ഇത് പെരിയാർ വന്യജീവി സങ്കേതമായി.
  •  1978ൽ പെരിയാർ കടുവ സംരക്ഷിത പ്രദേശമായി.
  • കേരളത്തിലെ ആദ്യ കടുവാ സംരക്ഷണകേന്ദ്രം
  • ഇന്ത്യയിലെ പത്താമത് കടുവാ സംരക്ഷണകേന്ദ്രം
  • പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് പീരുമേട്
  • തേക്കടി വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു
  • 1885-ൽ മുല്ലപ്പെരിയാർ അണക്കെട്ട്‌ നിർമ്മിച്ചതോടു
  • 1991-ൽ ആന സംരക്ഷിത പ്രദേശം
  • കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. 
  • പമ്പാനദി, പെരിയാർ എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌.
  • തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാർ കടുവാ സംരക്ഷിത പ്രദേശത്താണ്‌.
  • രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും  തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നു

നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം - 1958

  • തിരുവനന്തപുരം ജില്ലയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം.
  • 1958-ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
  • ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു
  • ചീങ്കണ്ണി വളർത്തൽ കേന്ദ്രം,
  • കേരളത്തിൻറെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്  നെയ്യാറിലെ മരക്കുന്നം ദ്വീപിലാണ്
പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം.
  • 1958 ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
  • കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് 
വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം
  • കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്നവന്യജീവി സംരക്ഷണ കേന്ദ്രം
  • നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗം
  • 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, .
  • കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതം.
  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്
  • മുത്തങ്ങ വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു
  • 1973-ലാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥാപിതമായത്.
  • 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.
 പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 1973
  • പാലക്കാട് ജില്ലയിൽ 
  • തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്.
  •  ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു.
  •  ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.
  • 2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു(ഇന്ത്യയിലെ 38 ആമത്തെ )
  • റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടി 

ഇടുക്കി  

  • 1976 ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
  • ഇടുക്കി ജില്ല 
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
  • കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.
  • 1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്.
  • 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്.
  • റാന്നി താലൂക്ക്

തട്ടേക്കാട് വന്യജീവി സങ്കേതം

  • കേരളത്തിലെ ആദ്യ പക്ഷി സങ്കേതം
  • നിലവിൽ വന്ന വർഷം 1983
  • കേരളത്തിൽ സലിം അലി യുടെ പേരിൽ അറിയപ്പെടുന്ന പക്ഷിസങ്കേതം
ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം
  • നിലവിൽ വന്ന വർഷം 1984
  • കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം.
  • പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശം
  • വെള്ള കാട്ടുപോത്ത് ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമ എന്നിവയെ കാണപ്പെടും
  • ചിന്നാർ ലൂടെ ഒഴുകുന്ന നദി പാമ്പാർ 
ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം
  • കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം.
  • 1984-ൽ പ്രഖ്യാപിതമായി
  • ചിമ്മിനി വന്യജീവി സങ്കേതത്തിൽ നിന്നും ഉൽഭവിക്കുന്ന നദി കുറുമാലിപ്പുഴ
  • ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ.
ആറളം വന്യജീവി സംരക്ഷണകേന്ദ്രം
  • കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. 
  • കണ്ണൂർ ജില്ലയിൽ, 
  • 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്
  • ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
  • വടക്ക് കർണ്ണാടകസംസ്ഥാനത്തിലെ വനങ്ങൾ, കിഴക്ക് വയനാട് ജില്ലയിലെ വനങ്ങൾ, തെക്ക് ആറളം കൃഷിത്തോട്ടം, ചീങ്കണ്ണിപ്പുഴയും, പടിഞ്ഞാറ് ആറളം ഫാം എന്നിവയാണ് അതിരുകൾ.

