• മണിപ്പൂർ എന്ന സംസ്ഥാനം നിലവിൽ വന്നത്
1972 ജനുവരി 21
• മണിപ്പൂരിലെ തലസ്ഥാനം
ഇംഫാൽ
• മണിപ്പൂരിലെ ഹൈക്കോടതി
ഇംഫാൽ
• മണിപ്പൂർ എന്ന വാക്കിൻറെ അർത്ഥം
രത്നങ്ങളുടെ നാട്
• മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത്
ജവഹർലാൽ നെഹ്റു
• മണിപ്പൂരിലെ പ്രധാന ഭാഷ
മണിപ്പൂരി
• മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്
ഇറോം ശർമിള
• മണിപ്പൂരിലെ പ്രധാന നൃത്തരൂപം
മണിപ്പൂരി
• ലോകത്തിലെ ഏറ്റവും പഴയ പോളോ കളിക്കളം സ്ഥിതി ചെയ്യുന്നത്
ഇംഫാൽ
• അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്
ഇംഫാൽ
• സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം
ഇംഫാൽ
• ഐ ൻ എ മ്യൂസിയം സ്ഥിതിചെയ്യുന്നത്
മൊയിറാങ്ങ്, ഇംഫാൽ
• മണിപ്പൂരിൽ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതാ
റാണി ഗൈഡിലിടു
• തുടർച്ചയായി 5 തവണ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിത
മേരി കോം
• ആത്മകഥ
അൺബ്രേക്കബിൾ
• ലോകത്തിലെ ഇതിലെ ഒഴുകുന്ന ഏക ദേശീയോദ്യാനം
കെയ്‌ബുൾ ലം ജാവോ
• കെയ്‌ബുൾ ലം ജാവോദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം
സംഗായി മാൻ
• മണിപ്പൂരിലെ പ്രധാന ജലവൈദ്യുത പദ്ധതി
ലോകതക്
• കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് അത് തടാകത്തിൽ
ലോകതക്
• അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ കായിക സർവകലാശാല സ്ഥിതി ചെയ്യുന്നത്
മണിപ്പൂർ
No comments:
Post a Comment