നിലവിൽ വന്ന വർഷം - 2000 നവംബർ 15ന്
തലസ്ഥാനം - റാഞ്ചി
ഹൈക്കോടതി - റാഞ്ചി
ഝാർഖണ്ഡ്
- ഇന്ത്യയുടെ വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം
- ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
- ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നു
- പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വേറിയം ഉദ്ഘാടനം ചെയ്ത സംസ്ഥാനം
- താജ് മഹൽ കുന്നുകൾ കാണപ്പെടുന്ന സംസ്ഥാനം
- ടാഗോർ കുന്നുകൾ കാണപ്പെടുന്ന സംസ്ഥാനം
ജംഷഡ്പൂർ
- ഇന്ത്യയിലെ ആദ്യത്തെ വ്യവസായിക നഗരം
- യുറേനിയം ഖനി സ്ഥിതി ചെയ്യുന്ന നഗരം
- ഇന്ത്യയുടെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത്
- ജാദുഗുഡ
- ജംഷഡ്പൂർ നെ ചുറ്റി ഒഴുകുന്ന നദി
- സുവർണരേഖ
- വെള്ളച്ചാട്ടങ്ങളുടെ നഗരം
- റാഞ്ചി
- സുവർണരേഖ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം
- റാഞ്ചി
- പൂർണമായും സൗരോർജം കൊണ്ടു പ്രവർത്തിക്കുന്ന ആദ്യ കോടതി സമുച്ചയം
- ഖുന്തി കോടതി ജാർഖണ്ഡ്
- ബിർസമുണ്ട വിമാനത്താവളം
- റാഞ്ചി
- ബിർസമുണ്ട പാർക്ക്
- ധൻബാദ്
- ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി
- സിദ്രി ധൻബാദ്
- ജാർഖണ്ഡിലെ പ്രസിദ്ധമായ ഉരുക്ക് നിർമ്മാണശാല
- ബൊക്കാറോ
- നിർമ്മാണത്തിന് സഹകരിച്ച രാജ്യം
- റഷ്യ
- പ്രധാന ആദിവാസി വിഭാഗം
- സാന്താൾ
- ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി കലാപം
- സാന്താൾ കലാപം
- സാന്താൾ കലാപത്തിന് നേതതാക്കൾ
- സിന്ധുവും കാനുവും
No comments:
Post a Comment