• മിസോറാം സംസ്ഥാനം നിലവിൽ വന്നത്
1987 ഫെബ്രുവരി 20
• മിസോറാമി ന്റെ തലസ്ഥാനം
ഐസ് വാൾ
• മിസോറാമിന്റെ ഹൈക്കോടതി
ഗുവാഹത്തി
• കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
മിസോറാം
• ഇന്ത്യയിൽ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം
മിസോറാം
• ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗക്കാർ കൂടുതലുള്ള സംസ്ഥാനം
മിസോറാം
• മിസോറാമിലെ പ്രധാന വെള്ളച്ചാട്ടം
വാൻ ടാങ്
• മിസോറാമിലെ ആഘോഷങ്ങൾ പൊതുവേ അറിയപ്പെടുന്നത്
കൂട്ട്
• ഇന്ത്യയിലെ സാക്ഷരത നിരക്ക് ഏറ്റവും കൂടിയ ജില്ല
സെർച്ചിപ്പ്
• മിസോറാമിലെ ടൈഗർ റിസർവ്
ഡബ ടൈഗർ റിസർവ്
• മിസോറാമിലെ ദേശീയ ഉദ്യാനങ്ങൾ
ബ്ലൂ മൗണ്ടൈൻ ദേശീയോദ്യാനം, ഫൻപുയി ദേശീയോദ്യാനം, മാർലൻ ദേശീയോദ്യാനം
• ദേശീയോദ്യാനം പ്രധാന തടാകങ്ങൾ ഏതൊക്കെയാണ്
പാലക് തടാകം
താംഡി ൽ
• മിസോറാമിലെ ഗവർണർ ആയ ആദ്യത്തെ മലയാളി
വക്കം പുരുഷോത്തമൻ
• മിസോറാം ഗവർണർ ആയ രണ്ടാമത്തെ മലയാളി
കുമ്മനം രാജശേഖരൻ

No comments:
Post a Comment