Search This Blog

Thursday, July 16, 2020

ഹരിയാന

രൂപീകരിച്ചവർഷം  - 1966 നവംബർ 1
തലസ്ഥാനം  - ചണ്ഡീഗഡ്
ഹൈക്കോടതി  - ചണ്ഡീഗഡ്
ഔദ്യോഗിക പുഷ്പം  -  താമര 
മൃഗം  - കൃഷ്ണമൃഗം

  • ഹരിയാന  എന്ന വാക്കിൻറെ അർത്ഥം 
    • ദൈവത്തിൻറെ വാസസ്ഥലം
  • പഞ്ചാബി  ഭാഷ സംസാരിക്കുന്ന അവർക്കായി പഞ്ചാബ് സംസ്ഥാനം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച കമ്മീഷൻ 
    • ഷാ കമ്മീഷൻ
ഹരിയാന
  • ഇന്ത്യയുടെ പാൽത്തൊട്ടി
  • ഇന്ത്യയുടെ ഡെൻമാർക്ക്
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
  • മൊബൈൽ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
  • മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർ വൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
  • മൊബൈൽ കോടതി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
  • ഇന്ത്യയിൽ ആദ്യമായി മൂല്യ വർദ്ധിത നികുതി നടപ്പിലാക്കിയ സംസ്ഥാനം
  • മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
പാനിപ്പത്ത്
  • ഇന്ത്യയിലെ ആദ്യ എക്കോ നഗരം എന്നറിയപ്പെടുന്നത് 
  • ഇന്ത്യയിലെ നെയ്ത്ത് പട്ടണം 
  • ഇന്ത്യയിലെ ആദ്യത്തെ ഹെറിറ്റേജ് ട്രാൻസ്പോർട്ട് മ്യൂസിയം ആരംഭിച്ചത് 
    • ഗുഡ്ഗാവ്
  • ഹരിയാന സിംഹം എന്നറിയപ്പെടുന്നത് 
    • ദേവിലാൽ
  • ഇന്ത്യയുടെ ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത് 
    • ചണ്ഡീഗഡ്
  • ചണ്ഡീഗഡ് നഗരത്തിന്റെ ശില്പി 
    • ലെ കർ ബു സി യർ 
  • ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്നത്
    • ചണ്ഡീഗഡ്
  • ചന്തികൾ റോക്ക് ഗാർഡൻ ശില്പി 
    • നേ ക്ക്‌ ചൻന്തു
  • ദേശീയ എരുമ ഗവേഷണ കേന്ദ്രം 
    • ഹി സാ ർ
  • കൽപ്പന ചൗളയുടെ ജന്മസ്ഥലം 
    • കർണാൽ
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
    • കർണാൽ
  • ഏഷ്യയിലെ ഏറ്റവും വലിയ കരകൗശലമേള 
    • സൂരജ് കുണ്ട്
  • സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം 
    • ഹാൻസ് ദേഹർ
  • ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡ് ആസ്ഥാനം
    •  chandi mandir 
  • ഇന്ത്യയിലെ ആദ്യത്തെ റാപ്പിഡ് മെട്രോ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സെക്രട്ടറിയേറ്റ് മന്ദിരം  
    • ഹരിയാന  സെക്രട്ടറിയേറ്റ് മന്ദിരം
  • ഇന്ത്യയിലെ ആദ്യ ഹോർട്ടികൾച്ചർ യൂണിവേഴ്സിറ്റി ആരംഭിച്ചത് 
    • ഹരിയാന
  • ചൗധരി ചരൺസിംഗ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി 
    • ഹി സാ ർ
  • സമൂഹമാധ്യമങ്ങളുടെ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നത് ആദ്യ സംസ്ഥാനം 
    • ഹരിയാന

No comments:

Post a Comment