ഗുജറാത്ത്
നിലവിൽ വന്ന വർഷം - 1960 മെയ് ഒന്ന്
തലസ്ഥാനം - ഗാന്ധിനഗർ
ഹൈക്കോടതി - അഹമ്മദാബാദ്
ഗുജറാത്ത്
- ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം
- ഏറ്റവും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട്മെൻറ് നിലവിൽ വന്ന സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം നിലവിൽ വന്ന സംസ്ഥാനം
- സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം
- ധവള വിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം നിലവിൽ വന്ന സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം നിലവിൽ വന്ന സംസ്ഥാനം
- ദേശീയ ക്ഷീര വികസന ബോർഡ് ആസ്ഥാനം
- ഇന്ത്യയിലെ ആദ്യ ഏവിയേഷൻ പാർക്ക് നിലവിൽ വന്ന സംസ്ഥാനം
- ഗോ വധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത്
- ഇന്ത്യയിലെ പ്രഥമ കോസ്റ്റൽ പോലീസ് അക്കാദമി സ്ഥാപിതമായ സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ബീച്ച് തിത്തൽ ബീച്ച്
അഹമ്മദാബാദ്
- ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
- സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം
- പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
- അഭയഘട്ട് സ്ഥിതിചെയ്യുന്ന നഗരം
- ഐഎസ്ആർഒ യുടെ സ്പേസ് അപ്ലിക്കേഷൻ സെൻറർ സ്ഥിതി ചെയ്യുന്ന നഗരം
- കമലാ നെഹ്റു സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം
കാണ്ട് ല
- ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖം
- ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം
- ഇന്ത്യയിൽ ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖം
- ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശിശു എന്നറിയപ്പെടുന്നത് തുറമുഖം
സൂററ്റ്
- സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ ആസ്ഥാനം
- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യമായി ഇന്ത്യയിൽ ഫാക്ടറി ആരംഭിച്ച നഗരം
- ജവഹർലാൽ നെഹ്റു ഗാർഡൻ സ്ഥിതി ചെയ്യുന്ന നഗരം
- ഇന്ത്യയിലെ ആദ്യ ക്ഷീര എടിഎം നിലവിൽ വന്ന സംസ്ഥാനം
- ദേശീയ ക്ഷീരഗവേഷണ കേന്ദ്രത്തിലെ ആസ്ഥാനം
- ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ
- ഇന്ത്യയിലെ ആദ്യത്തെ സൗരോർജ പാർക്ക്
- ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല
- ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്തമായ ഗുജറാത്തിലെ ദേശീയോദ്യാനം
- ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്
- ഗ്യാൻ ഭാരതി റാൻ ഓഫ് കച്ച്
- ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
- ശ്രീ ശങ്കരാചാര്യർ ഗുജറാത്തിലെ ദ്വാരകയിൽ ആരംഭിച്ച മഠം
- ഇന്ത്യയിൽ കാട്ടു കഴുതകളുടെ സംരക്ഷണകേന്ദ്രം
- അഹമ്മദാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി
- അലഹബാദ് സ്ഥിതി ചെയ്യുന്ന നദീതീരം
- ഇന്ത്യയിൽ ആദ്യമായി സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച സർവ്വകലാശാല
- മൊറാർജി ദേശായിയുടെ സമാധിസ്ഥലം
- സർദാർ സരോവർ ഡാം സ്ഥിതിചെയ്യുന്നത്
- സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിച്ചിരുന്ന സംഘടന
- ർമ്മദാ ബച്ചാവോ ആന്തോളൻ സംഘടനയുടെ സ്ഥാപക
- ഇന്ത്യയുടെ ആദ്യത്തെ നാലുവരി എക്സ്പ്രസ് ഹൈവേ
- ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല
- ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യ നാട്ടുരാജ്യം
- തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന അക്ഷർധാം ക്ഷേത്രത്തിൽ നടത്തിയ സൈനിക നീക്കം
- അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്
- അക്ഷര്ധാം ക്ഷേത്രത്തിൻറെ മാതൃക യിൽ
- മഹാഭാരതത്തിൽ സുധാമപുരി എന്നറിയപ്പെടുന്ന സ്ഥലം
- ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
- കാണ്ട് ല തുറമുഖം പുതിയ പേര്
- ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം
- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
- മുദ്രയുടെ ഇപ്പോഴത്തെ പേര്
- അദാനി പോർട്ട് സ്പെഷ്യൽ ഇക്കണോമിക് സോൺ
- ഉക്കായി ഡാം സ്ഥിതി ചെയ്യുന്ന നദി
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം
- ഗിർ ദേശീയോദ്യാനം
- ബ്ലാക്ക് ബക്ക് ദേശീയോദ്യാനം
- വൻസാദ ദേശീയോദ്യാനം
- മറൈൻ ദേശീയോദ്യാനം
No comments:
Post a Comment