Search This Blog

Wednesday, July 15, 2020

ആന്ധ്രപ്രദേശ്

  •  ആന്ധ്രപ്രദേശ് നിലവിൽ വന്നത് 
    • 1956 നവംബർ 1
  • തലസ്ഥാനം 
    • അമരാവതി
  • ഹൈക്കോടതി 
    • അമരാവതി
  • സംസ്ഥാന മൃഗം 
    • കൃഷ്ണമൃഗം
  • ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം 
    • ആന്ധ്ര
  • ആന്ധ്ര സംസ്ഥാനം നിലവിൽ വന്നത് 
    • 1953 ഒക്ടോബർ 1
  • ആന്ധ്ര സംസ്ഥാനത്തിലെ രൂപീകരണത്തിനായി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനി 
    • പോറ്റി ശ്രീരാമലു
  • അമരജീവി എന്ന് അറിയപ്പെടുന്നത് 
    • പോറ്റി ശ്രീരാമലു
  • ആന്ധ്രപ്രദേശിന്റെ വിശേഷങ്ങൾ
    • ഇന്ത്യയുടെ നെല്ലറ
    • ദക്ഷിണേന്ത്യയുടെ ധാന്യപ്പുര
    • ഇന്ത്യയുടെ കോഹിനൂർ
    • രത്നഗർഭ
    • ഇന്ത്യയുടെ മുട്ട പാത്രം
    • ഇന്ത്യയുടെ സൈബർ സ്റ്റേറ്റ്
  • ഏറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം 
    • ആന്ധ്രപ്രദേശ്
  • പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം
    • ആന്ധ്രപ്രദേശ്
  • സംസ്ഥാനവ്യാപകമായി ബ്രോഡ്ബാൻഡ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം
    • ആന്ധ്രപ്രദേശ്
  • ഈ മന്ത്രിസഭ കൂടിയ ആദ്യ സംസ്ഥാനം
    • ആന്ധ്രപ്രദേശ്
  • ആന്ധ്ര പ്രദേശിലെ പ്രധാന പക്ഷിസങ്കേതം ഏത് 
    • നാലപ്പാട്
  • കുച്ചുപ്പുടി രൂപംകൊണ്ട ആന്ധ്രപ്രദേശിലെ ജില്ല 
    • കൃഷ്ണ ജില്ല
  • ആന്ധ്രപ്രദേശിലെ തനത് കലാരൂപം 
    • കുച്ചുപ്പുടി
  • ടുബാക്കോ ബോർഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് 
    • ഗുണ്ടൂർ
  • ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് 
    • പുട്ടപർത്തി
  • ആന്ധ്രപ്രദേശിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി 
    • ഗോദാവരി
  • ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം  
    • ബണ്ട് ലപ്പള്ളി
  • ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം 
    • ശ്രീഹരിക്കോട്ട
  • ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് 
    • ശ്രീഹരിക്കോട്ട
  • കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ 
    • വിജയവാഡ 
    • അമരാവതി
  • ഗോദാവരി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം 
    • യാ നം
  • കൃഷ്ണ നദി യിൽ നിന്നും ചെന്നൈ നഗരത്തിൽ ശുദ്ധജലം എത്തിക്കുന്ന പദ്ധതി 
    • തെലുഗ് ഗംഗപദ്ധതി
  • ഹൈദരാബാദിനെ നൈസാം ഇൽ നിന്നും നൈസാം ഇൽ നിന്നും നീക്കം ചെയ്ത സൈനിക നടപടി 
    • ഓപ്പറേഷൻ പോളോ
  • ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് 
    • നാഗാർജുന ശ്രീശൈലം
  • ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് 
    • ആന്ധ്രപ്രദേശ്
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
    • കൊല്ലേരു
  • ഇന്ത്യയിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ നഗരം 
    • വിജയവാഡ
  • ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി സിറ്റി 
    • ആന്ധ്ര യൂണിവേഴ്സിറ്റി (ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി )
  • ദക്ഷിണേന്ത്യയിലെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം
    • കൃഷ്ണ ഗോദാവരി ഡെൽറ്റ
  • അംബേദ്കർ സ്മൃതി വനം സ്ഥാപിക്കുന്നത് എവിടെ 
    • അമരാവതി
  • കിഴക്കൻ നേവൽ കമാൻഡ് ആസ്ഥാനം 
    • വിശാഖപട്ടണം
  • ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം 
    • വിശാഖപട്ടണം 
  • ഇന്ത്യൻ നേവിയുടെ ഐഎൻഎസ് courier അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം 
    • വിശാഖപട്ടണം
  • ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം 
    • വിശാഖപട്ടണം
  • രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത് 
    • കാക്കിനട
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം 
    • രാജമുദ്രി
  • ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് 
    • വിശാഖപട്ടണം
  • ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ ആദ്യം ഫാക്ടറി സ്ഥാപിച്ച സ്ഥലം 
    • മസൂലിപട്ടണം

No comments:

Post a Comment