    ചെന്തുരുണി വന്യജീവി സങ്കേതം

  • ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം.
  • 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
  • കുളത്തറ റിസേർവ് വനത്തിന്റെ ഭാഗം
  •  തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം.
  • അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.
  •   ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഇതിനടുത്താണ്.
  • ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു

മംഗളവനം 

  • 2004 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • എറണാകുളം
  • കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് 
  • മംഗളവനം കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
  •  അപൂർവയിനം കടവാവലുകൾ കാണപ്പെടുന്നു
  • എറണാകുളം ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു

 കുറിഞ്ഞിമല സംരക്ഷണകേന്ദ്രം

  • കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ
  • ഇന്ത്യയിൽ പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ഒരു ഉദ്യാനമാണ്.
  • പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.
  • ഒക്ടോബർ 7, 2006 നാണ് അന്നത്തെ കേരളവനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഈ പ്രദേശത്തെ ഒരു സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
  • പശ്ചിമഘട്ടത്തിലെ രാജ്ഞി നീലക്കുറിഞ്ഞി
  • നീലക്കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കിയ 2006

ചൂലന്നൂർ 

  •   2007 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • പാലക്കാട്‌
  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്ങ്കേതം

 മലബാർ വന്യജീവി സംരക്ഷണകേന്ദ്രം

  • 2010 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
  • കക്കയം വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്
  • പ്രധാനമായും റീഡ് തവളകൾ കാണപ്പെടുന്ന

കിട്ടിയൂർ 

  • 2011 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • കണ്ണൂർ
കരിമ്പുഴ 
  • 2020 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
  • 18 ആമത്തെ വന്യജീവി സങ്കേതം
  • കരിമ്പുഴ,   മലപ്പുറം ജില്ല
  • ഉൽഘടനം ( 3.7.2020)
  • കെ രാജു (വന വകുപ്പ് മന്ത്രി )
  • കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത ഏക വനം
  • ഏഴിനം കാടുകൾ ഒരേ താഴ്വരയിൽ കാണ പ്പെ ടു ന്നു






