Search This Blog

Wednesday, July 15, 2020

മേഘാലയ

നിലവിൽ വന്നത് - 1972 ജനുവരി 21
തലസ്ഥാനം  -  ഷിലോങ്ങ്
ഹൈക്കോടതി  -  ഷിലോങ്ങ്

മേഘാലയ
  • മേഘങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്നത്
  • ഖാസി, ഖാരോ,  ജയന്തി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം


ഷിലോങ്ങ്

  • ആസാം റൈഫിൾസ്  ആസ്ഥാനം
  •  കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം
                                                                                                                    
  • മേഘാലയ യിലെ  പ്രധാന ഭാഷകൾ
    • ഖാസി, ഖാരോ
  • ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
    • മൗസിൻ റം
  • ചിറാപുഞ്ചിയുടെ പുതിയ പേര്
    • സൊഹ്‌റാ
  • ചിറാപുഞ്ചിയിൽ മഴ പെയ്യരുത് എന്ന് പ്രാർത്ഥിക്കുന്ന രാജ്യം
    • ബംഗ്ലാദേശ്
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ
    • ക്രംലിയത് പ്രാഹ്
  • ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം
    • മൗലിങ് നൊങ്
  • ബരാപാനി  എന്ന് അറിയപ്പെടുന്ന തടാകം
    • ഉമിയാം
  • ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം
    • ആസാം റൈഫിൾസ്
  • ദേശീയോദ്യാനങ്ങൾ
    • നോക്രാക് ദേശീയോദ്യാനം, 
    • ബെൽഫക്രം  ദേശീയോദ്യാനം
  • പ്രധാന വെള്ളച്ചാട്ടങ്ങൾ വെള്ളച്ചാട്ടം
    • എലിഫന്റാ വെള്ളച്ചാട്ടം
    • ബിഷപ് വെള്ളച്ചാട്ടം
    • സ്പ്രസ് ഈഗിൾ വെള്ളച്ചാട്ടം

No comments:

Post a Comment