Search This Blog

Thursday, July 30, 2020

ഹിരോഷിമ ക്വിസ്

  • ഹിരോഷിമാ ദിനം
    • ആഗസ്റ്റ് 6
  • ഹിരോഷിമയിൽ ബോംബ് വർഷിച്ച ദിനം
    • 1945 ആഗസ്റ്റ് 6
  • ഹിരോഷിമയിൽ ഏതു ദ്വീപിലാണ് ബോംബ് വർഷിക്കപ്പെട്ടത് 
    • ഹോങ് ഷു
  • ഹിരോഷിമയിൽ വർഷിക്കപ്പെട്ട ബോംബി ബോംബിന്റെ  പേര്
    • ലിറ്റിൽ ബോയ്
  • ആരുടെ ഓർമ്മയ്ക്കായിട്ടാണ് അണുബോംബിന് ആ പേര് നൽകിയത്
    • റൂസ് വെൽറ്റ്
  • ഹിരോഷിമയിൽ വർഷിക്കാൻ ഉപയോഗിച്ച  അണുബോംബിൽ ഉപയോഗിച്ച മൂലകം
    • യുറേനിയം 235
  • ഹിരോഷിമയിൽ അണു ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം
    • എൻ ലോഗെയ്
  • ഹിരോഷിമ യിൽ അണുബോംബ് വർഷിച്ച വിമാനത്തെ നിയന്ത്രിച്ചിരുന്നത്
    • പോൾ W ടിബറ്റ്
  • നാഗസാക്കിയിൽ അണുബോംബ് വർഷിച്ച തീയതി
    • 1945 ഓഗസ്റ്റ് 9
  • നാഗസാക്കിയിൽ വർഷിക്കാൻ ഉപയോഗിച്ച ബോംബിന്റെ പേര്
    • ഫാറ്റ്മാൻ
  • നാഗസാക്കിയിൽ വർഷിച്ച അണുബോബിൽ ഉപയോഗിച്ചിരുന്ന മൂലകം
    • പ്ലൂട്ടോണിയം 239
  • നാഗസാക്കി ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാന അതിന്റെ പേര്
    • ബോക്സ് കാർ
  • നാഗസാക്കിയിൽ ബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനത്തെ നിയന്ത്രിച്ചിരുന്നത്
    • ചാൾസ് ഡബ്ലിയു സ്വീനി
  • നാഗസാക്കി ബോംബ് വർഷിച്ച സൈനിക കേന്ദ്രമായ കുന്നിൻ ചരിവ്
    • കൊയ്‌ശു
    • മൻഹാട്ടൻ പ്രൊജക്റ്റ് പരിണിത ഫലമായിരുന്നു ഈ ബോംബ് വർഷം
  • അണുബോംബ് വർഷത്തെ "ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം" എന്ന് വിശേഷിപ്പിച്ചത്
    • ഹാരി എസ് ട്രൂമാൻ
  • എവിടെവച്ചാണ് ആര്യ ഹാരി എസ് ട്രൂമാൻ ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത്
    • USSR ആഗസ്ത് എന്ന കപ്പലിൽ വച്ചാണ്
  • ബോംബ് സ്ഫോടനത്തിന്റെ ഇരകൾ  അറിയപ്പെടുന്നത്
    • ഹിബാക്കുഷ്
  • ആയിരം വെള്ള കൊക്കുകളെ കടലാസുകൊണ്ട് ഉണ്ടാക്കി മരണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി
    • സസാക്കി സുസുക്കി
  • മരണത്തിന്റെ കൂൺ മേഘങ്ങൾ എന്നറിയപ്പെടുന്നത്
    • സ്ഫോടനം ഫലമായി  ഉണ്ടായ  കറുത്ത പുക
  • ജപ്പാനിൽ ആറ്റം ബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകിയ അമേരിക്കൻ പ്രസിഡന്റ്
    • ഹാരി എസ് ട്രൂ മാൻ
  • നാഗസാക്കി ബോംബ് വർഷിക്കാൻ കാരണമായ സംഭവം
    • രണ്ടാം ലോകമഹായുദ്ധം
  • അണുബോംബിനെ പ്രവർത്തനതത്വം
    • അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)
  • സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നത്
    • വെള്ളരി പ്രാവുകൾ
  • രണ്ടാംലോകമഹായുദ്ധത്തിനുശേഷം ശേഷം രൂപം കൊണ്ട സംഘടന
    • ഐക്യരാഷ്ട്രസഭ
  • ജപ്പാനിലെ ക്യുഷു ദ്വീപുകളുടെ തലസ്ഥാനം നഗരം
    • നാഗസാക്കി
  • രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാൻ ഭരണാധികാരി
    • ഹിരോ ഹിറ്റോ
  • ശാന്തിയുടെ നഗരം എന്നറിയപ്പെടുന്നത്
    • ഹിരോഷിമ
  • അറ്റം ബോംബിന്റെ  പിതാവ് എന്നറിയപ്പെടുന്നത്
    • ഓപ്പൺ ഹൈമെർ
  • യുദ്ധത്തിനിരയായ അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായി മാറിയ പെൺകുട്ടി
    • സസാക്കി സുസുക്കി
  • രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്കൻ പ്രസിഡൻറ് ആര്
    • ഹാരി എസ് ട്രൂമാൻ
  • ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ്
    • ഗാഡ്ജെറ്റ്
  • ലോകത്ത് ആദ്യമായി ആണു പരീക്ഷണം നടന്ന സ്ഥലം
    • ന്യൂ മെക്സിക്കോ
  • ഹിബാക്കുഷ എന്ന വാക്കിൻറെ അർത്ഥം
    • സ്ഫോടനത്തിന് ഇരയാ ജനത
  • അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പ്രതികാരമായിട്ടാണ് ജപ്പാൻ ജപ്പാനിൽ ഇതിൽ ആറ്റം ബോംബ് വർഷിച്ചത്
    • പേൾ ഹാർബർ ആക്രമണം
  • ഹിരോഷിമയിൽ സമാധാനത്തിന് പ്രതീകമായി പണിത മ്യൂസിയം
    • ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്
  • ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് രൂപകല്പന ചെയ്തത് ആരാണ്
    • കെൻ ഡോടാംഗ
  • ഹിരോഷിമയിൽ  അംഗമായ പീസ്  മെമ്മോറിയൽ സ്ഥാപിച്ച വർഷം
    • 1955
  • സമാധാന ജ്യോതി തെളിയിച്ചിരിക്കുന്നത്എവിടെയാണ് 
    • ഹിരോഷിമ പീസ് മെമ്മോറിയലിൽ
    • ഭൂമിയിലെ എല്ലാ ആണവായുധങ്ങളും  നീക്കം ചെയ്യുന്നതുവരെ അണയാതെ സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം
  • അണുവിസ്ഫോടനം അതിനുശേഷം വിരിഞ്ഞ ആദ്യ പുഷ്പം 
    • ഓലിയാണ്ടെർ
  • ഹിരോഷിമ യുടെ ഔദ്യോഗിക പുഷ്പം
    • ഓലിയാണ്ടെർ
  • ഹിരോഷിമ ആക്രമണത്തിനുശേഷം ആദ്യം ജപ്പാൻ സന്നർഷിച്ച അമേരിക്കൻ പ്രസിഡന്റ്‌ 
    • ബരാക് ഒബാമ
  • അണുവിഘടനം കണ്ടെത്തിയത് ആരാണ്
    • ഒട്ടോ ഹാൻ 
  • സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്
    • യുറേനിയം 235
  • യുറേനിയം റേഡിയോ ആക്ടീവ് ആണെന്ന് കണ്ടെത്തൽ
    • എൻട്രി ബെക്രൽ
  • ആദ്യ നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയആര്
    • എൻഡിഗോ ഫെർമി
  • ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചത്
    • 1974 മെയ് 18
  • ഇന്ത്യ പരീക്ഷിക്കാൻ ഉപയോഗിച്ച മൂലകം
    • യുറീനിയം
  • ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സ്ഥലം
    • പോഖറാൻ  രാജസ്ഥാൻ
  • ഇന്ത്യൻ അണു ബോംബിനെ പിതാവ്
    • രാജാ രാമണ്ണ
  • ഇന്ത്യൻ ആദ്യ അണു പരീക്ഷണത്തിന് ഹസ്യ നാമം
    • ബുദ്ധൻ ചിരിക്കുന്നു
  • യുദ്ധവും സമാധാനവും എന്ന കൃതി എഴുതിയത് ആര്
    • ലിയോ ടോൾസ്റ്റോയി
  • രണ്ടാം ലോകമഹായുദ്ധത്തിലെ ജനങ്ങളുടെ വേദനകളും യാതനകളും അവതരിപ്പിച്ച നോവൽ 
    • ആൻഫ്രാങ്കിന്റെ ഡയറി

No comments:

Post a Comment