- നിലവിൽ വന്ന വർഷം
- 2000 നവംബർ 1
- തലസ്ഥാനം
- റായ്പൂർ
- ഹൈക്കോടതി
- ബിലാസ്പൂർ
- 36 കോട്ടകൾ എന്നർത്ഥം വരുന്ന സംസ്ഥാനം
- ചത്തീസ്ഗഡ്
- മധ്യ ഇന്ത്യയിലെ നെൽപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം
- ചത്തീസ്ഗഡ്
- ഐഎഎസ്സുകാരൻ ആയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
- അജിത് ജോഗി
- പ്രധാന ഉരുക്ക് നിർമ്മാണശാല
- ഭിലായ് - 1959
- ഭിലായ് ഉരുക്കു നിർമ്മാണ ശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം
- റഷ്യ
- ഭിലായ് ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന നദീതീരം
- ഷിയോനാഥ്
- ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
- ചിത്രകോട്ട്
- ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ഇന്ദ്രാവതി
- സ്വകാര്യവൽക്കരിക്കപ്പെട്ട നദി
- ഷിയോനാഥ്
- ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം പ്ലാൻറ്
- ബാൽകോ 2009
- ഛത്തീസ്ഗഡിൽ നക്സലുകളുടെ എതിരെ നടത്തിയ സൈനിക നടപടി
- ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
- ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പവർ പ്ലാൻറ് ആരംഭിച്ചത്
- ബാൽറാംപുർ
- സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
- റായ്പൂർ
- ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ തർക്ക പരിഹാര കോടതി സ്ഥാപിക്കപ്പെട്ട സംസ്ഥാനം
- ചത്തീസ്ഗഡ്
Wednesday, July 15, 2020
ചത്തീസ്ഗഡ്
Subscribe to:
Post Comments (Atom)
No comments:
Post a Comment