ജനനം : 1863 നവംബർ 2
ജനന സ്ഥലം : പേട്ട , തിരുവനന്തപുരം ജില്ല
മുഴുവൻ പേര്: പത്മനാഭ പൽപു
തറവാട് : നെടുമങ്ങാട് ഭവനം
1891 മൈസൂർ ഗവൺമെൻറിൻറെ കീഴിൽ ജോലിയിൽ പ്രവേശിച്ചു
മൈസൂരിലെ വാനിക്കാൻ സമുദായത്തിൻറെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നവോത്ഥാന നായകൻ
ഈഴവ സമുദായത്തിൽ നിന്നും സമുദായത്തിൽനിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി
കേരളത്തിലെ ജനങ്ങൾ ആത്മീയ നിൽക്കുവാനും വ്യവസായ വൽക്കരിക്കുകയും പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദൻ
1895 ബാംഗ്ലൂരിൽ വച്ച് ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തി
1896 തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചു
1903 ഡോക്ടർ പൽപ്പു നിർദേശപ്രകാരം ശ്രീനാരായണഗുരു എസ് എൻ ഡി പി സ്ഥാപിച്ചു
എസ് എൻ ഡി പി ആദ്യ വൈസ് പ്രസിഡൻറ് ഡോക്ടർ പൽപ്പു
എസ് എൻ ഡി പി ആദ്യ പ്രസിഡൻറ് ശ്രീ നാരായണ ഗുരു
എസ് എൻ ഡി പി ആദ്യ സെക്രട്ടറി കുമാരനാശാൻ
ആസ്ഥാനം : കൊല്ലം
മുഖപത്രം : വിവേകോദയം
പുതിയ പേര്: യോഗനാദം

ദി മദ്രാസ് എന്ന് പത്രത്തിൽ തിരുവിതാംകൂർ എന്ന പേരിൽ ലേഖനങ്ങൾ എഴുതി
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം : ദി മദ്രാസ്
ഗാന്ധിജിയുടെ മരണം റിപ്പോർട്ട് ചെയ്ത ആദ്യ പത്രം : ദി മദ്രാസ്
ഡോക്ടർ പൽപ്പു വിൻറെ പ്രധാന ബുക്ക് : ട്രീറ്റ്മെൻറ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ
മലയാളത്തിലെ തിയ്യൻ മാരുടെ രാഷ്ട്രീയ പെരുമാറ്റം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് :സി വി കുഞ്ഞിരാമൻ
നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജഗുരു ഡോക്ടർ പൽപ്പു വിൻറെ മകനാണ്
പല്പുവിനെ മാനസപുത്രൻ എന്നറിയപ്പെടുന്നത് കുമാരനാശാൻ
ആശാനെ ചിന്നസ്വാമി എന്നും ഗുരുവിനെ പെരിയസ്വാമി എന്ന് വിശേഷിപ്പിച്ചത് പൽപ്പു

ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് പല്പുവിനെ വിശേഷിപ്പിച്ചത് റിട്ടി ലൂക്കോസ്
ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ചത് സരോജിനിനായിഡു
ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ചത് സരോജിനിനായിഡു
1950 ജനുവരി 25 ന് അന്തരിച്ചു
No comments:
Post a Comment