• അരുണാചൽ പ്രദേശ് നിലവിൽ വന്നത്
1987 ഫെബ്രുവരി 20
• അരുണാചൽ പ്രദേശിനെ തലസ്ഥാനം
ഇറ്റാനഗർ
• അരുണാചൽപ്രദേശ് ന്റെ ഹൈക്കോടതി
ഗുവാഹത്തി
• പ്രദേശിലെ സംസ്ഥാനം സംസ്ഥാന പക്ഷി
വേഴാമ്പൽ
• അരുണാചൽപ്രദേശിലെ പ്രാദേശിക ഭാഷകൾ
മോൻപോ, അക
• പ്രഭാത കിരണങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
അരുണാചൽ പ്രദേശ്
• ഇത് ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
• ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
• ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
• ബ്രിട്ടീഷ് ഭരണകാലത്ത് അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്നത്
നേഫ (NEFA നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി)
• ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ തർക്കം നിലനിൽക്കുന്ന പ്രദേശം
അരുണാചൽ പ്രദേശ്
• ഇന്ത്യ ചൈന അതിർത്തി രേഖ
മക് മോഹൻ രേഖ
• ചൈനീസ് ജനത അരുണാചൽ പ്രദേശ് നെ വിളിച്ചിരുന്ന പേര്
സതേൺ ടിബറ്റ്
• ഇന്ത്യയിൽ ജന സാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
• ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരകേന്ദ്രം
തവാങ്
• അരുണാചൽപ്രദേശിലെ പ്രധാന വിമാനത്താവളം
സീറോ
• അരുണാചൽപ്രദേശിലെ ടൈഗർ റിസർവ്
പഖുയി ടൈഗർ റിസർവ്
• അരുണാചൽപ്രദേശിലെ പ്രധാന നദികൾ
ബ്രഹ്മപുത്ര, സുബൻസിരി, രോഹിത്
• ബ്രഹ്മപുത്ര നദി അരുണാചൽപ്രദേശിൽ അറിയപ്പെടുന്നത്
ദിഹാങ്
• അരുണാചൽപ്രദേശിലെ കൃഷി രീതി അറിയപ്പെടുന്നത്
ജുമിങ്
• ജൂൺ നാഷണൽ റിസർച്ച് സെൻറർ ഫോർ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
• ഇന്ത്യയിലെ രണ്ടാമത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത്
അരുണാചൽപ്രദേശ്
• അരുണാചൽപ്രദേശിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം
നംദഫ, മൗളിങ്

No comments:
Post a Comment