Tuesday, July 21, 2020

ചന്ദ്രൻ

  • ചന്ദ്രദിനം   ജൂലൈ 21
  • ഭൗമദിനം   ഏപ്രിൽ 22
  • ചന്ദ്ര ഉപരിതലത്തിലെ മൂലകം 
    • സൈറ്റാനിയം
  • ചന്ദ്രനും ഭൂമിയും അടുത്ത് വരുന്നത്  
    • സൂപ്പർ മൂൺ
  • കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം  
    • ഫോബോസ്.. ചൊവ്വ 
  • ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ  ചന്ദ്രൻ 
    • ബ്ലു മൂൺ
  • ചന്ദ്രന്റെ എത്ര ഇരട്ടിയാണ് സൂര്യൻ 
    • 400
  • ചന്ദ്രനിൽ കാണുന്ന കറുത്ത പാട് 
    • മരിയ
  •  ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 
    • 1.3 സെക്കന്റ്‌
  • സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 
    •  8.2 സെക്കന്റ്‌
  • ടെലെസ്കോപ് ഉപയോഗിച്ച് ആദ്യം പ്രപഞ്ച നിരീക്ഷണം നടത്തിയത്   
    • ഗലീലിയോ
  • ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്  
    • കോപ്പർ നിക്കസ്
  • ചന്ദ്രനിൽ നിന്നും നോക്കിയാൽ കാണുന്ന മനുഷ്യ നിർമിത വസ്തു  
    • ചൈന വന്മതിൽ
  • ചന്ദ്രനിലെ ആഴം കൂടിയ ഗർത്തം 
    • ന്യൂട്ടൺ ഗർത്തം
  • ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ സ്ഥലം 
    • പ്രശാന്ത സമുദ്രം
  • ചന്ദ്രനിലെ ഉയരം കൂടിയ മലനിരകൾ  
    • മൗണ്ട് ഹൈഗൻ 
  • മനുഷ്യൻ ആദ്യമായി കാലു കുത്തിയ ആകാശഗോളം 
    • ചന്ദ്രൻ
  • ഭൂമിയുടെ ഏക ഉപഗ്രഹം 
    • ചന്ദ്രൻ
  • ഫോസിൽ പ്ലാനറ്റ് എന്നറിയപ്പെടുന്നു
    • ചന്ദ്രൻ
  • ചന്ദ്രനെ കുറിച്ചുള്ള പഠനം 
    • സെലനോളജി
  • ബഹിരാകാശത്തെത്തിയ ആദ്യ ജീവി 
    • നായ
  • ലൈക്ക എന്ന നായയെ ചന്ദ്രനിലേക് അയച്ച വാഹനം 
    • സ്പുട്നിക് 2
  • ഒരു ചന്ദ്ര ദിനം 
    • 708 മണിക്കൂർ
  • ചന്ദ്രന് ഭൂമിയെ ഭ്രമണം വെക്കാൻ വേണ്ട സമയം 
    • 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്
  • ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ വർഷം 
    • 1969
  • ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള പഠനം 
    • സെലനോഗ്രാഫി
  • ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന് നിറം 
    • കറുപ്പ്
  • ആകാശം കറുപ്പ് നിറത്തിൽ കാണപ്പെടാൻ കാരണം 
    • അന്തരീക്ഷ ഇല്ലാത്തതിനാൽ
  • ഭൂമിയിൽ 60 കിലോഗ്രാം ഉള്ള ഒരു വസ്തുവിനെ ചന്ദ്രനിലെ ഭാരം 
    • 10 കിലോ (ആറിലൊന്ന് )
  • ചന്ദ്രനിൽ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
    • ഗലീലിയോ 
  • ചന്ദ്രനിൽ കാലുകുത്തിയ ആദ്യ ബഹിരാകാശ യാത്രികൻ 
    • നീൽ ആംസ്ട്രോങ് എഡ്വിൻ ആൾഡ്രിൻ 1969 ജൂലൈ 20
  • ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികൻ 
    • യൂജിൻ സെർനാൻ 1972
  • ചന്ദ്രൻ ഭൂമിയെ ഒരു വർഷം കൊണ്ട് വലം വെക്കുന്നത് 
    • 13 തവണ 
  • ചന്ദ്രയാൻ 1 നു പേരുനൽകിയത്  
    • A B വാജ്‌പേയ്
  • വിക്ഷേപിച്ചത് 
    • 2008 ഒക്ടോബർ 22
  • ചന്ദ്രയാൻ 1 വിക്ഷേപണ സ്ഥലം 
    • ശ്രീഹരി രിക്കോട്ട
  • വിക്ഷേപണ വാഹനം 
    • ജിഎസ്എൽവി സി  11
  • ചന്ദ്രൻ ഭ്രമണം പദത്തിലെത്തിയത് 
    • 2008 നവംബർ 8
  • ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ചന്ദ്രൻറെ ഭാഗം 
    • ഷാക്കിൾ ട്ടൻ ഗർത്തം
  • ചന്ദ്രയാൻ 1 നു സഹായം നൽകിയ രാജ്യം  
    • റഷ്യ
  • ചന്ദ്രയാൻ 1 പ്രവർത്തനം നിലച്ചത്  
    • 2009 ഓഗസ്റ്റ് 29
  • ചന്ദ്രയാൻ 1 സമയം പ്രൊജക്റ്റ്‌ ഡയറക്ടർ 
    • എം അണ്ണാദുരൈ
  • ചന്ദ്രയാൻ ll വിക്ഷേപിക്കാൻ തീരുമാനിച്ചത് 
    • 2019 ജനുവരി
  • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ 
    • ജി മാധവൻ നായർ 
  • ആദ്യ ചന്ദ്രയാത്രക് ഉപയോഗിച്ച പേടകം  
    • അപ്പോളോ 11
  • ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം 
    • ലൂണ 10
  • ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറകിയ വാഹനം 
    • ലൂണ 2
  • ഇതു വരെ ചന്ദ്രനിൽ കാലുകുത്തിയവർ 
    •  12 പേര് USA
  • ആദ്യ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ദ്രിച്ചത് 
    • മൈക്കൽ കോളിംഗ്
  • ഇന്ത്യൻ ബഹിരാകാശ സഞ്ചാരി അറിയപ്പെടുന്നത് 
    • ഗഗാനോ നട്ട്
  • അപ്പോളോ 11 വിക്ഷേപിച്ചത് എവിടെ നിന്ന്  
    • ഫ്ലോറിഡ യിലെ കേപ് കെന്നഡി യിൽ നിന്ന്
  • ആദ്യ ചന്ദ്ര യാത്രയിലെ അംഗങ്ങൾ  
    • നീൽ ആംസ്ട്രോങ്, ആൽഡ്രിൻ, മൈക്കൽ കോളിംഗ്
  • ആദ്യം ഇറങ്ങിയത് 
    • ആംസ്ട്രോങ്  19 മിനിറ്റ് നു ശേഷം അഡ്രിൻ ഇറങ്ങി
  • ചന്ദ്രനിൽ നിന്നും ഇവർ ശേഖരിച്ചത് 
    • മണ്ണും പാറക്കല്ലുകളും 
  • മനുഷ്യന് ഒരു ചെറിയ കാൽവെപ്പ് എന്നാൽ മാനവ രാശിക് ഒരു കുതിച്ചു ചാട്ടം 
    • നീൽ ആംസ്ട്രോങ്
  •  ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം 
    • GSLV മാർക്ക്‌ 3
  • ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് 
    • കോപ്പർ നിക്കസ്
  • ഇന്ത്യയിലെ ആദ്യ റോക്കറ്റു വിക്ഷേപണ വാഹനം 
    • തുമ്പ
  • ഉദസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയ കലണ്ടർ 
    • ഹിജ്‌റ കലണ്ടർ
  • അമ്പിളി അമ്മാവാ താമര കുമ്പിളിൽ  എഴുതിയത്  
    • ഒ എൻ വി കുറുപ്പ്.
  • ഫസ്റ്റ് മെൻ ഓൺ മൂൺ എന്ന കൃതി യുടെ കർത്താവ്  
    • H G വെയ്ൽസ്

