KERALA PSC FACTS

Search This Blog

Pages

  • Home
  • Previous Question Paper

Thursday, July 30, 2020

തപാൽ സ്റ്റാമ്പ്‌

  • നിശബ്ദ അംബാസിഡർ എന്നറിയാപ്പെടുന്നത്
    • തപാൽ സ്റ്റാമ്പ്‌
  • തപാൽ സ്റ്റാമ്പ്‌ നെകുറിച്ചുള്ള  പഠനം
    • ഫിലാറ്റലി
  • ആദ്യം തപാൽ സംവിധാനം  നിലവിൽ വന്നത് 
    • ഈജിപ്ത്
  • ആധുനിക തപാൽ സംവിധാനം ആദ്യമായിനിലവിൽ വന്നത്
    •  ഇംഗ്ളണ്ട്
  • ആധുനിക തപാൽ സംവിധാനം പിതാവ്
    • റോളണ്ട് ഹിൽ
  • ആധുനിക തപാൽ ഇന്ത്യയിൽ നിലവിൽ വന്നത്
    • 1854 ഡൽഹി
  • ആദ്യത്തെ തപാൽ സ്റ്റാമ്പ്‌
    • പെന്നി ബ്ലാക്ക്
  • രണ്ടാമത്തെ തപാൽ സ്റ്റാമ്പ്‌
    • പെന്നി ബ്ലു
  • സ്റ്റാമ്പിൽ പേര് നൽകാത്ത രാജ്യം
    • ഇംഗ്ലണ്ട്
  • ഏറ്റവും വലിയ പോസ്റ്റ്‌ ഓഫീസ്
    • മുബൈ    ജനറൽ പോസ്റ്റ്‌ ഓഫീസ്
  • ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം
    • ഇന്ത്യ
  • ലോക തപാൽ ദിനം
    • ഒക്ടോബർ 9
  • ഇന്ത്യൻ തപാൽ ദിനം
    • ഒക്ടോബർ 10
  • പിൻകോഡ് സംവിധാനം നിലവിൽ വന്നത്
    • 1972 ൽ
  • ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ്
    • ന്യൂ ഡൽഹി
  • ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ്  നിലവിൽ വന്നത്
    • 2013 മാർച്ച്‌ 8
  • കേരളത്തിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ് 
    • തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ വനിത പോസ്റ്റ്‌ ഓഫീസ് നിലവിൽ വന്നത്
    • 2013 ജൂലായ്‌ 5
  • സ്പീഡ് പോസ്റ്റ്‌ നിലവിൽ വന്നത്
    • 1986 ഓഗസ്റ്റ് 1
  • കേരളത്തിൽ സ്‌പീഡ്‌ പോസ്റ്റ്‌ നിലവിൽ വന്നത്  എവിടെ
    • എറണാകുളം
  • സ്വാതന്ത്ര ഇന്ത്യ യിൽ ആദ്യം ആലേഖനം ചെയപെട്ടചിത്രം ആരുടേയതാണ്
    • ഗാന്ധിജി യുടെ ചിത്രം
  • ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ആലേഖനം ചെയ്യപെട്ട ചിത്രം  ആരുടേയതാണ്
    • ഗാന്ധിജി യുടെ ചിത്രം  9 രാജ്യങ്ങളിൽ
  • ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ
    • ഗാന്ധിജി
  • കേരളത്തിലെ ആദ്യം പോസ്റ്റ്‌ ഓഫിസ്
    • ആലപ്പുഴ
  • നിലവിൽ വന്ന വര്ഷം
    • 1857 ൽ
  • കേരളത്തിൽ കൂടുതൽ പോസ്റ്റ്‌ ഓഫീസ് നിലവിലുള്ള ജില്ല
    • തൃശൂർ
  • കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ്‌ ഓഫീസ് നിലവിലുള്ള ജില്ല
    • വയനാട്
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട മലയാളി 
    • ശ്രീനരയന്ന ഗുരു
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ആദ്യ പ്രധാന മന്ത്രി 
    • നെഹ്‌റു
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ഇന്ത്യൻ വനിത
    • മീര ഭായി 1951
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട രണ്ടാമത്തെ വനിത
    • ജാൻസി റാണി 1957
  • തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട മലയാളി  വനിത
    • ആനിബസന്റ്
  • വിദേശ തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപ്പെട്ട  ഇന്ത്യൻ  വനിത
    • മദർ തെരേസ
  • ജേർവിചിരികേ തപാൽ സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപെട്ട ഭാരതീയൻ
    • ഡി കെ കാർവേ 
  • 9 മണിക്ക് മുൻപ് തപാൽ ഉടമകൾക്ക് എത്തിക്കുന്ന പദ്ദതി
    • സുപ്രഭാതം പദ്ദതി.
  • ടെലിഗ്രാം നിലവിൽ വന്നത്
    • 1851 ൽ കൊൽക്കത്ത ഡയമൺഡ്  ഹാർബർ
  • ടെലിഗ്രാം നിർത്തലാക്കിയത് 
    • 2013 ജൂലായ്‌ 15




