വന്യജീവി സങ്കേതം
പെരിയാർ - 1950
- 934-ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരുഭാഗം നെല്ലിക്കാംപട്ടി എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. ചിത്തിരതിരുനാൾ
- കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
- 1950 ൽ ഇത് പെരിയാർ വന്യജീവി സങ്കേതമായി.
- 1978ൽ പെരിയാർ കടുവ സംരക്ഷിത പ്രദേശമായി.
- കേരളത്തിലെ ആദ്യ കടുവാ സംരക്ഷണകേന്ദ്രം
- ഇന്ത്യയിലെ പത്താമത് കടുവാ സംരക്ഷണകേന്ദ്രം
- പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് പീരുമേട്
- തേക്കടി വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു
- 1885-ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചതോടു
- 1991-ൽ ആന സംരക്ഷിത പ്രദേശം
- കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്.
- പമ്പാനദി, പെരിയാർ എന്നീ നദികളാണ് പ്രദേശത്തുള്ളത്.
- തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാർ കടുവാ സംരക്ഷിത പ്രദേശത്താണ്.
- രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നു
നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം - 1958
- തിരുവനന്തപുരം ജില്ലയിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം.
- 1958-ലാണ് ഇതിനെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
- ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു
- ചീങ്കണ്ണി വളർത്തൽ കേന്ദ്രം,
- കേരളത്തിൻറെ
തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്
സ്ഥിതി ചെയ്യുന്നത് നെയ്യാറിലെ മരക്കുന്നം ദ്വീപിലാണ്
പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം.
- 1958 ലാണ് ഇതിനെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
- കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ്
വയനാട് വന്യജീവി സംരക്ഷണകേന്ദ്രം
- കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്നവന്യജീവി സംരക്ഷണ കേന്ദ്രം
- നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗം
- 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, .
- കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ
ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന
പ്രധാന വന്യജീവി സങ്കേതം.
- കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്
- മുത്തങ്ങ വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു
- 1973-ലാണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രം സ്ഥാപിതമായത്.
- 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 1973
- തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്.
- ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു.
- ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.
- 2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു(ഇന്ത്യയിലെ 38 ആമത്തെ )
- റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടി
ഇടുക്കി
- 1976 ലാണ് ഇതിനെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
- കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.
- 1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്.
- 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്.
തട്ടേക്കാട് വന്യജീവി സങ്കേതം
- കേരളത്തിലെ ആദ്യ പക്ഷി സങ്കേതം
- കേരളത്തിൽ സലിം അലി യുടെ പേരിൽ അറിയപ്പെടുന്ന പക്ഷിസങ്കേതം
ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം
- കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം.
- പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശം
- വെള്ള കാട്ടുപോത്ത് ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമ എന്നിവയെ കാണപ്പെടും
- ചിന്നാർ ലൂടെ ഒഴുകുന്ന നദി പാമ്പാർ
ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം
- കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം.
- ചിമ്മിനി വന്യജീവി സങ്കേതത്തിൽ നിന്നും ഉൽഭവിക്കുന്ന നദി കുറുമാലിപ്പുഴ
- ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ.
ആറളം വന്യജീവി സംരക്ഷണകേന്ദ്രം
- കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം.
- 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്
- ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
- വടക്ക്
കർണ്ണാടകസംസ്ഥാനത്തിലെ വനങ്ങൾ, കിഴക്ക് വയനാട് ജില്ലയിലെ വനങ്ങൾ, തെക്ക്
ആറളം കൃഷിത്തോട്ടം, ചീങ്കണ്ണിപ്പുഴയും, പടിഞ്ഞാറ് ആറളം ഫാം എന്നിവയാണ്
അതിരുകൾ.
ചെന്തുരുണി വന്യജീവി സങ്കേതം
- ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം.
- 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
- കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
- കുളത്തറ റിസേർവ് വനത്തിന്റെ ഭാഗം
- തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം.
- അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.
- ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഇതിനടുത്താണ്.
- ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു
മംഗളവനം
- 2004 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
- കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്
- മംഗളവനം കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
- അപൂർവയിനം കടവാവലുകൾ കാണപ്പെടുന്നു
- എറണാകുളം ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു
കുറിഞ്ഞിമല സംരക്ഷണകേന്ദ്രം
- കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ
- ഇന്ത്യയിൽ പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ഒരു ഉദ്യാനമാണ്.
- പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.
- ഒക്ടോബർ 7, 2006 നാണ് അന്നത്തെ കേരളവനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഈ പ്രദേശത്തെ ഒരു സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
- പശ്ചിമഘട്ടത്തിലെ രാജ്ഞി നീലക്കുറിഞ്ഞി
- നീലക്കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കിയ 2006
ചൂലന്നൂർ
- 2007 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
- മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്ങ്കേതം
മലബാർ വന്യജീവി സംരക്ഷണകേന്ദ്രം
- 2010 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
- മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
- കക്കയം വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്
- പ്രധാനമായും റീഡ് തവളകൾ കാണപ്പെടുന്ന
കിട്ടിയൂർ
- 2011 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
കരിമ്പുഴ
- 2020 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്
- 18 ആമത്തെ വന്യജീവി സങ്കേതം
- കെ രാജു (വന വകുപ്പ് മന്ത്രി )
- കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത ഏക വനം
- ഏഴിനം കാടുകൾ ഒരേ താഴ്വരയിൽ കാണ പ്പെ ടു ന്നു
No comments:
Post a Comment