Friday, July 17, 2020

ഝാർഖണ്ഡ്

നിലവിൽ വന്ന വർഷം -  2000 നവംബർ 15ന്
തലസ്ഥാനം  -  റാഞ്ചി
ഹൈക്കോടതി  - റാഞ്ചി

ഝാർഖണ്ഡ്
  • ഇന്ത്യയുടെ വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നു
  • പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വേറിയം ഉദ്ഘാടനം ചെയ്ത സംസ്ഥാനം
  • താജ് മഹൽ കുന്നുകൾ കാണപ്പെടുന്ന സംസ്ഥാനം
  • ടാഗോർ  കുന്നുകൾ കാണപ്പെടുന്ന സംസ്ഥാനം 
 
ജംഷഡ്പൂർ
  • ഇന്ത്യയിലെ ആദ്യത്തെ വ്യവസായിക നഗരം 
  • യുറേനിയം ഖനി സ്ഥിതി ചെയ്യുന്ന നഗരം

  • ഇന്ത്യയുടെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത് 
    • ജാദുഗുഡ
  • ജംഷഡ്പൂർ നെ ചുറ്റി ഒഴുകുന്ന നദി 
    • സുവർണരേഖ
  • വെള്ളച്ചാട്ടങ്ങളുടെ നഗരം 
    • റാഞ്ചി
  • സുവർണരേഖ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം 
    • റാഞ്ചി
  • പൂർണമായും സൗരോർജം കൊണ്ടു പ്രവർത്തിക്കുന്ന ആദ്യ കോടതി സമുച്ചയം 
    • ഖുന്തി കോടതി ജാർഖണ്ഡ്
  • ബിർസമുണ്ട വിമാനത്താവളം 
    • റാഞ്ചി
  • ബിർസമുണ്ട പാർക്ക്‌ 
    • ധൻബാദ്
  • ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി 
    • സിദ്രി ധൻബാദ്
  • ജാർഖണ്ഡിലെ പ്രസിദ്ധമായ ഉരുക്ക്  നിർമ്മാണശാല 
    • ബൊക്കാറോ
  • നിർമ്മാണത്തിന് സഹകരിച്ച രാജ്യം 
    • റഷ്യ
  • പ്രധാന ആദിവാസി വിഭാഗം 
    • സാന്താൾ
  • ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി കലാപം 
    • സാന്താൾ കലാപം
  • സാന്താൾ കലാപത്തിന് നേതതാക്കൾ  
    • സിന്ധുവും കാനുവും