Posted by keralapscfacts at 2:54 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

keralapscfacts
View my complete profile
  • ആനുകാലികം
  • കേരളം
  • ക്വിസ്
  • അനുബന്ധ ചോദ്യങ്ങൾ
  • നൊബേൽ 2020
  • ഭരണഘടന
  • സ്‌പോട്‌സ്
  • Test your GK
  • മഹാത്മാ ഗാന്ധി
  • സാഹിത്യം
  • English
  • Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്
  • Previous Question Paper
  • ഇന്ത്യൻ വിദ്യാഭ്യാസം
  • ഭൂമി ശാസ്ത്രം
  • സ്വതന്ത്ര സമരം
  • (INC)
  • Days / ദിനങ്ങൾ
  • Related fact
  • ഇന്ത്യൻ സംസ്ഥാനം
  • ഗതാഗതം
  • നവോദ്ധാനം
  • നൊബേൽ
  • ബയോളജി
  • സിനിമ
  • Helpline number
  • അണവ നിലയം
  • അവാർഡ്
  • ഇന്ത്യൻ അതിർത്തി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
  • ഇൻഫർമേഷൻ ടെക്നോളജി
  • കേരളത്തിലെ നദികൾ
  • ദേശീയ ഉദ്യാനം
  • പൊളിറ്റിക്സ്
  • ലോകം/world

Pages

  • Kerala Facts
  • അവാർഡ്
  • English
  • FACT ABOUT INDIA
  • ദിനങ്ങൾ പ്രത്യേകതകൾ
  • സംസ്ഥാനങ്ങളിലൂടെ
  • ജീവശാസ്ത്രം
  • നവോദ്ധാനം

Translate

EXTERNAL LINK

  • HOME
  • SCHOOL TEXT BOOK
  • KERALA PSC ONE TIME REGISTERATION

Blog Archive

  • ►  2022 (16)
    • ►  May (7)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (3)
  • ►  2021 (35)
    • ►  December (6)
    • ►  November (5)
    • ►  August (9)
    • ►  July (3)
    • ►  June (2)
    • ►  May (5)
    • ►  April (2)
    • ►  January (3)
  • ▼  2020 (108)
    • ►  December (2)
    • ►  November (6)
    • ►  October (14)
    • ►  September (5)
    • ►  August (26)
    • ▼  July (38)
      • ഡോക്ടർ പൽപ്പു
      • ഹിരോഷിമ ക്വിസ്
      • തപാൽ സ്റ്റാമ്പ്‌
      • മെയ്‌
      • ഏപ്രിൽ
      • മാർച്ച്‌
      • ഫെബ്രുവരി
      • ജനുവരി
      • രോഗങ്ങൾ
      • അപരനാമം
      • മഹാത്മാ ഗാന്ധി കേരളത്തിൽ
      • സലിം അലി
      • വിവരാവകാശ നിയമം
      • മധ്യപ്രദേശ്
      • വന്യജീവി സങ്കേതം
      • ചന്ദ്രൻ
      • ഝാർഖണ്ഡ്
      • ജമ്മു കാശ്മീർ
      • ഹിമാചൽ പ്രദേശ്
      • ഹരിയാന
      • ഗുജറാത്ത്
      • മേഘാലയ
      • മിസോറാം
      • തെലങ്കാന
      • ഗോവ
      • ബീഹാർ
      • ചത്തീസ്ഗഡ്
      • ആന്ധ്രപ്രദേശ്
      • കർണാടക
      • തമിഴ്നാട്
      • കേരളം
      • മണിപ്പൂർ
      • അരുണാചൽ പ്രദേശ്
      • മിസോറാം
      • ത്രിപുര
      • പഞ്ചവത്സര പദ്ധതി
      • കേരളത്തിലെ ദേശീയ ഉദ്യാനം
      • വൈക്കം മുഹമ്മദ് ബഷീർ
    • ►  June (9)
    • ►  May (8)

Subscribe To

Posts
Atom
Posts
Comments
Atom
Comments

Wikipedia

Search results

Simple theme. Powered by Blogger.