വിവരാവകാശ നിയമം
- വിവരാവകാശ നിയമം പാർലമെൻറിൽ പാസാക്കിയത്
- വിവരാവകാശ നിയമം നിലവിൽ വന്നത്
- വിവരാവകാശ നിയമം നിലവിൽ വന്ന 55 ആമത്തെ രാജ്യമാണ് ഇന്ത്യ
- വിവരാവകാശ നിയമം ആദ്യം നിലവിൽ വന്ന രാജ്യം
- വിവരാവകാശ നിയമത്തിന് മുൻഗാമി എന്നറിയപ്പെടുന്നത്
- വിവരാവകാശ നിയമം ഇന്ത്യയിൽ വരാൻ കാരണമായ സംഘടന
- ഈ സംഘടന രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു
- 1987ലാണ് നിലവിൽ വന്നത് വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസ്
- ബിപിഎൽ കാർക്ക് സൗജന്യമാണ് ഈ സേവനം
- വിവരാവകാശ നിയമപ്രകാരം കൊടുക്കുന്ന അപേക്ഷ 500 വാക്കിൽ കൂടാൻ പാടില്ല
- അപേക്ഷ സമർപ്പിക്കേണ്ട ത് വ്യക്തിഗത പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോ നൽകണം
- പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകുന്നത് എങ്കിൽ 30 ദിവസത്തിനുള്ളിൽ ഇതിൽ മറുപടി നൽകിയിരിക്കുന്നു
- ഇൻഫർമേഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകുന്നതെങ്കിൽ 35 ദിവസത്തിനുള്ളിൽ മറുപടി നൽകിയിരിക്കുന്നു.
- ജീവനും സ്വത്തിനും ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം നൽകിയിരിക്കണം
- ഓൺലൈൻ വഴി വിവരാവകാശം രജിസ്റ്റർ ചെയ്യാവുന്ന ആദ്യ സംസ്ഥാനം
- ഫോൺ മുഖാന്തരം വിവരാവകാശം ചെയ്യാവുന്ന ആദ്യ സ്റ്റേറ്റ്
- വിവരാവകാശ നിയമപ്രകാരം 20 വർഷം വരെയുള്ള ഇൻഫർമേഷൻ ലഭിക്കും
- വിവരാവകാശ നിയമത്തിലെ പടികളുടെ എണ്ണം
- സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ ആസ്ഥാനം
- ആദ്യ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
- രണ്ടാമത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
- വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- 2005 ലെ വിവരാവകാശ നിയമപ്രകാരം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ എയും മറ്റ് കമ്മീഷണർ മാരെയും നിയമിക്കുന്നതിന്
- കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി
- അഞ്ചുവർഷം അല്ലെങ്കിൽ 65 വയസ്സ്
- മുഖ്യ മുഖ്യ വിവരാവകാശ കമ്മീഷണർ ശമ്പളം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശമ്പളത്തിന് തുല്യമാണ്
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ , മറ്റ് കമ്മീഷണർ മാർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്
- വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ പി രിച്ചുവിടുന്നത്
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ രണ്ടാമത്തെ വനിത സുഷമ സിംഗ്
- മധൂർ കിസാൻ ശക്തി സംഘതൻ സ്ഥാപകർ
- അരുണ റോയ്, ശങ്കർ സിംഗ്, നിഖിൽ ഡേ
-
സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക്
ഇൻഫർമേഷൻ കമ്മീഷണർ 250 രൂപ മുതൽ 25000 രൂപ വരെ വരെ പിഴ അടയ്ക്കേണ്ടതാണ്
- പബ്ലിക്
ഇൻഫർമേഷൻ തീരുമാനത്തിന് ഇതിനെതിരെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്
മറുപടി ലഭിച്ചു അല്ലെങ്കിൽ ലഭിക്കേണ്ട സമയപരിധി അവസാനിച്ച 30
ദിവസത്തിനുള്ളിൽ
- രണ്ടാം അപ്പീൽ 90 ദിവസത്തിനകം നൽകണം
- വിവരാവകാശവും ആയി ബന്ധപ്പെട്ടിരിക്കുന്നു മൗലികാവകാശം
- വിവരാകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ ആദ്യ വ്യക്തി
- ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം
- നേരിട്ട് പരിശോധിക്കുന്നതിന് ആദ്യ ഒരു മണിക്കൂർ സൗജന്യം തുടർന്നുള്ള ഓരോ 30 മിനിറ്റ് 10 രൂപ വീതം നൽകേണ്ടതാണ്
- പകർപ്പിന് സാധാരണ പേജിന് രണ്ടുരൂപ ഫ്ലോപ്പി സിഡി എന്നിവയ്ക്ക് 50 രൂപ
- കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരും സത്യപ്രതിജ്ഞ ചെയ്യുന്നത്
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരും നിയമിക്കുന്നതും നീക്കം ചെയ്യുന്നതിനുള്ള അധികാരവും
- കേരളത്തിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്
- കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ
No comments:
Post a Comment