ജമ്മു കാശ്മീർ

നിലവിൽ വന്ന വർഷം 1956 നവംബർ 1
തലസ്ഥാനം ശ്രീനഗർ  ജമ്മു
ഹൈക്കോടതി ശ്രീനഗർ
സംസ്ഥാന പുഷ്പം താമര
ഔദ്യോഗിക ഭാഷ ഉർദു
 
 
  • രണ്ട് തലസ്ഥാനനഗരം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം
  • പ്രധാന ഏറ്റവും വടക്കേ അറ്റത്തെ സംസ്ഥാനം
  • ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
  • കുങ്കുമപ്പൂവ് കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം
  • സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം 
  • വില്ലോ  മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം 

 ലഡാക്
  • ഇന്ത്യയുടെ ഏറ്റവും വിസ്തൃതി കൂടിയ ലോകസഭാ മണ്ഡലം
  • ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം
ജഹാംഗീർ
  • ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി 
  • ജമ്മു കാശ്മീരിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് 
                                                                              

  • പാക് അധിനിവേശ കാശ്മീരിലെ തലസ്ഥാനം 
  • മുസാഫിറാബാദ് 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്നറിയപ്പെടുന്നു 
  • സിയാച്ചിൻ
  • ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡ്
  • 1984 ൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം 
  • ഓപ്പറേഷൻ മേഘദൂത്
  • സിയാച്ചിനിൽ സ്ഥിതി ചെയ്യുന്ന നദി തീരം 
  • നുബ്ര
  • കാർഗിൽ യുദ്ധം 1999 അത് 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഓപ്പറേഷൻ കുറിച്ച് അന്വേഷിച്ച കമ്മീഷൻ 
  • സുബ്രഹ്മണ്യം കമ്മീഷൻ
  • ജൂലൈ 6 എന്ത് ആയി ആചരിക്കുന്നു
  • കാർഗിൽ വിജയ ദിവസം
  • കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 
  • വാജ്പേയ്
  • കാർഗിൽ സ്ഥിതി ചെയ്യുന്ന നദി തീരം 
  • സുരു
  • ഏഷ്യയിലെ ഏറ്റവും വലിയടു ലിട്യൂലിപ്  പൂന്തോട്ടം 
  • ഇന്ദിരാഗാന്ധി പൂന്തോട്ടം
  • ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം 
  • ഝലം
  • ജമ്മുവിലെ പ്രധാന ജലവൈദ്യുത പദ്ധതി 
  • സലാൽ ജലവൈദ്യുത പദ്- ഉറി
  • കാശ്മീരിൽ നിന്നും പാക് അധീന കാശ്മീർ ലേക്കുള്ള ബസ് സർവീസ് 
  • കരാവാൻ ഇ അമ്മൻ
  • കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ജലം
  • ബഗ്ലിഹാർ
  • അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ബഗ്ലിഹാർ
  • ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന അണക്കെട്ട്  ബഗ്ലിഹാർ
  • പ്രധാന നൃത്തരൂപങ്ങൾ കാശ്മീർ ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം 
  • രാജതരംഗിണി 
  • 2018ലെ വെള്ളപ്പൊക്കത്തിൽ കാശ്മീരിൽ ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം 
  • ഓപ്പറേഷൻമേഘരാഹത്

  • ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന വൃക്ഷം 
  • വില്ലോ
  • ഉറി ആക്രമണം നടന്ന വർഷം 
  • 2016 സെപ്റ്റംബർ 18 
ദേശീയ ഉദ്യാനങ്ങൾ
  • ടച്ചിൻഗാം  ദേശീയോദ്യാനം 

ഹിമാചൽ പ്രദേശ്

Thursday, July 16, 2020

ഹരിയാന

രൂപീകരിച്ചവർഷം  - 1966 നവംബർ 1
തലസ്ഥാനം  - ചണ്ഡീഗഡ്
ഹൈക്കോടതി  - ചണ്ഡീഗഡ്
ഔദ്യോഗിക പുഷ്പം  -  താമര 
മൃഗം  - കൃഷ്ണമൃഗം

