ജനനം :- 21 മാർച്ച് 1908
തലയോലപ്പറമ്പ്, വൈക്കം, കോട്ടയം
മരണം:- 5 ജൂലൈ 1994
ബേപ്പൂർ, കോഴിക്കോട്.
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നു
കോഴിക്കോട് നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു
കൃതികൾ
നാടകം
ബാലസാഹിത്യം
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നു
കോഴിക്കോട് നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു
കൃതികൾ
- ബാല്യകാലസഖി
- പാത്തുമ്മയുടെ ആട്
- ബാല്യകല സഖി
- ശബ്ദങ്ങൾ
- മതിലുകൾ
- മരണത്തിന്റെ നിഴലിൽ
- ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടായിര്ന്ന്
- പ്രേമലേഖനം
- സ്ഥലത്തെ പ്രധാന ദിവ്യൻ
- ആനവാരിയും പൊൻകുരിശും
- മുച്ചീട്ടുകളിക്കാരന്റെ മകൾ
- മാന്ത്രിക പൂച്ച
- ഭൂമിയുടെ അവകാശികൾ
- ആനപ്പൂട
- ഭാർഗവി നിലയം
- ജന്മദിനം
- ചിരിക്കുന്ന മരപ്പാവ
- ഓർമ്മയുടെ അറകൾ
നാടകം
- കഥാബീജം
ബാലസാഹിത്യം
- സർപ്പയജ്ഞം
അവാർഡുകൾ
സാഹിത്യ അക്കാദമി ഫെലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
കേരള സാഹിത്യ അക്കാദമി അവാർഡ് 1970
പത്മശ്രീ 1982
ലളിതാംബിക അന്തർജ്ജനം അവാർഡ് 1992
മുട്ടത്തുവർക്കി അവാർഡ് 1993
വള്ളത്തോൾ അവാർഡ് 1993
വൈക്കം മുഹമ്മദ് ബഷീർ അവാർഡ്
പുരസ്കാര തുക:- 25000/-
ശില്പം രൂപകല്പന ചെയ്തത് സി എൻ കരുണാകരൻ
നൽകുന്നത് ബഷീർ സ്മാരക ട്രസ്റ്റ്
നൽകിത്തുടങ്ങിയത് 2008
- 2008 എൻ പ്രഭാകരൻ - തിരഞ്ഞെടുത്ത കഥകൾ
- 2017 സെബാസ്റ്റ്യൻ - പ്രതി ശരീരം
- 2018 വി ജെ ജെയിംസ് - നിരീശ്വരൻ
- 2019 ടി പത്മനാഭൻ - മാരയ
![]() |
No comments:
Post a Comment