|
നിലവിൽ വന്നത് - 1971 ജനുവരി 25 തലസ്ഥാനം - ഷിംല ഹൈക്കോടതി - ഷിംല സംസ്ഥാന മൃഗം - ഹിമപുലി
ഹിമാചൽ പ്രദേശ്
- ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം
- പ്ലാസ്റ്റിക് ബാഗ് നിരോധിച്ച ആദ്യ സംസ്ഥാനം
- ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത്
- ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്
- ആംബുലൻസ് സർവീസിനായി മൊബൈൽ അപ്ലിക്കേഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
- ഇന്ത്യയിൽ സ്റ്റേറ്റ് ഡാറ്റാ സെൻറർ ആരംഭിക്കുന്ന ആദ്യ സംസ്ഥാനം
- എല്ലാം ബൂത്ത് കളും വിവി പാ റ്റ് സംവിധാനത്തോടുള്ള വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം
- പാരാഗ്ലൈഡിങ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ആദ്യ സംസ്ഥാനം
ഷിംല
- ബ്രിട്ടീഷിന്ത്യയുടെ വേനൽക്കാല തലസ്ഥാനം
- രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്
- ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായത്
- സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
- നാഷണൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ്
- നാഷണൽ അക്കാദമി ഓഫ് ഓഡിറ്റ് ആൻഡ് അകൗണ്ട്സ്
- ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം
സോളൻ
- മഷ്റൂം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
- മിനി ഷിംല എന്നറിയപ്പെടുന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
മാണ്ഡി
- കല്ലുപ്പി നു പ്രസിദ്ധമായ സ്ഥലം
- മലകളിലെ വാരണാസി എന്നറിയപ്പെടുന്നത്
- രാഷ്ട്രപതി നിവാസ് രൂപകല്പന ചെയ്ത
- ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്
- ദ ലൈ ലാമ യുടെ ഔദ്യോഗിക വസതി
- ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്നത്
- ഹിമാചൽപ്രദേശിലെ സുഖവാസകേന്ദ്രങ്ങൾ
- മണികരൻ തെർമൽ പ്രസക്തി ഗിരി ജലസേചന പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്നത്
- ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്
- കുളു താഴ്വരയിലൂടെ ഒഴുകുന്ന നദി
- ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത്
- ഹിമാചൽ പ്രദേശിലെ പ്രധാന ചുരങ്ങൾ
- ലോകസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന മണ്ഡലം
- ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ വനിത
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്
- ഹിമാചൽപ്രദേശ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്
- ഇന്ത്യയിലെ ആദ്യത്തെ നിയമ ദാതാവായ മനുവിനെ പേരിൽ അറിയപ്പെടുന്ന സുഖവാസകേന്ദ്രം
- 1972 ജൂലൈ 2 - ഇന്ത്യ പാകിസ്ഥാൻ
- ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ
- ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി
- നാത് പ ചാക്രി പവർ പ്രോജക്ട്
- ഹിമ ചൽ പ്രദേശിലെ കാണപ്പെടുന്ന ആദിവാസി വിഭാഗം
- മഹാറാണാ പ്രതാപ് സാഗർ ഡാം സ്ഥിതിചെയ്യുന്ന നദി
|
No comments:
Post a Comment