• വനിതാ സാക്ഷരതാനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കേരളം 10 84 ഈസ്റ്റ് 1000
• ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം
ഇടുക്കി ഡാം
• ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി
തെന്മല കൊല്ലം
• ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക്
കോഴിക്കോട്
• ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സംസ്ഥാനം
കേരളം
• ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിംഗ് കേന്ദ്രം
തിരുവനന്തപുരം
• ചക്കയുടെ ശാസ്ത്രീയ നാമം
Artocarpus heterophyllus
• സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
കൊച്ചി
• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിങ്
ചാലിയം കോഴിക്കോട്
• സതേൺ നേവൽ കമാൻഡ് ആസ്ഥാനം
കൊച്ചി
• സതേൺ എയർകമാൻഡിൽ ആസ്ഥാനം
തിരുവനന്തപുരം
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
കോഴിക്കോട്
• റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
കോട്ടയം
• ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം
കുന്ദമംഗലം കോഴിക്കോട്
• ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
പത്തനംതിട്ട
• ഇന്ത്യയിലെ ആദ്യ ഈ പോർട്ട്
കൊച്ചി
• ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്
ഐരാപുരം
• ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്
വെള്ളനാട്
• ഇന്ത്യയിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം
ചമ്രവട്ടം
• ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം
സർദാർ വല്ലഭായ് പട്ടേൽ മ്യൂസിയം, കൊല്ലം
• ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം സ്ഥാപിതമായത്
കൊച്ചി
• ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല
എറണാകുളം
• ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല
കോട്ടയം
• ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്
ഒറ്റപ്പാലം
• മൂന്നാം ലിംഗക്കാർ ക്കായി ജി ടാക്സി സർവീസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
കേരളം
👉 കേരളത്തിലെപ്രധാന വന്യജീവി സങ്കേതങ്ങൾ
1. പെരിയാർ
2. നെയ്യാർ
3. പീച്ചി-വാഴാനി
4. വയനാട്
5. പറമ്പിക്കുളം
6. ഇടുക്കി
7. പേപ്പാറ
8. തട്ടേക്കാട്
9. ചിന്നാർ
10. ചിമ്മിനി
11. ആറളം
12. ഷെന്തുരുണി
13. മംഗളവനം
14. കുറിഞ്ഞിമല
15. ചൂളന്നൂർ
16. മലബാർ
17. കൊട്ടിയൂർ
18. കരിമ്പുഴ
No comments:
Post a Comment