  • ഹരിയാന  എന്ന വാക്കിൻറെ അർത്ഥം 
    • ദൈവത്തിൻറെ വാസസ്ഥലം
  • പഞ്ചാബി  ഭാഷ സംസാരിക്കുന്ന അവർക്കായി പഞ്ചാബ് സംസ്ഥാനം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച കമ്മീഷൻ 
    • ഷാ കമ്മീഷൻ
ഹരിയാന
  • ഇന്ത്യയുടെ പാൽത്തൊട്ടി
  • ഇന്ത്യയുടെ ഡെൻമാർക്ക്
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
  • മൊബൈൽ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
  • മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർ വൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
  • മൊബൈൽ കോടതി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
  • ഇന്ത്യയിൽ ആദ്യമായി മൂല്യ വർദ്ധിത നികുതി നടപ്പിലാക്കിയ സംസ്ഥാനം
  • മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
പാനിപ്പത്ത്
  • ഇന്ത്യയിലെ ആദ്യ എക്കോ നഗരം എന്നറിയപ്പെടുന്നത് 
  • ഇന്ത്യയിലെ നെയ്ത്ത് പട്ടണം 
  • ഇന്ത്യയിലെ ആദ്യത്തെ ഹെറിറ്റേജ് ട്രാൻസ്പോർട്ട് മ്യൂസിയം ആരംഭിച്ചത് 
    • ഗുഡ്ഗാവ്
  • ഹരിയാന സിംഹം എന്നറിയപ്പെടുന്നത് 
    • ദേവിലാൽ
  • ഇന്ത്യയുടെ ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത് 
    • ചണ്ഡീഗഡ്
  • ചണ്ഡീഗഡ് നഗരത്തിന്റെ ശില്പി 
    • ലെ കർ ബു സി യർ 
  • ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്നത്
    • ചണ്ഡീഗഡ്
  • ചന്തികൾ റോക്ക് ഗാർഡൻ ശില്പി 
    • നേ ക്ക്‌ ചൻന്തു
  • ദേശീയ എരുമ ഗവേഷണ കേന്ദ്രം 
    • ഹി സാ ർ
  • കൽപ്പന ചൗളയുടെ ജന്മസ്ഥലം 
    • കർണാൽ
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
    • കർണാൽ
  • ഏഷ്യയിലെ ഏറ്റവും വലിയ കരകൗശലമേള 
    • സൂരജ് കുണ്ട്
  • സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം 
    • ഹാൻസ് ദേഹർ
  • ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡ് ആസ്ഥാനം
    •  chandi mandir 
  • ഇന്ത്യയിലെ ആദ്യത്തെ റാപ്പിഡ് മെട്രോ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സെക്രട്ടറിയേറ്റ് മന്ദിരം  
    • ഹരിയാന  സെക്രട്ടറിയേറ്റ് മന്ദിരം
  • ഇന്ത്യയിലെ ആദ്യ ഹോർട്ടികൾച്ചർ യൂണിവേഴ്സിറ്റി ആരംഭിച്ചത് 
    • ഹരിയാന
  • ചൗധരി ചരൺസിംഗ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി 
    • ഹി സാ ർ
  • സമൂഹമാധ്യമങ്ങളുടെ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നത് ആദ്യ സംസ്ഥാനം 
    • ഹരിയാന

ഗുജറാത്ത്

നിലവിൽ വന്ന വർഷം -  1960 മെയ് ഒന്ന്
തലസ്ഥാനം  - ഗാന്ധിനഗർ
ഹൈക്കോടതി -  അഹമ്മദാബാദ്

