• തമിഴ്നാട് നിലവിൽ വന്ന വർഷം
1950 ജനുവരി 26
• തലസ്ഥാനം
ചെന്നൈ
• ഹൈക്കോടതി
ചെന്നൈ
• സംസ്ഥാന മൃഗം
വരയാട്
• ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം
തമിഴ്നാട്
• കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
തമിഴ്നാട്
• മദ്രാസ് പട്ടണത്തിന് സ്ഥാപകൻ
ഫ്രാൻസിസ് ഡേ
• ചെന്നൈ യിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്
കൂവം ആഡയാർ
• ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്
മറീന ബീച്ച്
• ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം
ചെന്നൈ
• ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ നഗരം
ചെന്നൈ
• ഇന്ത്യയിൽ ആദ്യമായി സിമന്റ് ഫാക്ടറി ആരംഭിച്ച നഗരം
ചെന്നൈ
• ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം
തമിഴ്നാട്
• ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്
നീലഗിരി ബയോസ്ഫിയർ റിസർവ്
• ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ
കാമിനി കൽപ്പാക്കം
• കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
കോയമ്പത്തൂർ
• കോയമ്പത്തൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന കേരളത്തിലെ ഡാം
ശിരുവാണി ഡാം ആം
• ഊട്ടി അറിയപ്പെട്ടിരുന്നത്
ഉദകമണ്ഡലം
• ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവീസ്
നീലഗിരി റെയിൽവേ
• നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്
ഊട്ടി
• ഇന്ത്യയുടെ തെക്കേ അറ്റത്തെ ജില്ല
കന്യാകുമാരി
• കന്യാകുമാരി അറിയപ്പെടുന്നത്
അലക്സാണ്ട്രിയ ഓഫ് ഈസ്റ്റ്
• ഇന്ത്യൻ ഉപദ്വീപിലെ തെക്കേ അറ്റം
കന്യാകുമാരി
• ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി
രാമേശ്വരം ക്ഷേത്രം
• എനർജി പോർട്ട് ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം
എണ്ണൂർ
• എണ്ണൂർ മുഖത്തിന് പുതിയ പേര്
കാമരാജൻ പോർട്ട് ലിമിറ്റഡ്
• തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ
തൂത്തുക്കുടി
എണ്ണൂർ
ചെന്നൈ
• ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മേജർ തുറമുഖം
തൂത്തുക്കുടി
• ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം
തൂത്തുക്കുടി
• തൂത്തുക്കുടി തുറമുഖത്തിന് പുതിയ പേര്
വി ഒ ചിതംബരം പിള്ള
• കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്
വി ഒ ചിദംബരം പിള്ള
• മധുര നഗരത്തിലൂടെ ഒഴുകുന്ന നദി
വൈഗ
• കാവേരി നദി ജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ
തമിഴ്നാട് - കർണാടക
• മുല്ലപ്പെരിയാർ അണക്കെട്ട് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ
കേരളം - തമിഴ്നാട്
• പശ്ചിമഘട്ടവും പൂർവ്വ ഘട്ടവും കൂടിച്ചേരുന്ന പ്രദേശം
നീലഗിരി
• തമിഴ്നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപം
ഭാരതനാട്യം
• ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപം
ഭരതനാട്യം
• ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി
രുക്മിണി ദേവി അരുൺ ആരു ദേ ല
• ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിലൂടെ നിർമ്മിക്കപ്പെടുന്ന കപ്പൽ കനാൽ
സേതുസമുദ്രം
• ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ട്
ഗ്രാൻഡ് അണക്കെട്ട്
• ഗ്രാൻഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി കാവേരി
• കാവേരി തീരത്ത് സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നഗരങ്ങൾ
തിരുച്ചിറപ്പള്ളി ഈറോഡ്
• എപിജെ അബ്ദുൽ കലാമിന്റെ അന്ത്യവിശ്രമസ്ഥലം
പെയ്ക് കറുമ്പ്
• പച്ചടിക്ക് പ്രസിദ്ധമായ ശിവ തമിഴ്നാട്ടിലെ സ്ഥലം സ്ഥലം
ശിവകാശി
• മുട്ട വ്യവസായത്തിന് പേരുകേട്ട തമിഴ്നാട്ടിലെ സ്ഥലം
നാമക്കൽ
• മുട്ട നഗരം എന്നറിയപ്പെടുന്നത്
നാമക്കൽ
• തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം
അടയാർ
• തിയോസഫിക്കൽ സൊസൈറ്റി നേതൃത്വം നൽകിയ വ്യക്തി
ആനി ബസന്ത്
• വൈക്കം ഹീറോ എന്നറിയപ്പെടുന്നത് ഈ വി രാമസ്വാമി നായ്ക്കർ
• വന്ദേമാതരം തമിഴിലേക്ക് താമസം അത് ഏതാണ് തർജ്ജമ ചെയ്ത കവി
സുബ്രഹ്മണ്യ ഭാരതി
• തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് സി
രാജഗോപാലാചാരി
• ദക്ഷിണ ഇന്ത്യയിൽ ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത്
മദ്രാസ്
• മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്
തൂത്തുക്കുടി
• മിനി ജപ്പാൻ എന്നറിയപ്പെടുന്നത് ശിവകാശി
ശിവകാശി
• മദർ തെരേസ വനിതാ സർവകലാശാല സ്ഥിതിചെയ്യുന്നത്
കൊടൈക്കനാൽ
• പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം
കൂനൂര്
• കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ
തിരുനെൽവേലി
• തമിഴ്നാട്ടിലെ പ്രവേശനമുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത്
പറമ്പിക്കുളം
• മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം
മുതുമല - ( തമിഴ്നാട്, കേരളം, കർണാടക)
• ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ന്യൂസ് റീഡർ
പത്മിനി പ്രകാശ്
• ഇന്ത്യയിലെ ആദ്യ പ്രാണി മ്യൂസിയം
തമിഴ്നാട്
• ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ
തമിഴ്
• ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ
തമിഴ്
ദേശീയ ഉദ്യാനങ്ങൾ
• ഗിണ്ടി
• പളനി
• ഇന്ദിരാഗാന്ധി
• മുതുമല
• വേടന്താങ്കൽ

![]() |
No comments:
Post a Comment