• ആസൂത്രണത്തിന് പിതാവ്
എം വിശ്വേശ്വരയ്യ
• എം വിശ്വേശ്വരയ്യ യുടെ പ്രശസ്ത ഗ്രന്ഥം
പ്ലാൻഡ് ഇക്കണോമി ഫോർ ഇന്ത്യ
• ഇന്ത്യയിൽ എൻജിനീയേഴ്സ് ഡേ ആയി ആചരിക്കുന്നത്
സെപ്റ്റംബർ 15
• കേന്ദ്രം ദേശീയ ആസൂത്രണ കമ്മിറ്റി നിലവിൽ വന്നത്
1938
• ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി
എസ് എൻ അഗർവാൾ
• ഗാന്ധിയൻ പ്ലാൻ അവതരിപ്പിച്ച വർഷം
1984
• ബോംബെയിൽ പ്രമുഖരായ 8 വ്യവസായികൾ ചേർന്ന് രൂപീകരിച്ച പദ്ധതി
ബോംബെ പദ്ധതി
• ബോംബെ പദ്ധതി ക്ക് മുൻകൈ എടുത്തത് ആര്
അർദേശിർ ദലാൽ
• ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി
ജോൺമത്തായി
• ജനകീയ പദ്ധതി ആവിഷ്കരിച്ചത് ആര്
എം ൻ റോയ്
• ജനകീയ പദ്ധതി അറിയപ്പെട്ടിരുന്നത്
റാഡിക്കൽ പ്ലാൻ
• ജനകീയ പദ്ധതി കൊണ്ടുവന്ന വർഷം
1945
• സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്
ജയപ്രകാശ് നാരായണൻ
• പ്ലാനിങ് കമ്മീഷൻ ആസ്ഥാനം
യോജന ഭവൻ, ന്യൂഡൽഹി
• ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം
1950 മാർച്ച് 15
• ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ
പ്രധാനമന്ത്രി
• ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആദ്യ അധ്യക്ഷൻ
ജവഹർലാൽ നെഹ്റു
• ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ
ഗുൽസാരിലാൽ നന്ദ
• ദേശീയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
ആസൂത്രണ കമ്മീഷൻ
• പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യം ത്തു നിന്നാണ്
സോവിയറ്റ് യൂണിയൻ
• ലോകത്തിൽ ആദ്യമായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചവ്യക്തി
ജോസഫ് സ്റ്റാലിൻ
• സംസ്ഥാന ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ
മുഖ്യമന്ത്രി
• സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ അധ്യക്ഷൻ
ഇ എം എസ്
• നാഷണൽ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്ന വർഷം
1965
• ദേശീയ വികസന സമിതി രൂപീകരിച്ചത്
1953 ആഗസ്റ്റ് 6
• സൂപ്പർ കാബിനറ്റ് എന്നറിയപ്പെടുന്നത്
പഞ്ചവത്സര പദ്ധതി
• പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകുന്നത്
ദേശീയ വികസന സമിതി
• ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്
1951 ഏപ്രിൽ 1
• ഒന്നാം പഞ്ചവത്സര പദ്ധതി പ്രധാന പരിഗണന നൽകിയിരുന്നത്
കൃഷി ജലസേചനം
• ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടിരുന്നത്
കാർഷിക പദ്ധതി
• ഒന്നാമത് ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്
ഹാരോൾഡ് റോമർ മാതൃക
• ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് നിർമ്മിക്കപ്പെട്ട പ്രധാന അണക്കെട്ടുകൾ
ഹിരാക്കുഡ്, ഭക്രാനംഗൽ
• രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്
വ്യവസായം
• രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്
മഹലനോബിസ് മാതൃക
• രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് നിർമ്മിക്കപ്പെട്ട പ്രധാന വ്യവസായ ശാല
ഭിലായ് - ഛത്തീസ്ഗഢ്
ദുർഗാപൂർ - പശ്ചിമ ബംഗാൾ
റൂർക്കേല - ഒഡിഷ
• മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
ഭക്ഷ്യ ഉൽപാദനവും വ്യവസായ സ്വയാശ്രയത്വം നേടുക
• പ്ലാൻ ഹോളിഡേ എന്ന പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്
1966 1969
• മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയത്തെ തുടർന്ന് ആരംഭിച്ച പദ്ധതി
പ്ലാൻ ഹോളിഡേ
• ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്
1966
• ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ്
എം എസ് സ്വാമിനാഥൻ
• പ്ലാൻ ഹോളിഡേ നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
• നാലാം ആം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയിരുന്നത്
ദുർബല വിഭാഗങ്ങളുടെ ഉന്നമനം
• റോളിങ് പ്ലാൻ നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി
മൊറാർജി ദേശായി
• അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം
ദരിദ്ര നിർമാർജനം
• ഇന്ദിരാഗാന്ധിയുടെ പ്രശസ്തമായ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്
അഞ്ചാം പഞ്ചവത്സര പദ്ധതി
• ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്
5
• ഇരുപതിന പരിപാടികൾ ആരംഭിച്ചത്
ഇന്ദിരാഗാന്ധി
• 5 ആം പദ്ധതി പദ്ധതി നിർത്തലാക്കി കൊണ്ട് ആരംഭിച്ച പദ്ധതി
റോളിംഗ് പ്ലാൻ
• റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
ഗുണ്ണാർ മിർദാൽ
• ഡി ഡി ധർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
5 th 1974-79
• ഇന്ത്യയുടെ പുത്തൻ സാമ്പത്തിക നയത്തിനെതിരെ പിതാവ്
നരസിംഹറാവു
• ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം
വിവരസാങ്കേതികവിദ്യ നവീകരിക്കുക, ദാരിദ്ര്യനിർമാർജനം
• ഏഴാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉല്പാദനം ത്വരിതപ്പെടുത്തും
• ഇന്ത്യയ്ക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ പുരോഗതി കൈവരിക്കാൻ സാധിച്ച പദ്ധതി
ഏഴാം പഞ്ചവത്സര പദ്ധതി
• വാർഷിക പദ്ധതി ആരംഭിച്ചത്
1990 91
• എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്
1995
• എട്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടിരുന്നത്
മൻമോഹൻ മോഡൽ
• 8 ആം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം
മാനുഷിക വികസനം
• ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി
ഒമ്പതാം പദ്ധതി
• ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്
ഒമ്പതാം പഞ്ചവത്സര പദ്ധതി
• സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി
ഒമ്പതാം പഞ്ചവത്സര പദ്ധതി
• ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
ഗ്രാമീണ വികസനവും
• കേരള മോഡൽ വികസന പദ്ധതി എന്നറിയപ്പെടുന്നത്
പത്താം പഞ്ചവത്സര പദ്ധതി
• പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം
മുഴുവൻ ജന വിഭാഗങ്ങളുടെയും സമഗ്രവികസനം
• ഏറ്റവും കൂടുതൽ ശരാശരി വളർച്ച നിരക്ക് കൈവരിച്ച പദ്ധതി
പതിനൊന്നാം പദ്ധതി
• പന്ത്രണ്ടാം പദ്ധതിയുടെ മുഖ്യ ലക്ഷ്യം
സുസ്ഥിര വികസനം
• പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ്
2012 2017
![]() |
No comments:
Post a Comment