Search This Blog

Wednesday, July 15, 2020

മിസോറാം

നിലവിൽ വന്നത് - 1987 ഫെബ്രുവരി 20
തലസ്ഥാനം  -  ഐസ് വാൾ
ഹൈക്കോടതി  -  ഗുവാഹത്തി 

 മിസോറാം
  • കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

  • ഇന്ത്യയിൽ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

  • ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗക്കാർ കൂടുതലുള്ള സംസ്ഥാനം

                                                                                      

  • മിസോറാമിലെ പ്രധാന വെള്ളച്ചാട്ടം
    • വാൻ ടാങ്
  • മിസോറാമിലെ ആഘോഷങ്ങൾ പൊതുവേ അറിയപ്പെടുന്നത്
    • കൂട്ട്
  • ഇന്ത്യയിലെ സാക്ഷരത നിരക്ക് ഏറ്റവും കൂടിയ ജില്ല
    • സെർച്ചിപ്പ്
  • മിസോറാമിലെ ടൈഗർ റിസർവ്
    • ഡബ  ടൈഗർ റിസർവ്
  • മിസോറാമിലെ ദേശീയ ഉദ്യാനങ്ങൾ
    • ബ്ലൂ മൗണ്ടൈൻ ദേശീയോദ്യാനം, 
    • ഫൻപുയി ദേശീയോദ്യാനം,  
    • മാർലൻ ദേശീയോദ്യാനം
  • ദേശീയോദ്യാനം പ്രധാന തടാകങ്ങൾ ഏതൊക്കെയാണ്
    • പാലക് തടാകം
    • താംഡി ൽ
  • മിസോറാമിലെ ഗവർണർ ആയ ആദ്യത്തെ മലയാളി
    • വക്കം പുരുഷോത്തമൻ
  • മിസോറാം ഗവർണർ ആയ രണ്ടാമത്തെ മലയാളി
    • കുമ്മനം രാജശേഖരൻ

No comments:

Post a Comment