ഗോവ
രൂപീകൃതമായ വർഷം - 1957
തലസ്ഥാനം - പനാജി
ഹൈക്കോടതി - മുംബൈ
സംസ്ഥാന
വൃക്ഷം - തെങ്ങ്
ഗോവയുടെ പ്രത്യേകതകൾ
- ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
- സഞ്ചാരികളുടെ
പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
- ഏറ്റവും കുറവ് കടൽത്തീരമുള്ള
സംസ്ഥാനം
- ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനം
- പുരാതന കാലത്തെ
ഗോമന്തകം എന്നറിയപ്പെട്ടിരുന്നസംസ്ഥാനം
- ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം
- എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച് തെരഞ്ഞെടുപ്പ്
നടത്തിയ ആദ്യ സംസ്ഥാനം
- ഗോവയിലെ പ്രധാന
വിമാനത്താവളം
- പനാജി സ്ഥിതിചെയ്യുന്നത്
- സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
- ഗോവ ഷിപ്പിയാർഡ് സ്ഥിതിചെയ്യുന്ന
നഗരം
- ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം
No comments:
Post a Comment