Search This Blog

Friday, July 10, 2020

ത്രിപുര


• ത്രിപുര നിലവിൽ വന്നത്

1972 ജനുവരി 21

•  ത്രിപുരയുടെ തലസ്ഥാനം
അഗർത്തല

•  ത്രിപുരയുടെ ഹയ്‌കോടതി

അഗർത്തല


• മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം

ത്രിപുര

 • ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായ ഇന്ത്യൻ സംസ്ഥാനം

ത്രിപുര

• ത്രിപുര നിലവിൽ വന്നത്

1972 ജനുവരി 21

•  ത്രിപുരയുടെ തലസ്ഥാനം

അഗർത്തല

•  ത്രിപുരയുടെ കോടതി

അഗർത്തല

• ത്രിപുര എന്ന വാക്കിനർത്ഥം

മൂന്നു നഗരങ്ങൾ

• ത്രിപുരയുടെ ഔദ്യോഗിക ഭാഷ

ബംഗാളി,  ഇംഗ്ലീഷ്

• ഉജ്ജയന്ത കൊട്ടാരത്തിന് പേര് നൽകിയ വ്യക്തി

രവീന്ദ്രനാഥ ടാഗോർ

• ത്രിപുരയിലെ പ്രസിദ്ധമായ പാലസ്

നീർമഹൽ

• ഇന്ത്യയിൽ മരണശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം പാസ്സാക്കിയ സംസ്ഥാനം

ത്രിപുര

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചക്ക ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

ത്രിപുര

•  ത്രിപുരയിലെ വന്യജീവിസങ്കേതങ്ങൾ

തൃഷ്ണ  വന്യ ജീവിസങ്കേദം

ഗുംതി ജീവിസങ്കേദം

• സങ്കേതം തടാകങ്ങൾ

കല്യാൺ സാഗർ തടാകം

രുദ്ര സാഗർ തടാകം

•  ഐഎസ്ആർഒയുടെ ടെക്നോളജി ഇൻകുബേഷൻ സെൻറർ ആരംഭിക്കുന്നത്

അഗർത്തല

No comments:

Post a Comment