Search This Blog

Wednesday, July 15, 2020

തെലങ്കാന

  • രൂപീകരിച്ചവർഷം - 2014 ജൂൺ 2
  • തലസ്ഥാനം -  ഹൈദരാബാദ്
തെലുങ്കാന

  • ദക്ഷിണ ഇന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം 
  • ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  •  ഭിന്നശേഷിക്കാർക്കുള്ള ഉള്ള രാജ്യത്തെ ആദ്യ ഐടി ക്യാമ്പസ് നിലവിൽ വന്നത്

ഹൈദരാബാദ് 

  • രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്
  • ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം
  •  തെലുങ്ക് സിനിമ വ്യവസായത്തിന്റെ ആസ്ഥാനം
  • ആദ്യ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം
  • രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  • ചാർമിനാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം
  • സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി
  • ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം
  •  ചാർമിനാർ സ്ഥിതി ചെയ്യുന്ന നഗരം ഹൈദരാബാദ്
  • നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ
  • ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം
  • രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
  • നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ
  • എയർ ഫോഴ്സ് അക്കാദമി
                                                                                             
  • തെലുങ്കാനയിലെ പ്രധാന ആഘോഷം 
    • ബദുക്കമ്മ
  • തെലങ്കാന സംസ്ഥാനത്തിന് ബ്രാൻഡ് അംബാസിഡർ 
    • സാനിയ മിർസ 
  • ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നടപടി 
    • ഓപ്പറേഷൻ പോളോ 1948

  • പി വി നരസിംഹറാവു അന്ത്യവിശ്രമസ്ഥലം 
    • ബുദ്ധപൂർണിമ പാർക്ക് ഹൈദരാബാദ്
  • കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത്
    • സെക്കന്ദരാബാദ്
  • തെലുങ്കാനയിലെ പ്രധാന കൽക്കരി ഖനി 
    •  സിംഗര്ണി
  • കാകതീയ രാജവംശത്തിലെ ആസ്ഥാനമായിരുന്ന പ്രദേശം 
    • വാറങ്കൽ
  • ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
    • ആചാര്യ വിനോബാ ഭാവേ- 1951
  • ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്ഥലം
    •  പോച്ചം പള്ളി - തെലങ്കാന 
  • ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോകസഭാ മണ്ഡലം
    • മൽക്കജ ഗിരി 
  • ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
    • പി വി  സിന്ധു
  • ഏറ്റവും പ്രായം കുറഞ്ഞ പത്മശ്രീ അവാർഡ് ജേതാവ് 
    • പി വി സിന്ധു
  • ഹൈദരാബാദിനെ യും സെക്കന്തരാബാദിലെ യും വേർതിരിക്കുന്ന തടാകം 
    • ഹുസൈൻ സാഗർ തടാകം
  • ചാർമിനാർ പണികഴിപ്പിച്ചത് ആര്
    • ഗുലി കുത്തബ് ഷാ
  • പ്ലാഗ് നിർമ്മാർജനത്തിന് ഓർമ്മക്കായി ആയി നിർമ്മിക്കപ്പെട്ട മന്ദിരം
    • ചാർമിനാർ

  • ദേശീയോദ്യാനങ്ങൾ
    • മൃഗ വാണി
    • മഹാവീർ ഹരിണ വനസ്ഥലി
    • കാശു ബ്രഹ്മാനന്ദ റെഡി


  •   വന്യജീവി സങ്കേതങ്ങൾ
    • ശിവറാം
    • മഞ്ജീര
    • പ്രാണാഹിത

No comments:

Post a Comment