 ഗുജറാത്ത്

  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം
  • ഏറ്റവും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
  • ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട്മെൻറ് നിലവിൽ വന്ന സംസ്ഥാനം
  • ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം നിലവിൽ വന്ന സംസ്ഥാനം
  • സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം
  • ധവള വിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം
  • ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം നിലവിൽ വന്ന സംസ്ഥാനം
  • ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം നിലവിൽ വന്ന സംസ്ഥാനം
  • ദേശീയ ക്ഷീര വികസന ബോർഡ് ആസ്ഥാനം
  • ഇന്ത്യയിലെ ആദ്യ ഏവിയേഷൻ പാർക്ക് നിലവിൽ വന്ന സംസ്ഥാനം
  • ഗോ വധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത്
  • ഇന്ത്യയിലെ പ്രഥമ കോസ്റ്റൽ പോലീസ് അക്കാദമി സ്ഥാപിതമായ സംസ്ഥാനം
  • ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ബീച്ച് തിത്തൽ ബീച്ച് 

 അഹമ്മദാബാദ്

  • ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
  • സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം
  • പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് 
  • അഭയഘട്ട് സ്ഥിതിചെയ്യുന്ന നഗരം 
  •  ഐഎസ്ആർഒ യുടെ സ്പേസ് അപ്ലിക്കേഷൻ സെൻറർ സ്ഥിതി ചെയ്യുന്ന നഗരം 
  • കമലാ നെഹ്റു സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം

 കാണ്ട് ല

  • ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖം 
  • ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം
  • ഇന്ത്യയിൽ ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖം 
  • ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശിശു എന്നറിയപ്പെടുന്നത് തുറമുഖം 

 സൂററ്റ്

  • സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ ആസ്ഥാനം 
  • ഇന്ത്യയുടെ വജ്ര നഗരം 
  • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യമായി ഇന്ത്യയിൽ ഫാക്ടറി ആരംഭിച്ച നഗരം 
  • ജവഹർലാൽ നെഹ്റു ഗാർഡൻ സ്ഥിതി ചെയ്യുന്ന നഗരം 
                                                                                                                 
  •  ഇന്ത്യയിലെ ആദ്യ ക്ഷീര എടിഎം നിലവിൽ വന്ന സംസ്ഥാനം 
    • ആനന്ദ്
  • കേരളത്തിലെ   ക്ഷീര എടിഎം 
    • എറണാകുളം 
  • ദേശീയ ക്ഷീരഗവേഷണ കേന്ദ്രത്തിലെ ആസ്ഥാനം 
    • കർണാൽ ഹരിയാന
  • ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ 
    • ഗർഭ 
    • രാസലീല
  • ഇന്ത്യയിലെ ആദ്യത്തെ സൗരോർജ പാർക്ക് 
    • ചാരൻ ക  , ഗുജറാത്ത്
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല 
    • കച്ച്
  • ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്തമായ ഗുജറാത്തിലെ ദേശീയോദ്യാനം 
    • ഗിർ
  • ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് 
    • ഗ്യാൻ ഭാരതി റാൻ ഓഫ് കച്ച്
  • ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം 
    • അലാങ്
  • ശ്രീ  ശങ്കരാചാര്യർ ഗുജറാത്തിലെ ദ്വാരകയിൽ ആരംഭിച്ച മഠം 
    • ശാരദാമഠം
  • ഇന്ത്യയിൽ കാട്ടു കഴുതകളുടെ സംരക്ഷണകേന്ദ്രം 
    • ലിറ്റിൽ റാൻ ഓഫ് കച്ച്
  • പട്ടേലിനെ സമാധിസ്ഥലം 
    • കരം സാദ്
  • അഹമ്മദാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി 
    • മുഹമ്മദ് ഷാ ഒന്നാമൻ
  • അലഹബാദ് സ്ഥിതി ചെയ്യുന്ന നദീതീരം 
    • സബർമതി 
  •   ഇന്ത്യയിൽ ആദ്യമായി സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച സർവ്വകലാശാല 
    • സർദാർ പട്ടേൽ സർവ്വകലാശാല
  • മൊറാർജി ദേശായിയുടെ സമാധിസ്ഥലം
    • അഭയഘട്ട്
  • സർദാർ സരോവർ ഡാം സ്ഥിതിചെയ്യുന്നത് 
    • നർമ്മദാ നദി
  • സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിച്ചിരുന്ന സംഘടന 
    • നർമ്മദാ ബച്ചാവോ ആന്തോളൻ
  • ർമ്മദാ ബച്ചാവോ ആന്തോളൻ സംഘടനയുടെ സ്ഥാപക 
    • മേധാപട്കർ
  • ഇന്ത്യയുടെ ആദ്യത്തെ നാലുവരി എക്സ്പ്രസ് ഹൈവേ
    •  വഡോദര   -  അഹമ്മദാബാദ്
  • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല 
    • വഡോദര
  • ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യ നാട്ടുരാജ്യം 
    • ഭാവ്നഗർ
  • തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന അക്ഷർധാം ക്ഷേത്രത്തിൽ നടത്തിയ സൈനിക നീക്കം 
    • ഓപ്പറേഷൻ വജ്ര ശക്തി
  • അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് 
    • അക്ഷര്ധാം ക്ഷേത്രത്തിൻറെ മാതൃക യിൽ
  • മഹാഭാരതത്തിൽ സുധാമപുരി എന്നറിയപ്പെടുന്ന സ്ഥലം 
    • പോർബന്ധർ
  • ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
    • ജുനഗഡ്
  • കാണ്ട് ല തുറമുഖം പുതിയ പേര് 
    • ദീൻ ദയാൽ ഉപാധ്യായ
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം 
    • വിപവാവ്
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം 
    • മുദ്ര
  • മുദ്രയുടെ ഇപ്പോഴത്തെ പേര് 
    • അദാനി പോർട്ട്‌  സ്പെഷ്യൽ ഇക്കണോമിക് സോൺ
  • ഉക്കായി ഡാം സ്ഥിതി ചെയ്യുന്ന നദി 
    • താപ്തി
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം 
    • അഘോദര
  • ദേശീയോദ്യാനങ്ങൾ
    • ഗിർ ദേശീയോദ്യാനം
    • ബ്ലാക്ക് ബക്ക് ദേശീയോദ്യാനം
    • വൻസാദ  ദേശീയോദ്യാനം
    • മറൈൻ ദേശീയോദ്യാനം

