1 തൊഴിലാളി ദിനം
3 ലോക പത്ര സ്വാതന്ത്ര്യ ദിനം
4 അഗ്നി ശമന സേന ദിനം
8 റെഡ് ക്രോസ് ദിനം
11 ദേശീയ സാങ്കേതിക ദിനം
12 നഴ്സസ് ദിനം
15 അന്താരാഷ്ട്ര കുടുംബദിനം
17 ലോക ടെലി കമ്മ്യൂണിക്കേഷൻ ദിനം
21 ലോക സാംസ്‌കാരിക വൈവിധ്യ ദിനം
21 ലോക ഭീകര വാദ വിരുദ്ധ ദിനം
22 ലോക ജൈവ വൈവിദ്യ ദിനം
23 ലോക ആമ ദിനം
24 കോമെൻ വെൽത്ത് ദിനം
29 എവറസ്റ് ദിനം
31 ലോക പുകയില വിരുദ്ധ ദിനം
No comments:
Post a Comment