Search This Blog

Wednesday, July 15, 2020

ബീഹാർ

1956 നവംബർ 1
തലസ്ഥാനം - പാറ്റ്ന
ഹൈക്കോടതി - പാറ്റ്ന
സംസ്ഥാന പക്ഷി -  അങ്ങാടി കുരുവി
  • വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഓണം 
    • ബീഹാർ
  • സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 
    • ബീഹാർ
  • ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
    • ബീഹാർ
  • ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം
    • ബീഹാർ
  • ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് 
    • രാജേന്ദ്രപ്രസാദ്
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം 
    • ചമ്പാരൻ 1917
  • ഷേർഷാ സൂരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്   
    • സസാരം
  • ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി 
    • കോസി
  • ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി
    • കോസി
  • അമേരിക്കയിലെ ടെന്നീസ് വാലി അതോറിറ്റിയുടെ മാതൃകയിൽ നിർമ്മിച്ച വിവിധോദ്ദേശ പദ്ധതി 
    • ദാമോദർ നദീതട പദ്ധതി
  • വാൽമീകി കടുവാസങ്കേതം സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം 
    • ബീഹാർ
  • ബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം 
    • ബോധഗയ
  • വിക്രമശില, നളന്ദ എന്നീ പ്രാചീന സർവകലാശാലകൾ നിലനിന്നിരുന്ന സംസ്ഥാനം 
    • ബീഹാർ
  • പ്രാചീനകാലത്ത് പാറ്റ്ന അറിയപ്പെട്ടിരുന്നത് 
    • പാടലീപുത്രം
  • പാറ്റ്ന നഗരം സ്ഥിതി ചെയ്യുന്ന നദീതീരം 
    • ഗംഗ
  • ലോകത്തെ കണ്ടെടുത്ത് അതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ പൗരാണിക ബുദ്ധ സ്തൂപം 
    • കേസരി യ സ്തൂപം
  • ലോകത്തിലെ ഏറ്റവും വലിയ ഫ്രീ വൈഫൈ സോൺ നിലവിൽ വന്നത് 
    • പാറ്റ്ന
  • നളന്ദ സർവകലാശാല സ്ഥാപിച്ചത് 
    • കുമാര ഗുപ്തൻ അഞ്ചാം നൂറ്റാണ്ട്
  • നളന്ദ സർവകലാശാല ആക്രമിച്ച നശിപ്പിച്ചത് 
    • ഭക്തിയാർ ഖിൽജി 1197
  • നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് പ്രേരണയായ വ്യക്തി 
    • എപിജെ അബ്ദുൽ കലാം
  • ഇന്ത്യയിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവകലാശാല 
    • നളന്ദ
  • UNESCO പൈതൃക പട്ടികയിൽ ഇടം നേടിയ ബീഹാറിലെ സർവ്വകലാശാല 
    • നളന്ദ
  • നിലവിലെ വൈസ് ചാൻസിലർ 
    • പ്രൊഫസർ സുനൈന സിംഗ്




No comments:

Post a Comment