മധ്യപ്രദേശ്
നിലവിൽ വന്നത് -- 1956 നവംബർ 1
തലസ്ഥാനം -- ഭോപ്പാൽ
ഹൈക്കോടതി -- ജബൽപൂർ
മധ്യപ്രദേശ്
- ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന
- ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ
- പഞ്ചായത്തി രാജ് നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം
- ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം
- ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയിൽ ആദ്യമായി സന്തോഷ വകുപ്പ് ആരംഭിച്ച സംസ്ഥാനം
- 12 അതിൽ താഴെയോ ഉള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്നതിനുള്ള ബിൽ പാസാക്കിയ നിയമസഭ
ഭോപ്പാൽ
- രാജ ബോസ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് ആസ്ഥാനം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് ആസ്ഥാനം
- ആദിവാസി നാടൻ കലകളുടെ സംരക്ഷണ കേന്ദ്രമായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത്
- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എൻജിനിയറിങ്
- ശൗര്യ സ്മാരകം സ്ഥിതിചെയ്യുന്നത്
- ദുരന്തത്തിന് കാരണമായ കമ്പനി
- ദുരന്തത്തിന് കാരണമായ വിഷവാതകം
- ഭോപ്പാൽ വാതക ദുരന്തം ആയി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ
- മൺപാത്ര വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
- താൻ സെൻ അന്ത്യവിശ്രമസ്ഥലം
- ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി
- രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആയി സ്മാരകം
- വെസ്റ്റ് സെൻട്രൽ റെയിൽവേ സോൺ ഇന്ന് ആസ്ഥാനം
- ജബൽപൂർ സ്ഥിതിചെയ്യുന്ന നദീതീരം
- ദേവി അഹല്യ ഭായ് ഗോൾകീപ്പർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
- പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഗുഹ
- ഇന്ത്യയിലെ ആദിവാസി നിവാസികളെ കുറിച്ച് തെളിവ് ലഭിച്ച സ്ഥലം
- കുംഭമേള ക്ക് പ്രസിദ്ധമായ സ്ഥലം
- ഉജ്ജയിനി സ്ഥിതി ചെയ്യുന്ന നദീതീരം
- സത്പുര യുടെ റാണി എന്നറിയപ്പെടുന്നത്
- സതി എന്ന ദുരാചാരം സംബന്ധിച്ചുള്ള ഏറ്റവും പഴക്കംചെന്ന തെളിവ് ലഭിച്ച സ്ഥലം
- ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി
- ഇന്ദിര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി
- ജംഗിൾ ബുക്ക് എഴുതാൻ പ്രേരണയായത് ദേശീയ ഉദ്യാനം
- സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത്
- സാഞ്ചി സ്തൂപം പണികഴിപ്പിച്ചത്
- പുതിയ 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം
- ഇന്ത്യൻ സെക്യൂരിറ്റി പേപ്പർമിൽ
- നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാബീൻ
No comments:
Post a Comment