Wednesday, July 15, 2020

മേഘാലയ

നിലവിൽ വന്നത് - 1972 ജനുവരി 21
തലസ്ഥാനം  -  ഷിലോങ്ങ്
ഹൈക്കോടതി  -  ഷിലോങ്ങ്

മേഘാലയ
  • മേഘങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്നത്
  • ഖാസി, ഖാരോ,  ജയന്തി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം


ഷിലോങ്ങ്

  • ആസാം റൈഫിൾസ്  ആസ്ഥാനം
  •  കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം
                                                                                                                    
  • മേഘാലയ യിലെ  പ്രധാന ഭാഷകൾ
    • ഖാസി, ഖാരോ
  • ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
    • മൗസിൻ റം
  • ചിറാപുഞ്ചിയുടെ പുതിയ പേര്
    • സൊഹ്‌റാ
  • ചിറാപുഞ്ചിയിൽ മഴ പെയ്യരുത് എന്ന് പ്രാർത്ഥിക്കുന്ന രാജ്യം
    • ബംഗ്ലാദേശ്
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ
    • ക്രംലിയത് പ്രാഹ്
  • ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം
    • മൗലിങ് നൊങ്
  • ബരാപാനി  എന്ന് അറിയപ്പെടുന്ന തടാകം
    • ഉമിയാം
  • ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം
    • ആസാം റൈഫിൾസ്
  • ദേശീയോദ്യാനങ്ങൾ
    • നോക്രാക് ദേശീയോദ്യാനം, 
    • ബെൽഫക്രം  ദേശീയോദ്യാനം
  • പ്രധാന വെള്ളച്ചാട്ടങ്ങൾ വെള്ളച്ചാട്ടം
    • എലിഫന്റാ വെള്ളച്ചാട്ടം
    • ബിഷപ് വെള്ളച്ചാട്ടം
    • സ്പ്രസ് ഈഗിൾ വെള്ളച്ചാട്ടം