[ ] കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾ ഞങ്ങൾ
• 5
[ ] ഇരവികുളം ദേശീയ ഉദ്യാനം സ്ഥാപിതമായ വർഷം
• 1978
[ ] ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
• ഇടുക്കി
[ ] കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
• ഇരവികുളം
[ ] ഇരവികുളംദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി വർഗം
• വരയാട്
[ ] വരയാടിൻ ശാസ്ത്രീയ നാമം
• നീലഗിരി ട്രാഗസ്
[ ] സൈലൻറ് വാലി ദേശീയ ഉദ്യാനം സ്ഥാപിതമായ വർഷം
• 1984
[ ] സൈലൻറ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്
• മണ്ണാർക്കാട് താലൂക്ക്, പാലക്കാട് ജില്ല
[ ] കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം
• ഇരവികുളം
[ ] ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്
• ദേവികുളം താലൂക്ക്
[ ] സൈലൻറ് വാലി മഹാഭാരതത്തിൽ അറിയപ്പെടുന്നത്
• സൈരന്ധ്രിവനം
[ ] നീലഗിരി ബയോസ്ഫിയർ റിസർവ് ഭാഗമായ കേരളത്തിലെ ദേശീയ ഉദ്യാനം
• സൈലൻറ് വാലി
[ ] സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സിംഹവാലൻ കുരങ്ങ് കാണപ്പെടാൻ കാരണം
• വെടി പ്ലാവുകളുടെ സാന്നിധ്യം
[ ] സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി
• കുന്തി പുഴ
[ ] കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി
• കുന്തിപ്പുഴ
[ ] സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
• തൂത പുഴ
[ ] തൂത പുഴ യുടെ പശ്ചാത്തലത്തിൽ ഒ വി വിജയൻ രചിച്ച കൃതി
• ഗുരുസാഗരം
[ ] ആനമുടി ചോല, മതികെട്ടാൻചോല, പാമ്പാടുംചോല എന്നിവ സ്ഥാപിതമായ വർഷം
• 2013
[ ] ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല
• ഇടുക്കി
[ ] കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം
• പാമ്പാടും ചോല
[ ] സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രീയ നാമം
• ലയൺ ടൈൽഡ് മക്കാകെ / മക്കാക സിലനസ്
[ ] ഏറ്റവും ചെറിയ ദേശീയ ഉദ്യാനം
• പാമ്പാടും ചോല
[ ] ആനമുടി സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്നത് ഏത് ദേശീയ ഉദ്യാനത്തിൽ ആണ്
• ഇരവികുളം
[ ] കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്
• സൈലന്റ് വാലി
[ ] സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തതാര്
• രാജീവ് ഗാന്ധി
[ ] വെടിപ്ലാവ് ന്റെ ശാസ്ത്രീയ നാമം
• കുലി നിയ എക്‌സാറിലാറ്റ

No comments:
Post a Comment