സംസ്ഥാനം നിലവിൽ വന്നത് - 1956 നവംബർ 1
തലസ്ഥാനം - ബാംഗ്ലൂർ ഹൈകോടതി - ബാംഗ്ലൂർ
ഔദ്യോഗിക മൃഗം - ആന
ഔദ്യോഗിക പുഷ്പം - താമര
• ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കർണാടക
• കടുവകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കർണാടക
• ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കർണാടക
• കർണാടകയിലെ പ്രധാന ആണവനിലയം
കൈക
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയൻസ് സ്ഥാപിച്ചത്
സി വി രാമൻ
• മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി
ടിപ്പുസുൽത്താൻ
• മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
ശ്രീനാഥ്
ചന്ദന നഗരം എന്നറിയപ്പെടുന്നത്
മൈസൂർ
• ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്
കുടക്
• ദക്ഷിണ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്
ആഗുംബെ
• കർണാടകത്തിലെ ദേശീയഉത്സവം
ദസറ
• ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്
ബന്നാർഹട്ട
• ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അദാലത്ത് നടപ്പിലാക്കിയ സംസ്ഥാനം
കർണാടക
• ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം
ബാംഗ്ലൂർ
• ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം
ബാംഗ്ലൂർ
• ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം
ബാംഗ്ലൂർ
• ബാംഗ്ലൂർ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം
ബാംഗ്ലൂർ
• ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാല സ്ഥാപിതമായ നഗരം
ബാംഗ്ലൂർ
• വൃക്ഷങ്ങളെ സംരക്ഷിക്കണമെന്ന് എന്ന ഉദ്ദേശത്തോടുകൂടി കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം
അപ്പിക്കോ മൂവ്മെൻറ് 1983
• അപ്പിക്കോ മൂവ്മെൻറ് സ്ഥാപകൻ
പാണ്ടുരംഗ ഹെഡ്ഗ
• കാർഷിക ആദായ നികുതി നിർത്തലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കർണാടക
• ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വൈദ്യുത വേലി നിർമ്മിക്കപ്പെട്ട വന്യജീവിസങ്കേതം
ബന്നാർഘട്ട
• കേരളത്തെ കൂടാതെ ശ്രീനാരായണഗുരുവിനെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
കർണാടക
• ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ റെയിൽ ആരംഭിച്ചത്
ബാംഗ്ലൂർ
• ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സ്ഥലം
ഹൂബ്ലി
• ഇന്ത്യയിൽ വോട്ടിംഗ് മഷി നിർമിക്കുന്ന സ്ഥാപനം
മൈസൂർ പെയിൻറ് ആൻഡ് വാർണിഷ്
• മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്ന നദി തീരം
നേത്രാവതി
• ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ
ഗോമതേശ്വര പ്രതിമ
• ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരം
ഗോൽഗുംബസ്
• ടിപ്പുസുൽത്താൻ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ച വർഷം
1792
• ടിപ്പുസുൽത്താൻ റെ തലസ്ഥാനനഗരം
ശ്രീരംഗപട്ടണം
• വിജയനഗര സാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം
ഹംപികർണാടക
• സംസ്കൃത ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക ഗ്രാമം
മാട്ടൂർ
• ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠം സ്ഥിതി ചെയ്യുന്നത്
കർണാടക
• കർണാടകയിൽ സ്ഥിതിചെയ്യുന്ന സ്വർണ്ണഖനി
കോളാർ,
ഹട്ടി
• കർണാടകയിലെ പ്രധാന ഡാമുകൾ
കൃഷ്ണരാജസാഗർ - കാവേരി
അലമാട്ടി ഡാം - കൃഷ്ണ
തുംഗഭദ്ര ഡാം - തുങ്കഭദ്ര
• സൂര്യകിരൺ വിമാനം കളുടെ ആസ്ഥാനം
ബിദാർ
• ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി
ശിവസമുദ്രം
• ശിവസമുദ്രം പദ്ധതി ഏത് നദിയിൽ
കാവേരി
• ഇന്ത്യൻ ക്ഷേത്ര ശില്പ കലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്
ഐഹോൾ
• ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ജോഗ് വെള്ളച്ചാട്ടം
• ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
ശരാവതി നദി
• ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരുപേര്
ഗർസോപ്പ വെള്ളച്ചാട്ടം
• രാജ്യത്തെ ഏറ്റവും ഉയരമുള്ള ദേശീയ പതാക സ്ഥിതി ചെയ്യുന്നത്
ബെൽഗാം
• ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക്
കർണാടക
• പ്രധാന പക്ഷിസങ്കേതങ്ങൾ
രംഗനതിട്ടു പക്ഷിസങ്കേതം
ബംഗ് പുര മയിൽ സംരക്ഷണ കേന്ദ്രം
• ആന്ധ്ര ദേശീയ ഉദ്യാനങ്ങൾ
ബന്ദിപ്പൂർ
നാഗർ ഹോള
അൻഷി
• കനറാ ബാങ്ക് ആസ്ഥാനം
കർണാടക
• ഇന്ത്യൻ കോഫി ബോർഡ്
കർണാടക
• ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഇന്ത്യൻ സ്പേസ് റിസർച്ച്
കർണാടക
• ഓർഗനൈസേഷൻ സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
കർണാടക
• ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്
കർണാടക
• നാഷണൽ റിസർച്ച് സെന്റർ ഫോർ കാഷ്യു
പുത്തൂർ
• സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
മൈസൂർ
• റെയിൽവേ വീൽ ഫാക്ടറി
യെലഹങ്ക
• സെൻട്രൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്
മൈസൂർ
• റെയ്ച്ചൂർ താപനിലയം
• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യു നാനി മെഡിസിൻ
ബാംഗ്ലൂർ
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്
ബാംഗ്ലൂർ
No comments:
Post a Comment